ബ്ലാസ്റ്റേഴ്സിനാണ് ഏറ്റവും കൂടുതൽ ലോയൽ ഫാൻസ് ഉള്ളത്: സൂപ്പർ താരം പറയുന്നു!
പതിവ് പോലെ ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങളും ആരാധകർ ആഘോഷമാക്കി തുടങ്ങിയിട്ടുണ്ട്. ആദ്യ മത്സരത്തിൽ ക്ലബ്ബിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാൽ രണ്ടാമത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് തിരിച്ചു വന്നിട്ടുണ്ട്.സ്വന്തം!-->…