Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

മകൾ നെയ്മറുടേതെന്ന് അവകാശപ്പെട്ട് യുവതി,താരം പരിശോധനയ്ക്ക് വിധേയനായിരിക്കും!

നെയ്മർ ജൂനിയർ നിലവിൽ സൗദി അറേബ്യയിലാണ് ഉള്ളത്. അൽ ഹിലാലിന്റെ താരമായ നെയ്മർ ഇപ്പോൾ കളിക്കളത്തിലേക്ക് മടങ്ങിയെത്താനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്തമാസം നെയ്മർ തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.പരിക്കു മൂലം താരം

നിന്നെപ്പോലെയൊരു സുഹൃത്താണ് ഏറ്റവും വലിയ നേട്ടം: തന്റെ ചങ്കിന് ക്രിസ്റ്റ്യാനോയുടെ മെസ്സേജ്

പോർച്ചുഗീസ് സൂപ്പർ താരമായ പെപേ ഇന്നലെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. പ്രൊഫഷണൽ ഫുട്ബോൾ അദ്ദേഹം അവസാനിപ്പിക്കുകയായിരുന്നു. 41 വയസ്സ് വരെ കളിക്കളത്തിൽ മികവോടുകൂടി തുടരാൻ കഴിഞ്ഞിട്ടുള്ള താരമാണ് പെപേ.878 മത്സരങ്ങൾ കളിച്ച താരം 34 കിരീടങ്ങൾ

ആശങ്ക വേണ്ട,അർജന്റീനക്കായി മെസ്സി ഉണ്ടാകും!

കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനൽ മത്സരത്തിലാണ് ലയണൽ മെസ്സിക്ക് ഗുരുതരമായി പരിക്കേറ്റത്.കൊളംബിയക്കെതിരെയുള്ള ആ ഫൈനൽ മത്സരം പൂർത്തിയാക്കാൻ മെസ്സിക്ക് സാധിച്ചിരുന്നില്ല. തുടർന്ന് കരഞ്ഞു കൊണ്ടാണ് അദ്ദേഹം കളം വിട്ടത്. പക്ഷേ കിരീടം നേടിയത് അദ്ദേഹത്തെ

അർജന്റീനക്കെതിരെ റഫറിയാണ് ഞങ്ങളെ കൊള്ളയടിച്ചത്,വീണ്ടും വിമർശനവുമായി ലൂയി വാൻ ഗാൽ!

2022ലെ ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഫുട്ബോൾ ആരാധകർ മറക്കാൻ സാധ്യതയില്ല. അർജന്റീനയും നെതർലാന്റ്സും തമ്മിൽ നടന്ന ആ പോരാട്ടം ആവേശഭരിതമായിരുന്നു. ഒരു ഘട്ടത്തിൽ അർജന്റീന വിജയം ഉറപ്പിച്ചിരുന്നുവെങ്കിലും നെതർലാന്റ്സ്

ഹൈദരാബാദിന്റെ മരണമണി മുഴങ്ങി, അവസാന തീയതി നിശ്ചയിച്ച് ISL,ക്ലബ്ബ് പൂട്ടലിന്റെ വക്കിൽ!

സമീപകാലത്ത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് ഐഎസ്എൽ ക്ലബ്ബായ ഹൈദരാബാദ് എഫ്സിക്ക് നേരിടേണ്ടി വന്നിട്ടുള്ളത്.താരങ്ങൾക്ക് സാലറി നൽകാതെ അവർ ബുദ്ധിമുട്ടിച്ചിരുന്നു.അതുകൊണ്ടുതന്നെ കഴിഞ്ഞ സീസണിന്റെ പകുതി ആയപ്പോഴേക്കും ഭൂരിഭാഗം വിദേശ

ലെവർകൂസനെ പഞ്ഞിക്കിട്ട് ആഴ്സണൽ,ഇന്റർ മിലാനെ അട്ടിമറിച്ച് സൗദി ക്ലബ്!

ഇന്നലെ നടന്ന സന്നാഹ മത്സരത്തിൽ സാബി അലോൺസോയുടെ ബയേർ ലെവർകൂസന് ഒരു വമ്പൻ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ലെവർകൂസനെ പരാജയപ്പെടുത്തിയത്. തകർപ്പൻ പ്രകടനം നടത്തിയ ആഴ്സണലിന് വേണ്ടി സൂപ്പർ താരങ്ങൾ

ഏത് കിരീടമായാലും അത് കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം:ക്വാമെ പെപ്ര

കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ ഡ്യൂറന്റ് കപ്പിലാണ് പങ്കെടുത്തു കൊണ്ടിരിക്കുന്നത്. ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയുടെ റിസർവ് ടീമിനെതിരെ ഗംഭീര വിജയം ക്ലബ്ബ് നേടിയിരുന്നു.പക്ഷേ പിന്നീട് പഞ്ചാബിനോട് സമനില വഴങ്ങി. ഇനി അടുത്ത മത്സരത്തിൽ CISF

എൻഡ്രിക്കിന് സിൽവയുടെ പരിഹാസം,നെയ്മർ ആരാധകരുടെ പൊങ്കാല,പുലിവാല് പിടിച്ചത് നെയ്മർ-ബെല്ലിങ്ങ്ഹാം…

ബ്രസീലിയൻ യുവ പ്രതിഭയായ എൻഡ്രിക്ക് നിലവിൽ റയൽ മാഡ്രിഡ് ടീമിനോടൊപ്പമാണ് ഉള്ളത്. ടീമിന് വേണ്ടി കളിച്ചു തുടങ്ങിയെങ്കിലും പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.പക്ഷേ അധികം വൈകാതെ താരം ക്ലബ്ബുമായി

തിരിച്ചടിച്ചിട്ടും ഫലമുണ്ടായില്ല,ബാഴ്സ തോറ്റു,ചെൽസിയെ തോൽപ്പിച്ച് റയൽ മാഡ്രിഡ്!

അമേരിക്കയിൽ വെച്ചുകൊണ്ട് നടക്കുന്ന പ്രീ സീസൺ സൗഹൃദ മത്സരങ്ങൾ അതിന്റെ അവസാനത്തിൽ എത്തിയിരുന്നു.ഇന്ന് നടന്ന മത്സരത്തിൽ റയൽ മാഡ്രിഡും ചെൽസിയും തമ്മിലായിരുന്നു ശക്തി പരീക്ഷിച്ചിരുന്നത്.മത്സരത്തിൽ വിജയം സ്വന്തമാക്കാൻ റയൽ മാഡ്രിഡിന്

ഡ്യൂറന്റ് കപ്പിലെ മൂല്യമേറിയ ക്ലബ്ബ്,ബ്ലാസ്റ്റേഴ്സ് എത്രാം സ്ഥാനത്ത്?

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പ്രീ സീസൺ തായ്‌ലാൻഡിൽ വെച്ചുകൊണ്ടാണ് വിജയകരമായി പൂർത്തിയാക്കിയത്. അതിനുശേഷം ഡ്യൂറൻഡ് കപ്പിന് വേണ്ടി കൊൽക്കത്തയിലേക്ക് മടങ്ങിയെത്തി.ഫസ്റ്റ് ടീമിനെ തന്നെയാണ് ബ്ലാസ്റ്റേഴ്സ് ഡ്യൂറന്റ് കപ്പിൽ അണിനിരത്തുന്നത്. ആദ്യ