പ്രതിരോധത്തിന്റെ മൂർച്ച കൂട്ടാൻ അവനെത്തി,ബ്ലാസ്റ്റേഴ്സിന്റെ ഗോൾ മഴയും കണ്ടു!
ഇന്നലെ ഡ്യൂറൻഡ് കപ്പിൽ നടന്ന മത്സരത്തിൽ അതിഗംഭീരമായ ഒരു വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് CISF പ്രൊട്ടക്ടേഴ്സിനെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ തുടക്കം മുതലേ ബ്ലാസ്റ്റേഴ്സ്!-->…