പണമല്ല പ്രശ്നം:ബ്ലാസ്റ്റേഴ്സിൽ സംഭവിച്ചത് എന്തെന്ന് മെർഗുലാവോ വെളിപ്പെടുത്തുന്നു!
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്ട്രൈക്കർ ആരാണ്?സൈനിങ്ങിന്റെ കാര്യം എന്തായി? പ്രമുഖ ഇന്ത്യൻ കായിക മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുലാവോക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരന്തരം ലഭിച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങളാണ് ഇത്. ട്രാൻസ്ഫർ വിൻഡോ അടക്കാൻ!-->…