Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Category

Football Players

ലോകത്തിന് ഒന്നടങ്കം അത്ഭുതമായി മാറി ക്രിസ്റ്റ്യാനോ,അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി കഴിഞ്ഞു.

ഇന്നലെ സൗദിയിൽ വെച്ച് നടന്ന കിങ്സ് കപ്പ് ക്വാർട്ടർ ഫൈനലിൽ ഒരു ഗംഭീര വിജയമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ സ്വന്തമാക്കിയത്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് അൽ ശബാബിനെ അവർ പരാജയപ്പെടുത്തിയത്. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അൽ

നിലവിൽ ഏറ്റവും മികച്ച താരം ബെല്ലിങ്ങ്ഹാമാണോ? മെസ്സി ഉള്ളിടത്തോളം കാലം തനിക്ക് അങ്ങനെ പറയാൻ…

ലാലിഗയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ റയൽ മാഡ്രിഡിന് രണ്ട് പോയിന്റുകൾ ഡ്രോപ്പ് ചെയ്യേണ്ടി വന്നിരുന്നു. റയൽ ബെറ്റിസാണ് അതിന് കാരണം.റയൽ ബെറ്റിസിന്റെ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് സമനില വഴങ്ങുകയായിരുന്നു.രണ്ട് ടീമുകളും ഓരോ

1200ൽ തീപ്പൊരിയായി ക്രിസ്റ്റ്യാനോ,തകർപ്പകൻ പ്രകടനം,അൽ നസ്റിന് മിന്നും വിജയവും.

സൗദി അറേബ്യൻ ലീഗിൽ നടന്ന പതിനാറാം റൗണ്ട് പോരാട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ വിജയിച്ച് കയറിയിട്ടുണ്ട്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അൽ നസ്ർ റിയാദിനെ തോൽപ്പിച്ചിട്ടുള്ളത്.തിളങ്ങിയത് മറ്റാരുമല്ല,ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്.

ചെന്നൈയുടെ മെന്റോസയെ ഓർമ്മയില്ലേ?ഫാൻസ്‌ അദ്ദേഹത്തിന്റെ കാർ കത്തിച്ചു,നെയ്മറുടെ മുൻ ക്ലബ്ബ് 111…

ഇന്നലെയായിരുന്നു ബ്രസീലിയൻ ലീഗ് അവസാനിച്ചത്. തുടർച്ചയായ രണ്ടാം തവണയും പാൽമിറാസ് കിരീടം നേടി. ഇന്നലെ നടന്ന അവസാന ലീഗ് മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും കിരീടം പാൽമിറാസ് സ്വന്തമാക്കുകയായിരുന്നു. യുവതാരം എൻഡ്രിക്കാണ് പാൽമിറാസിന് വേണ്ടി ഗോൾ

കുട്ടികളെ അതിന് അനുവദിക്കൂ: ഇന്ത്യക്കാർക്ക് ഉപദേശവുമായി ലിവർപൂൾ ഇതിഹാസം ലൂയിസ് ഗാർഷ്യ.

ഇന്ത്യൻ ഫുട്ബോൾ വരുന്ന വർഷങ്ങൾക്കുള്ളിൽ അതിവേഗ വളർച്ചയാണ് ലക്ഷ്യമിടുന്നത്.എന്നാൽ അത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല.ഏഷ്യയിലെ ഒരു മികച്ച ടീമായി തന്നെ വളരണമെങ്കിൽ ഇന്ത്യയ്ക്ക് ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ട്. പക്ഷേ സമീപകാലത്ത് പോസിറ്റീവായ

മെസ്സി..മെസ്സി..!ചാന്റുമായി അൽ ഹിലാൽ ഫാൻസ്‌,ഫ്ലെയിങ് കിസ്സ് നൽകി ക്രിസ്റ്റ്യാനോ,ഹിലാൽ പ്രസിഡന്റിനോട്…

ഇന്നലെയായിരുന്നു സൗദി അറേബ്യൻ ലീഗിൽ റിയാദ് ഡെർബി നടന്നത്. സൗദിയിലെ പ്രശസ്തരായ അൽ ഹിലാലും അൽ നസ്റും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ വലിയ ഒരു തോൽവി അൽ നസ്റിന് വഴങ്ങേണ്ടിവന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അൽ നസ്ർ

പ്രൊഫഷണൽ താരത്തിന്റെ ഉത്തമോദാഹരണം,അനർഹമായ പെനാൽറ്റി വേണ്ടെന്ന് പറഞ്ഞു, മാതൃകയായി ക്രിസ്റ്റ്യാനോ.

ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ സൗദി ക്ലബ്ബായ അൽ നസ്റും ഇറാനിയൻ ക്ലബ്ബായ പെർസ്പോളിസും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ ഇരു ടീമുകളും ഗോളുകൾ ഒന്നും നേടാനാവാതെ സമനിലയിൽ പിരിയുകയായിരുന്നു. മത്സരത്തിന്റെ

സോഫിയ മാർട്ടിനസുമായി മെസ്സിക്ക് ബന്ധമെന്ന് ബ്രസീലിയൻ മാധ്യമം, വിമർശനവുമായി ഫാബ്രിഗസിന്റെ ഭാര്യ.

കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന ബ്രസീലിനെ പരാജയപ്പെടുത്തിയിരുന്നു. ആ മത്സരത്തിൽ നിരവധി വിവാദ സംഭവങ്ങൾ നടന്നിരുന്നു. ബ്രസീലിയൻ സൂപ്പർതാരമായ റോഡ്രിഗോയും മെസ്സിയും ഉടക്കിയിരുന്നു. മത്സരത്തിനു ശേഷം ലയണൽ മെസ്സി ബ്രസീലിനെതിരെ വലിയ

സിറ്റിയും റയലും പിഎസ്ജിയും പിന്നാലെ,മെസ്സിയുടെ വഴിയെ സഞ്ചരിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന്…

ക്ലോഡിയോ എച്ചവേരിയാണ് ഇനി അർജന്റീന നാഷണൽ ടീമിന്റെ അടുത്ത പ്രതീക്ഷ. അവരുടെ അണ്ടർ 17 ടീമിന് വേണ്ടി മാസ്മരിക പ്രകടനമാണ് എച്ചവേരി നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബ്രസീലിനെ അർജന്റീന

അമ്പമ്പോ..എന്തൊരു ഗോളാണിത്! ക്രിസ്റ്റ്യാനോയുടെ വണ്ടർ ഗോളിൽ അത്ഭുതപ്പെട്ട് ഫുട്ബോൾ ലോകം.

38 വയസ്സുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോഴും തന്റെ മാസ്മരിക പ്രകടനം തുടരുന്നത് ലോക ഫുട്ബോളിന് തന്നെ ഒരു അത്ഭുതമാണ്.പക്ഷേ റൊണാൾഡോ അത് തുടർന്നുകൊണ്ടേയിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ അൽ അഖ്ദൂദിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അൽ നസ്ർ