ഈ ഡ്യൂറന്റ് കപ്പ് ബ്ലാസ്റ്റേഴ്സ് നേടാൻ സാധ്യതകൾ ഉണ്ടോ? വിലയിരുത്തലുകളുമായി ഡാനിഷ്!
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഡ്യൂറൻഡ് കപ്പിൽ മികച്ച പ്രകടനമാണ് ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായിക്കൊണ്ട് ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിക്കാൻ ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്.!-->…