പഴയ പല്ലവി തന്നെ.. അങ്ങനെ അതിനും തീരുമാനമായി!
കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ സ്ട്രൈക്കർ ദിമി ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് ക്ലബ്ബിനോട് വിട പറഞ്ഞത്.ഫ്രീ ട്രാൻസ്ഫറിൽ ഈസ്റ്റ് ബംഗാളിലേക്കാണ് അദ്ദേഹം പോയത്.താരത്തിന്റെ കോൺട്രാക്ട് പുതുക്കാൻ ബ്ലാസ്റ്റേഴ്സിന് താല്പര്യമുണ്ടായിരുന്നു എങ്കിലും!-->…