ഒന്നും സംഭവിച്ചിട്ടില്ല : പറഞ്ഞ വാക്ക് പാലിച്ച് മെർഗുലാവോ!
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രമുഖ ഇന്ത്യൻ പത്രപ്രവർത്തകനായ മാർക്കസ് മെർഗുലാവോക്ക് നിരന്തരം നേരിടേണ്ടി വരുന്ന ചോദ്യം ബ്ലാസ്റ്റേഴ്സിന്റെ വിദേശ സ്ട്രൈക്കറുടെ സൈനിങ്ങ് എന്തായി എന്നുള്ളതായിരുന്നു.48 മണിക്കൂറുകൾ നിർണായകമാണെന്ന് മൂന്ന്!-->…