Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഇടക്കാല പരിശീലകന് കീഴിൽ ബ്ലാസ്റ്റേഴ്സ് മടങ്ങിയെത്തുമോ? ISLന്റെ വിലയിരുത്തൽ!

കഴിഞ്ഞ ഐഎസ്എൽ മത്സരത്തിൽ ഗംഭീര വിജയം സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് മുഹമ്മദൻ എസ്സിയെ പരാജയപ്പെടുത്തിയത്. ടീം ഒന്നടങ്കം മികച്ച പ്രകടനമാണ് നടത്തിയത്. ഇടക്കാല പരിശീലകനായ

പ്രതിഷേധങ്ങൾക്കിടെ ആഘോഷം: ബ്ലാസ്റ്റേഴ്സ് ആർമിക്ക് വ്യാപക വിമർശനം!

കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നു കേൾക്കുന്ന ഒരു സമയമാണ് ഇത്. ടീമിന്റെ മോശം പ്രകടനത്തിൽ പ്രതിഷേധിച്ചുകൊണ്ട് മഞ്ഞപ്പട ഉൾപ്പെടെയുള്ള ആരാധക കൂട്ടായ്മകൾ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ മത്സരത്തിൽ

എന്താണ് ഒരു വ്യക്തതയില്ലാത്തത്? ഇഷാന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിനെതിരെ ആരാധകർ!

കേരള ബ്ലാസ്റ്റേഴ്സ് വലിയ പ്രതീക്ഷകളോടുകൂടി കൊണ്ടുവന്ന ഇന്ത്യൻ സ്ട്രൈക്കറാണ് ഇഷാൻ പണ്ഡിറ്റ. ബ്ലാസ്റ്റേഴ്സിനോടുള്ള ഇഷ്ടം കൊണ്ടാണ് അദ്ദേഹം ക്ലബ്ബിലേക്ക് വന്നത്.ഇന്റർ കാശി ഉൾപ്പെടെയുള്ള ക്ലബ്ബുകളിൽ നിന്നും അദ്ദേഹത്തിന് ഓഫറുകൾ ഉണ്ടായിരുന്നു.

തോമസിനെ സ്ഥിരപ്പെടുത്തണമെന്ന് ആരാധകർ, ആഘോഷിക്കാൻ വരട്ടെയെന്ന് മറ്റൊരു വിഭാഗം!

കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് മുഹമ്മദൻ എസ്സിയെ പരാജയപ്പെടുത്തിയത്. തുടർ തോൽവികൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ എത്തിയത്.മികയേൽ സ്റ്റാറേയെ പുറത്താക്കിയത് കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സിന്റെ

8 ചോദ്യങ്ങൾ,7 നിർദ്ദേശങ്ങൾ: പ്രതിഷേധം കനപ്പിച്ച് മഞ്ഞപ്പട!

കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിൽ മഞ്ഞപ്പട വലിയ പ്രതിഷേധങ്ങൾ നടത്തുകയാണ്.അതിന്റെ ഭാഗമായി കൊണ്ട് ഒരു സ്റ്റേറ്റ്മെന്റ് അവർ ഇറക്കിയിട്ടുണ്ട്. കുറെ ചോദ്യങ്ങളും നിർദ്ദേശങ്ങളുമാണ് അവർ ഈ സ്റ്റേറ്റ്മെന്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.അത്

ഏത് കൊമ്പത്തെ കോച്ച് എന്നിട്ടും കാര്യമില്ല: മാനേജ്മെന്റിനെതിരെ വിരൽ ചൂണ്ടി ആരാധകൻ!

കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനായി കൊണ്ട് ആരെ നിയമിക്കും എന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒരുപാട് റൂമറുകൾ പ്രചരിക്കുന്നുണ്ട്. ഒരു മികച്ച പരിശീലകനെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവരണം എന്നാണ് ആരാധകർ

ISLനേക്കാൾ കൂടുതൽ പണം ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് സ്പോൺസർഷിപ്പിൽ നിന്നും സ്വന്തമാക്കുന്നു:ആഷിശ് നേഗി

കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു സമയമാണിത്. ഒരുപാട് മികച്ച താരങ്ങളെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വിറ്റഴിച്ചു.എന്നാൽ അതിനൊത്ത പകരക്കാരെ കൊണ്ടുവരാൻ അവർ തയ്യാറായില്ല. ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ

സിംഗ്റ്റോയെ കൂടി പരിഗണിക്കുന്നു,ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നത് എന്ത്?

കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ ഒരു പുതിയ പരിശീലകന് വേണ്ടിയുള്ള അന്വേഷണത്തിലാണ്. അധികം വൈകാതെ തന്നെ ബ്ലാസ്റ്റേഴ്സ് പരിശീലകനെ പ്രഖ്യാപിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.ഐഎസ്എല്ലിൽ എക്സ്പീരിയൻസ് ഉള്ള ഒരു പരിശീലകന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ്

ലൂണക്ക് മാത്രമാണോ ഇത് ബാധകം,മറ്റുള്ളവർക്ക് പേടിയാണോ?

കേരള ബ്ലാസ്റ്റേഴ്സ് വളരെ മോശം സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. 12 മത്സരങ്ങൾ കളിച്ചപ്പോൾ അതിൽ 7 മത്സരങ്ങളിലും പരാജയപ്പെടുകയായിരുന്നു.നിരവധി സൂപ്പർതാരങ്ങൾ ഉണ്ടായിട്ടും ബ്ലാസ്റ്റേഴ്സിന് തുടർ തോൽവികൾ വഴങ്ങേണ്ടിവന്നു.

ആ ബ്ലാസ്റ്റേഴ്‌സ് താരമാണ് എന്നെ ഇന്ത്യയിലേക്കെത്താൻ പ്രേരിപ്പിച്ചത് :ലൂക്ക മജ്സെൻ

ഐഎസ്എൽ ക്ലബ്ബായ പഞ്ചാബ് എഫ്സിക്ക് വേണ്ടി കളിക്കുന്ന സ്ലോവേനിയൻ സൂപ്പർതാരമാണ് ലൂക്ക മജ്‌സെൻ. ഗംഭീര പ്രകടനമാണ് അദ്ദേഹം ഇതുവരെ ഇന്ത്യയിൽ നടത്തിയിട്ടുള്ളത്. ആദ്യ സീസണിൽ തന്നെ ഐ ലീഗിലെ ടോപ്പ് സ്കോറർ പട്ടം സ്വന്തമാക്കാൻ അദ്ദേഹത്തിന്