Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

സ്റ്റാറേക്ക് ഇനിയുള്ള ദിവസങ്ങൾ അതിനിർണ്ണായകം!

കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം നിലയിൽ ആരാധകർ എല്ലാവരും അസ്വസ്ഥരാണ്. 12 മത്സരങ്ങൾ കളിച്ചിട്ട് കേവലം മൂന്ന് വിജയങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആഘോഷിക്കാൻ കഴിഞ്ഞിട്ടുള്ളത്.അതുകൊണ്ടുതന്നെ ആരാധകരും കൂട്ടായ്മകളും പ്രതിഷേധങ്ങൾ

സൂപ്പർ കപ്പിൽ അടിമുടി മാറ്റം, ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷകളുണ്ടോ?

ഇന്ത്യയിലെ കപ്പ് കോമ്പറ്റീഷനായ സൂപ്പർ കപ്പ് കഴിഞ്ഞ തവണ ഓഡിഷയിൽ വെച്ചു കൊണ്ടായിരുന്നു നടന്നിരുന്നത്.കലിംഗ സൂപ്പർ കപ്പ് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്.ISL ലും ഐ ലീഗിലും കളിക്കുന്ന 16 ടീമുകളാണ് ഇതിൽ പങ്കെടുത്തിരുന്നത്. 4

എൽസിഞ്ഞോയുടെ കാര്യത്തിലെ പുതിയ അപ്ഡേറ്റ് നൽകി മെർഗുലാവോ!

ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സി ഏകപക്ഷീയമായ ഒരു ഗോളിന് ഹൈദരാബാദിനെ തോൽപ്പിച്ചിരുന്നു.മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇർഫാൻ നേടിയ ഗോളായിരുന്നു അവർക്ക് വിജയം സമ്മാനിച്ചത്. പക്ഷേ ഈ മത്സരത്തിൽ ആശങ്കപ്പെടുത്തിയ കാര്യം ചെന്നൈ

ബ്ലാസ്റ്റേഴ്സ് സൗരവ് മണ്ഡലിനെ ഒഴിവാക്കി? ആരാധക പ്രതിഷേധം!

കേരള ബ്ലാസ്റ്റേഴ്സ് വളരെ മോശം പ്രകടനമാണ് ഈ സീസണിൽ നടത്തിക്കൊണ്ടിരിക്കുന്നത്.അതുകൊണ്ടുതന്നെ വലിയ പ്രതിഷേധങ്ങളാണ് ഇപ്പോൾ അരങ്ങേറുന്നത്. ടീമിനകത്ത് വലിയ മാറ്റങ്ങൾ വരുത്തണമെന്ന് ആരാധകർ ആവശ്യപ്പെടുന്നുണ്ട്. വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ

ബ്ലാസ്റ്റേഴ്സ് അടിയന്തരമായി നടത്തേണ്ട മാറ്റം എന്താണ്? ഒരു വിശകലനം!

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിതാപകരമായ അവസ്ഥയിൽ ആരാധകർ വലിയ പ്രതിഷേധങ്ങളാണ് ഇപ്പോൾ ഉയർത്തുന്നത്. ക്ലബ്ബിന്റെ മാനേജ്മെന്റിനാണ് ഏറ്റവും കൂടുതൽ വിമർശനങ്ങൾ ലഭിക്കുന്നത്.ഈ സീസൺ ആരംഭിക്കുന്നതിന് മുന്നേ തന്നെ ബ്ലാസ്റ്റേഴ്സിന്റെ ദൗർബല്യങ്ങൾ

ബൂട്ടിയ ജനുവരിയിൽ ബ്ലാസ്റ്റേഴ്സിനോടൊപ്പം ചേരും!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് നംഗ്യാൽ ബൂട്ടിയക്ക് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നു. അന്ന് തന്നെ അത് ഫലം കണ്ടതായി റിപ്പോർട്ട് ഉണ്ടായിരുന്നു.പക്ഷേ ഒഫീഷ്യൽ സ്ഥിരീകരണങ്ങൾ ഒന്നും വന്നിരുന്നില്ല. ഇപ്പോൾ അതുമായി

ആരാധകരെ ആകർഷിക്കണം, ടിക്കറ്റ് വിലകുറച്ച് ബ്ലാസ്റ്റേഴ്സ്?

കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിൽ ആരാധകർ എല്ലാവരും കടുത്ത അസംതൃപ്തരാണ്. സോഷ്യൽ മീഡിയയിൽ പ്രതിഷേധങ്ങൾ നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. ആരാധക കൂട്ടായ്മകളായ മഞ്ഞപ്പടയും ബ്ലാസ്റ്റേഴ്സ് ആർമിയും ക്ലബ്ബിനെതിരെ സ്റ്റേറ്റ്മെന്റ്

സ്റ്റാറേയെ പുറത്താക്കൂ എന്ന് ഒരു കൂട്ടർ,കാര്യമില്ലെന്ന് മറ്റൊരുകൂട്ടർ,തർക്കം മുറുകുന്നു!

സമീപകാലത്തെ ഏറ്റവും മോശം തുടക്കമാണ് കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗ് ലഭിച്ചിട്ടുള്ളത്.11 മത്സരങ്ങൾ കളിച്ചപ്പോൾ അതിൽ ആറു മത്സരങ്ങളിലും പരാജയപ്പെടുകയായിരുന്നു. സ്വന്തം മൈതാനത്തും എതിരാളികളുടെ മൈതാനത്തും ഒരുപോലെ പരാജയപ്പെടുന്ന

അടിയന്തരയോഗം ഉണ്ടായേക്കും,രണ്ട് മാറ്റങ്ങൾക്ക് സാധ്യത,ഒരാൾ ഡിഫൻഡർ!

കേരള ബ്ലാസ്റ്റേഴ്സ് വളരെ മോശം പ്രകടനമാണ് ഈ സീസണിൽ നടത്തിക്കൊണ്ടിരിക്കുന്നത്. 11 മത്സരങ്ങൾ കളിച്ചിട്ട് കേവലം മൂന്ന് വിജയങ്ങൾ മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ ആരാധകർ ക്ലബ്ബിനെ കൈവിട്ട് തുടങ്ങി.എന്തിനേറെ പറയുന്നു, മഞ്ഞപ്പട

മടങ്ങിയത് വീൽചെയറിൽ,വിബിന്റെ പരിക്ക് ഗുരുതരം?

കേരള ബ്ലാസ്റ്റേഴ്സിന് ഇത് തിരിച്ചടികളുടെ സമയമാണ്.തുടർ തോൽവികളാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വരുന്നത്. അവസാനമായി കളിച്ച ആറുമത്സരങ്ങളിൽ അഞ്ചിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ പ്ലേ ഓഫ് സാധ്യതകൾ