ISLൽ അടുത്ത സീസൺ മുതൽ VAR ഉണ്ടാവും?
ഐഎസ്എല്ലിൽ അവസാനമായി നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയോട് പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു കൊച്ചിയിൽ വെച്ചുകൊണ്ട് പരാജയപ്പെട്ടത്.യഥാർത്ഥത്തിൽ ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയം!-->…