ഒന്നും അവസാനിച്ചിട്ടില്ല, കേരള ബ്ലാസ്റ്റേഴ്സ് വീണ്ടുമൊരു സൈനിങ്ങ് നടത്തുന്നു!
കേരള ബ്ലാസ്റ്റേഴ്സ് ഒടുവിൽ സ്ട്രൈക്കർ പൊസിഷനിലേക്ക് ഒരു താരത്തെ സ്വന്തമാക്കി കഴിഞ്ഞു. സ്പാനിഷ് താരമായ ജീസസ് ജിമിനസിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.എല്ലാ മാധ്യമങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്. 30കാരനായ താരം!-->…