വിദേശ താരവുമായുള്ള കോൺട്രാക്ട് റദ്ദാക്കി കേരള ബ്ലാസ്റ്റേഴ്സ്!
കഴിഞ്ഞ സീസണിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് നൈജീരിയയിൽ നിന്നും ജസ്റ്റിൻ ഇമ്മാനുവൽ എന്ന സ്ട്രൈക്കറെ സ്വന്തമാക്കിയത്. ആദ്യം അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് ട്രയൽസിൽ പങ്കെടുപ്പിക്കുകയായിരുന്നു. പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് താരത്തെ സ്വന്തമാക്കി.!-->…