Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

സുരക്ഷിതമായ കൈകളിലാണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്:ബ്ലാസ്റ്റേഴ്സ് ഫാൻസിനോട് സ്പോർട്ടിങ് ഡയറക്ടർ!

കഴിഞ്ഞ മൂന്ന് വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിന് പരിശീലിപ്പിച്ചത് ഇവാൻ വുക്മനോവിച്ച് എന്ന ആരാധകരുടെ പ്രിയപ്പെട്ട ആശാനായിരുന്നു. മൂന്ന് തവണയും ഇന്ത്യൻ സൂപ്പർ ലീഗിന്റെ നോക്കോട്ട് ഘട്ടത്തിലേക്ക് എത്താൻ കേരള ബ്ലാസ്റ്റേഴ്സിന്

സോം ചില്ലറക്കാരനല്ല:പുകഴ്ത്തി സ്പോർട്ടിങ് ഡയറക്ടർ!

കഴിഞ്ഞ സീസൺ അവസാനിച്ചതിന് പിന്നാലെ രണ്ട് ഗോൾ കീപ്പർമാറായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനോട് ഗുഡ് ബൈ പറഞ്ഞിരുന്നത്.ഒരാൾ ലാറ ശർമയായിരുന്നു. മറ്റൊരാൾ വെറ്ററൻ താരമായ കരൺജിത് സിങായിരുന്നു. അതുകൊണ്ടുതന്നെ കൂടുതൽ ഗോൾകീപ്പർമാരെ ബ്ലാസ്റ്റേഴ്സിന്

ഞാൻ നിങ്ങൾക്കൊരു ഉറപ്പ് നൽകാം : ആരാധകരോട് അഡ്രിയാൻ ലൂണ!

കേരള ബ്ലാസ്റ്റേഴ്സ് ഇതിനോടകം തന്നെ പുതിയ സീസണിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞിട്ടുണ്ട്.ഡ്യൂറൻഡ് കപ്പിലാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ആരാധകർ എല്ലാവരും ഉറ്റു നോക്കുന്നത് ഇന്ത്യൻ സൂപ്പർ ലീഗിലെ പുതിയ

ഇനി ഒന്നോ രണ്ടോ താരങ്ങളെ മാത്രം ആശ്രയിക്കുന്ന ടീമല്ല ബ്ലാസ്റ്റേഴ്സ് :അഡ്രിയാൻ ലൂണ

കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിന് തയ്യാറെടുക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. കാരണം ഇത്തവണ വലിയൊരു മാറ്റം ക്ലബ്ബിനകത്ത് സംഭവിച്ചിട്ടുണ്ട്. എന്തെന്നാൽ പരിശീലകനായി കൊണ്ട് മികയേൽ സ്റ്റാറെ എത്തിയിട്ടുണ്ട്. വലിയൊരു ദൗത്യമാണ് അദ്ദേഹത്തിൽ ഇപ്പോൾ കേരള

എന്താണ് സ്റ്റാറേയുടെ കരുത്ത്? കളിക്കുക വെർട്ടിക്കൽ ഫുട്ബോളെന്ന് ലൂണ!

കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിന് ഇതിനോടകം തന്നെ തുടക്കം കുറിച്ചു കഴിഞ്ഞിട്ടുണ്ട്.ഡ്യൂറൻഡ് കപ്പിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ഉള്ളത്.ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുണ്ട്.3 മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ അവർക്ക്

നമുക്ക് ഉടനെ തന്നെ കാണാം ബ്രോ:മക്ലാരന് ലൂണയുടെ മറുപടി!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് മോഹൻ ബഗാൻ ഒരു കിടിലൻ താരത്തെ സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ കളിച്ചിട്ടുള്ള ഓസ്ട്രേലിയൻ സൂപ്പർ താരം ജാമി മക്ലാരനെയാണ് മോഹൻ ബഗാൻ കൊണ്ടുവന്നിട്ടുള്ളത്.ഓസ്ട്രേലിയൻ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ

റാഫേൽ അഗുസ്റ്റോയെ ഓർമ്മയില്ലേ? അദ്ദേഹം കേരളത്തിലേക്ക് കളിക്കാനെത്തുന്നു!

സൂപ്പർ ലീഗ് കേരളയാണ് ഇപ്പോൾ കേരളത്തിലെ ഫുട്ബോൾ ആരാധകർക്കിടയിൽ ചർച്ചാവിഷയം.6 ടീമുകളാണ് സൂപ്പർ ലീഗ് കേരളയിലെ ആദ്യ എഡിഷനിൽ ഏറ്റുമുട്ടുന്നത്. കൊച്ചിയിലും മഞ്ചേരിയിലും വെച്ചുകൊണ്ടാണ് മത്സരങ്ങൾ നടക്കുക എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ടീമുകൾ ഇപ്പോൾ

മഞ്ചേരിയിൽ AIFF ന്റെ കളി വരുന്നു,വിശദ വിവരങ്ങൾ ഇങ്ങനെ!

കേരളത്തിലെ ഫുട്ബോൾ ആരാധകർ ലോകപ്രശസ്തമാണ് എന്ന് തന്നെ പറയേണ്ടിവരും.ഖത്തർ വേൾഡ് കപ്പിന്റെ സമയത്ത് ഇന്റർനാഷണൽ മാധ്യമങ്ങൾ പോലും ഇവിടുത്തെ ഫുട്ബോൾ ആരാധകരുടെ ക്രേസ് വാർത്തയാക്കിയിരുന്നു. കേരളത്തിൽ തന്നെ ഫുട്ബോളിന് ഏറ്റവും കൂടുതൽ വേരോട്ടമുള്ളത്

ഒച്ചിഴയുമോ ഇങ്ങനെ? ബ്ലാസ്റ്റേഴ്സിന്റെ മെല്ലെപ്പോക്കിനെതിരെ രൂക്ഷ വിമർശനം!

കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ ആറ് സൈനിങ്ങുകളാണ് ഈ സമ്മറിൽ നടത്തിയിട്ടുള്ളത്.രണ്ട് ഗോൾ കീപ്പർമാരെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു. കൂടാതെ അമാവിയ,രാകേഷ് എന്നിവരെയും ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിരുന്നു. വിദേശ താരങ്ങളായിക്കൊണ്ട് നോഹ്

ഇന്ത്യൻ താരങ്ങൾ ഇന്ത്യയിൽ മാത്രം കളിച്ചിട്ട് കാര്യമില്ല, താഴ്ന്ന ഡിവിഷനിലാണെങ്കിലും വിദേശത്ത് പോയി…

സമീപകാലത്ത് വളരെ മോശം പ്രകടനമാണ് ഇന്ത്യൻ ഫുട്ബോൾ ടീം നടത്തിക്കൊണ്ടിരിക്കുന്നത്.ഏഷ്യൻ കപ്പിൽ എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ടു കൊണ്ട് ഇന്ത്യ അവസാന സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തിരുന്നത്.വേൾഡ് കപ്പ് യോഗ്യത റൗണ്ടിലും ഇന്ത്യയുടെ പ്രകടനം