ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സ്ക്വാഡ് ക്ലോസ് ചെയ്തോ? ശുഭപ്രതീക്ഷകൾ നൽകി മെർഗുലാവോ!
കേരള ബ്ലാസ്റ്റേഴ്സിന്റെ നിരവധി താരങ്ങളായിരുന്നു കഴിഞ്ഞ സീസൺ അവസാനിച്ചതോടുകൂടി ക്ലബ്ബിനോട് വിട പറഞ്ഞത്. പല വിദേശ താരങ്ങളും ക്ലബ്ബ് വിട്ടു. പകരമായിക്കൊണ്ട് കുറച്ച് സൈനിങ്ങുകൾ മാത്രമാണ് ഇതുവരെ ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്.ഈ സമ്മറിൽ രണ്ട്!-->…