അഡ്രിയാൻ ലൂണ ഉള്ളതുകൊണ്ട് നടക്കാതെ പോയ ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ വെളിപ്പെടുത്തി മെർഗുലാവോ!
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി തകർപ്പൻ പ്രകടനമാണ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ നടത്തിയിരുന്നത്. ഐഎസ്എല്ലിന്റെ ആദ്യത്തെ പകുതിയിലെ മിക്ക മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു. അതിന്റെ പ്രധാന കാരണം അഡ്രിയാൻ ലൂണ!-->…