Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഇന്ത്യൻ താരങ്ങൾ ഇന്ത്യയിൽ മാത്രം കളിച്ചിട്ട് കാര്യമില്ല, താഴ്ന്ന ഡിവിഷനിലാണെങ്കിലും വിദേശത്ത് പോയി…

സമീപകാലത്ത് വളരെ മോശം പ്രകടനമാണ് ഇന്ത്യൻ ഫുട്ബോൾ ടീം നടത്തിക്കൊണ്ടിരിക്കുന്നത്.ഏഷ്യൻ കപ്പിൽ എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ടു കൊണ്ട് ഇന്ത്യ അവസാന സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തിരുന്നത്.വേൾഡ് കപ്പ് യോഗ്യത റൗണ്ടിലും ഇന്ത്യയുടെ പ്രകടനം

മലയാളി താരം റബീഹിനെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്സിനോട് ഫാൻസ്‌, നിരവധി ക്ലബ്ബുകൾ രംഗത്ത്!

കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ കുറച്ച് സൈനിങ്ങുകൾ നടത്തിയിട്ടുണ്ടെങ്കിലും സുപ്രധാനമായ സൈനിങ്ങുകൾ കുറവാണ്.രണ്ട് താരങ്ങളെ മാത്രമേ ആ ഗണത്തിൽ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ.നോഹ് സദോയി,അലക്സാൻഡ്രെ കോയെഫ് എന്നിവരാണ് ആ രണ്ടു

ഇതല്ല ഞങ്ങൾക്ക് വേണ്ടത്:ബ്ലാസ്റ്റേഴ്സിനെതിരെ ആഞ്ഞടിച്ച് മഞ്ഞപ്പട!

കേരള ബ്ലാസ്റ്റേഴ്സിന്റെ 2024/25 സീസൺ ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.ഡ്യൂറന്റ് കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്.ഇനി ക്വാർട്ടർ ഫൈനൽ മത്സരമാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക.

ഇവാനും സ്റ്റാറേയും തമ്മിൽ വ്യത്യാസമുണ്ടോ?ക്യാപ്റ്റൻ ലൂണ പറഞ്ഞത് കണ്ടോ?

കഴിഞ്ഞ മൂന്ന് വർഷക്കാലവും കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചത് ഇവാൻ വുക്മനോവിച്ച് എന്ന പരിശീലകനാണ്.അദ്ദേഹത്തിന് കീഴിൽ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ക്ലബ്ബിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് സീസണുകളിലും ബ്ലാസ്റ്റേഴ്സ് നോക്കോട്ടിൽ

പരിക്ക്,സ്പാനിഷ് സ്ട്രൈക്കർ,യുഎഇ ടൂർ,പുതിയ ഗ്രൗണ്ട്: ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട പുതിയ…

കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ കൊൽക്കത്തയിലാണ് ഉള്ളത്.ഡ്യൂറന്റ് കപ്പിൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. കളിച്ച മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും ഒരു സമനിലയുമായി ഗ്രൂപ്പ് ജേതാക്കളായി കൊണ്ട് തന്നെയാണ്

യോവെറ്റിച്ച് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നുവോ? മെർഗുലാവോക്ക് പറയാനുള്ളത് എന്ത്?

കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ ഒരു സ്ട്രൈക്കറെ സൈൻ ചെയ്തിട്ടില്ല എന്നത് ആരാധകരെ നിരാശപ്പെടുത്തുന്ന കാര്യമാണ്.ദിമി ഇപ്പോൾ ക്ലബ്ബ് വിട്ടുകൊണ്ട് ഈസ്റ്റ് ബംഗാളിലേക്ക് പോയിട്ടുണ്ട്.ആ സ്ഥാനത്തേക്കാണ് ബ്ലാസ്റ്റേഴ്സിന് ഒരു മികച്ച സ്ട്രൈക്കറെ

ആരാധകർ നൽകുന്ന സ്നേഹത്തിന് പകരം നൽകേണ്ടത് കിരീടം :മനസ്സ് തുറന്ന് അഡ്രിയാൻ ലൂണ

കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഒരു യുഗത്തിനാണ് ഇപ്പോൾ തുടക്കം കുറിച്ചിട്ടുള്ളത്.കഴിഞ്ഞ മൂന്നു വർഷക്കാലം ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച ഇവാൻ ക്ലബ്ബിനോടൊപ്പം ഇപ്പോൾ ഇല്ല. പകരം സ്വീഡിഷ് പരിശീലകനായ മികയേൽ സ്റ്റാറെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ

പെപ് ഗാർഡിയോള പറഞ്ഞത് ശരിയാണ്: ബ്ലാസ്റ്റേഴ്സ് ആരാധകരെ കുറിച്ച് അഡ്രിയാൻ ലൂണ!

കഴിഞ്ഞ മൂന്ന് വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിന്റെ നിരയിലെ സ്ഥിര സാന്നിധ്യമാണ് അഡ്രിയാൻ ലൂണ. നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ സ്ഥാനം അദ്ദേഹത്തിന്റെ പക്കലിലാണ്. മൂന്നുവർഷവും സ്ഥിരതയോടു കൂടി മികച്ച പ്രകടനം നടത്താൻ ലൂണക്ക് കഴിഞ്ഞിട്ടുണ്ട്.

ലീഡറല്ലേ? ടീമിനായി എല്ലാം ചെയ്യേണ്ടിവരും:പുതിയ റോളിനെ കുറിച്ച് അഡ്രിയാൻ ലൂണ!

നിലവിൽ ഗംഭീര പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറന്റ് കപ്പിൽ നടത്തിക്കൊണ്ടിരിക്കുന്നത്.ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ അവർ നേടിക്കഴിഞ്ഞു. ആദ്യ മത്സരത്തിൽ 8 ഗോളുകളുടെ വിജയം നേടിയ ബ്ലാസ്റ്റേഴ്സ് രണ്ടാം

തായ്‌ലാൻഡിലെ ക്യാമ്പ് കൊണ്ടുണ്ടായ ഗുണമെന്ത്? ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ പറയുന്നു!

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ വലിയ മാറ്റത്തോട് കൂടിയാണ് ആരംഭിച്ചത്. കഴിഞ്ഞ മൂന്ന് വർഷക്കാലം ക്ലബ്ബിനെ പരിശീലിപ്പിച്ചിരുന്ന ഇവാൻ വുക്മനോവിച്ചിന് ക്ലബ്ബ് വിടേണ്ടിവന്നു. തുടർന്ന് സ്വീഡിഷ് പരിശീലകനായ മികയേൽ സ്റ്റാറെയെ ബ്ലാസ്റ്റേഴ്സ്