അവൻ പൊളിയാണ്, ഭാവിയുണ്ട്: അഭിനന്ദിച്ച് സ്റ്റാറേ
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിലും തോൽവി രുചിക്കുകയാണ് ചെയ്തിട്ടുള്ളത്.ഒന്നിനെതിരെ 2 ഗോളുകൾക്ക് ഹൈദരാബാദ് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കുകയായിരുന്നു. റഫറിയുടെ തെറ്റായ തീരുമാനങ്ങളാണ് ഈ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്!-->…