Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

കാര്യങ്ങൾ അതീവ ഗുരുതരം, ഒരു സ്ട്രൈക്കർ വന്നെന്ന് കരുതി ഒന്നും മാറാൻ പോകുന്നില്ല: ആരാധകന്റെ നിരീക്ഷണം

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരിക്കൽ കൂടി നിരാശയാണ് ക്ലബ്ബ് സമ്മാനിച്ചിട്ടുള്ളത്. മറ്റൊന്നുമല്ല ഡ്യൂറൻഡ് കപ്പിൽ നിന്നും ബ്ലാസ്റ്റേഴ്സ് പുറത്തായി കഴിഞ്ഞു. സെമി ഫൈനൽ പോലും കാണാതെയാണ് പുറത്തായിട്ടുള്ളത്.ക്വാർട്ടർ ഫൈനലിൽ ബംഗളൂരു എഫ്സി

നോഹയിലേക്ക് പന്തെത്തിക്കുക..ഇൻശാ അല്ലാഹ്..ബ്ലാസ്റ്റേഴ്സിന്റെ ടാക്റ്റിക്സിനെതിരെ രൂക്ഷ വിമർശനം!

കേരള ബ്ലാസ്റ്റേഴ്സ് ഒരിക്കൽക്കൂടി ആരാധകരെ നിരാശപ്പെടുത്തി കഴിഞ്ഞു. ഡ്യൂറൻഡ് കപ്പിൽ ഇന്നലെ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത് ബദ്ധവൈരികളായ ബംഗളൂരു എഫ്സിയോടാണ്.ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെട്ടത്.

പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്.. ഇതല്ല നമ്മൾ കണ്ട ലൂണ!

കേരള ബ്ലാസ്റ്റേഴ്സ് ഒരിക്കൽ കൂടി ആരാധകരെ നിരാശപ്പെടുത്തി. ഡ്യൂറൻഡ് കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ ബംഗളൂരു എഫ്സിയോടാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഡയസ് നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചത്.ഇതോടെ

മെന്റൽ ഹെൽത്തിനെ ബാധിച്ചു തുടങ്ങി,പതിയെ പതിയെ ബ്ലാസ്റ്റേഴ്സിൽ നിന്നും അകലാൻ ആരാധകർ!

കേരള ബ്ലാസ്റ്റേഴ്സിന് ജീവന് തുല്യം സ്നേഹിക്കുന്ന ഒരുപാട് ആരാധകരെ നമുക്ക് ചുറ്റിലും കാണാം. ബ്ലാസ്റ്റേഴ്സിന്റെ ഓരോ അപ്ഡേറ്റുകളും ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്ന, അപ്ഡേറ്റുകൾക്ക് വേണ്ടി നിരന്തരം ആവശ്യപ്പെടുന്ന, ബ്ലാസ്റ്റേഴ്സിന്റെ ഓരോ വിജയവും

തോറ്റു പുറത്തായി,എന്നാൽ കൊൽക്കത്ത വിട്ട് വരേണ്ടതില്ലെന്ന് തീരുമാനിച്ച് ബ്ലാസ്റ്റേഴ്സ്!

ഇന്നലെ ഡ്യൂറൻഡ് കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബദ്ധവൈരികളായ ബംഗളൂരു കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ മുൻ

ഹാപ്പി അല്ലേ? കേരള ബ്ലാസ്റ്റേഴ്സിന് ബംഗളൂരുവിന്റെ വക ട്രോളോട് ട്രോൾ!

ഇന്നലെ ഡ്യൂറൻഡ് കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചിരവൈരികളായ ബംഗളൂരു എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ ജോർഹെ

അവസാന നിമിഷം ഡയസിന്റെ ഗോൾ, അർഹിച്ച തോൽവി ഏറ്റുവാങ്ങി ബ്ലാസ്റ്റേഴ്സ്!

ഡ്യൂറൻഡ് കപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ക്വാർട്ടർ ഫൈനൽ മത്സരമായിരുന്നു.മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുകയും ടൂർണമെന്റിൽ നിന്ന്

അവരാണ് ഏറ്റവും ഫോമിലുള്ളവർ:ബ്ലാസ്റ്റേഴ്സിനെ പ്രശംസിച്ച് എതിർകോച്ച്!

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡ്യൂറന്റ് കപ്പിൽ ഇറങ്ങുന്നുണ്ട്.ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബംഗളൂരു എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം ഏഴു മണിക്കാണ് മത്സരം. കൊൽക്കത്തയിൽ വച്ചുകൊണ്ടാണ് ഈ പോരാട്ടം നടക്കുക. രണ്ടു

മക്ലാരനെക്കാളും സാലറി ബ്ലാസ്റ്റേഴ്സ് ഓഫർ ചെയ്തു, പക്ഷേ യോവെറ്റിച്ചിന്റെ ആവശ്യം ഇരട്ട തുക, നടക്കാതെ…

കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ സ്ഥാനത്തേക്ക് കൊണ്ടുവരാൻ ശ്രമിച്ച താരങ്ങളിൽ ഒരാളാണ് സ്റ്റീവൻ യോവെറ്റിച്ച്.മോന്റെനെഗ്രൻ താരമാണ് ഇദ്ദേഹം. പ്രമുഖ ക്ലബ്ബുകൾ ആയ മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ,സെവിയ്യ എന്നിവർക്ക് വേണ്ടിയൊക്കെ ഇദ്ദേഹം കളിക്കുകയും

ഒന്നും സംഭവിച്ചിട്ടില്ല : പറഞ്ഞ വാക്ക് പാലിച്ച് മെർഗുലാവോ!

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രമുഖ ഇന്ത്യൻ പത്രപ്രവർത്തകനായ മാർക്കസ് മെർഗുലാവോക്ക് നിരന്തരം നേരിടേണ്ടി വരുന്ന ചോദ്യം ബ്ലാസ്റ്റേഴ്സിന്റെ വിദേശ സ്ട്രൈക്കറുടെ സൈനിങ്ങ് എന്തായി എന്നുള്ളതായിരുന്നു.48 മണിക്കൂറുകൾ നിർണായകമാണെന്ന് മൂന്ന്