Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

പെപ്രയെ ഒഴിവാക്കണമെന്ന് പറഞ്ഞവർ ഇത് കണ്ടോ? അർഹിച്ച അംഗീകാരമെത്തി!

കഴിഞ്ഞ പ്രശസ്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ആഫ്രിക്കൻ താരമായ പെപ്ര കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. കഴിഞ്ഞ സീസണിൽ കൂടുതൽ ഗോളുകൾ ഒന്നും നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ വർക്ക് റേറ്റ് മികച്ചതായിരുന്നു.

ബർത്ത് ഡേ പോസ്റ്റിൽ കരോലിസിന് അധിക്ഷേപം, നിലവാരം കാണിക്കൂ എന്ന് ഫാൻസ്‌!

കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ കരോലിസ് സ്കിൻകിസ് കഴിഞ്ഞ കുറച്ച് വർഷമായി ക്ലബ്ബിനോടൊപ്പമുണ്ട്. മാത്രമല്ല ഒരുപാട് കാലത്തേക്ക് അദ്ദേഹത്തിന് കോൺട്രാക്ട് അവശേഷിക്കുന്നുമുണ്ട്. കൃത്യമായി പറഞ്ഞാൽ 2028 വരെ അദ്ദേഹം ഉണ്ടാകും.

ഇവാനാശാനെ ബ്ലാസ്റ്റേഴ്സിന്റെ ആ റോളിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യം!

കേരള ബ്ലാസ്റ്റേഴ്സിനെ കഴിഞ്ഞ മൂന്ന് സീസണുകളിലും പരിശീലിപ്പിച്ചത് ആരാധകരുടെ പ്രിയപ്പെട്ട പരിശീലകനായ ഇവാൻ വുക്മനോവിച്ചാണ്.അദ്ദേഹത്തിന് കീഴിൽ സ്ഥിരതയാർന്ന പ്രകടനം നടത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.3 സീസണുകളിലും പ്ലേ ഓഫ് പ്രവേശനം കേരള

ബ്ലാസ്റ്റേഴ്സിനെ അപമാനിച്ചത് മനപ്പൂർവമല്ല: പെട്രറ്റോസ് തുറന്ന് പറയുന്നു

2022ൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ഒരു വലിയ തോൽവി കേരള ബ്ലാസ്റ്റേഴ്സിന് മോഹൻ ബഗാനോട് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു അന്ന് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത് കൊച്ചിയിൽ വെച്ചുകൊണ്ടായിരുന്നു ഈ വലിയ

ചില്ലറ തുകയല്ല നമ്മൾ ചിലവഴിക്കുന്നത്: തുറന്ന് പറഞ്ഞ് CEO

കേരള ബ്ലാസ്റ്റേഴ്സ് വളരെ മോശം പ്രകടനമാണ് ഇത്തവണ നടത്തിക്കൊണ്ടിരിക്കുന്നത്.8 റൗണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ടു മത്സരങ്ങളിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുള്ളത്. പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്.

ബ്ലാസ്റ്റേഴ്സിന്റെ സ്വന്തമായുള്ള സ്റ്റേഡിയം എന്നുണ്ടാകും? CEO പ്രതികരിക്കുന്നു

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലാണ് പുതുതായി കൊണ്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നിയമിച്ചത്.അഭിക് ചാറ്റർജിയാണ് ഇപ്പോൾ ആ പൊസിഷനിൽ ഉള്ളത്. നേരത്തെ ഒഡീഷക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് അഭിക് ചാറ്റർജി. എന്നാൽ ബ്ലാസ്റ്റേഴ്സിനോടൊപ്പം ഇത്

സ്റ്റാറേയെ കുറ്റപ്പെടുത്താൻ വരട്ടെ: പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ആരാധകൻ

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസൺ വളരെ മോശമായ രീതിയിലാണ് തുടങ്ങിയിട്ടുള്ളത്. 8 മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ട് മത്സരങ്ങളിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വിജയം ആഘോഷിക്കാനുള്ള ഭാഗ്യമുണ്ടായത്.4 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ്

ആ 10 താരങ്ങളെ നിലനിർത്തൂ, ബാക്കിയുള്ളവരെ ഒഴിവാക്കി വിടൂ!

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഇപ്പോൾ കടുത്ത നിരാശയിലും ദേഷ്യത്തിലുമാണ്. പതിവുപോലെ ഒരുപാട് പ്രതീക്ഷകളോട് കൂടിയായിരുന്നു അവർ ഈ സീസണിനെയും സമീപിച്ചിരുന്നത്.എന്നാൽ നിരാശ മാത്രമാണ് ഫലം. 8 മത്സരങ്ങൾ കഴിഞ്ഞപ്പോൾ പോയിന്റ് പട്ടികയിൽ പത്താം

പ്രകടനം മോശമായി വരുന്നു,ലൂണയുടെ കണക്കുകൾ ആശങ്കപ്പെടുത്തുന്നത്!

കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ മോശം തുടക്കമാണ് ലഭിച്ചിട്ടുള്ളത്.8 മത്സരങ്ങൾ പൂർത്തിയായപ്പോൾ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്.സീസണിന്റെ തുടക്കത്തിൽ ക്ലബ്ബിന് ക്യാപ്റ്റനായ അഡ്രിയാൻ ലൂണയെ ലഭിച്ചിരുന്നില്ല. അസുഖം

സ്റ്റാറേയെ പുറത്താക്കില്ല: ഉറപ്പിച്ച് പറഞ്ഞ് CEO

കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ ഒരു മോശം തുടക്കമാണ് ലഭിച്ചിട്ടുള്ളത്. 8 മത്സരങ്ങളിൽ നിന്ന് രണ്ടു വിജയങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്. പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്.പ്ലേ ഓഫ് യോഗ്യത നേടണമെങ്കിൽ