Browsing Category
Football Players
ചെറുപ്പത്തിൽ ക്രിസ്റ്റ്യാനോയുടെ ആരാധകനായിരുന്നു, എന്നാലിപ്പോൾ മെസ്സി…എംബപ്പേ എല്ലാം പറയുന്നു
കിലിയൻ എംബപ്പേ ഈ തലമുറയിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്.ലോകത്ത് ഏറ്റവും കൂടുതൽ വാല്യൂ ഉള്ള താരം ഇപ്പോൾ എംബപ്പേയാണ് എന്ന് നിസ്സംശയം പറയാൻ കഴിയും. എന്തെന്നാൽ അദ്ദേഹത്തിന് വേണ്ടി അൽ ഹിലാൽ നൽകിയ വമ്പൻ ഓഫർ തന്നെ അതിന് ഉദാഹരണമാണ്.
!-->!-->!-->…
എന്തടിസ്ഥാനത്തിലാണ് മെസ്സി ഫിഫ ബെസ്റ്റ് ചുരുക്കപ്പട്ടികയിൽ? സോഷ്യൽ മീഡിയയിൽ ആരാധകരുടെ രോഷം…
കഴിഞ്ഞ വർഷത്തെ ഫിഫ ബെസ്റ്റ് പ്ലെയർക്കുള്ള പുരസ്കാരം നേടിയത് ലയണൽ മെസ്സിയാണ്.അതിന് കാരണം ഖത്തർ വേൾഡ് കപ്പിലെ മികച്ച പ്രകടനമാണ്.വേൾഡ് കപ്പിലെ ഗോൾഡൻ ബോൾ മെസ്സിക്കായിരുന്നു. 2022 ഡിസംബർ പതിനെട്ടാം തീയതി വരെയുള്ള ഒരു കാലയളമായിരുന്നു കഴിഞ്ഞ ഫിഫ!-->…
1 GOAT, 2 KINGS…സൗത്തമേരിക്ക ഭരിക്കുന്ന MSN
ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടിക എടുത്തു പരിശോധിച്ചാൽ അതിൽ എപ്പോഴും സൗത്ത് അമേരിക്കയുടെ സാന്നിധ്യം നമുക്ക് കാണാൻ കഴിയും. സൗത്ത് അമേരിക്കയിലെ മിന്നും താരങ്ങൾ ഇപ്പോഴും ഗോൾ വേട്ട തുടരുകയാണ്. എടുത്തു പറയേണ്ടത്!-->…
ലയണൽ മെസ്സി ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾക്ക് ഖത്തർ വേൾഡ് കപ്പ് കിരീടം ലഭിക്കുമായിരുന്നില്ലെന്ന്…
ഖത്തറിൽ വെച്ച് വേൾഡ് കപ്പ് കിരീടം നേടിയതിനുശേഷവും അർജന്റീന ഇപ്പോൾ മികച്ച പ്രകടനം നടത്തുകയാണ്. അതിനുശേഷം നാല് സന്നാഹ മത്സരങ്ങളും രണ്ട് വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരങ്ങളുമാണ് അർജന്റീന കളിച്ചത്.ഈ ആറു മത്സരങ്ങളിലും വിജയിക്കാൻ അർജന്റീനക്ക്!-->…
6 മത്സരങ്ങൾ കൊണ്ട് ഫെർണാണ്ടോ സാന്റോസിന്റെ സ്ഥാനം തെറിച്ചു,ക്രിസ്റ്റ്യാനോ ശാപമെന്ന് ആരാധകർ.
കഴിഞ്ഞ വേൾഡ് കപ്പിൽ ക്വാർട്ടർ ഫൈനലിൽ ആയിരുന്നു പോർച്ചുഗൽ പരാജയപ്പെട്ട് പുറത്തായത്.ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ചില മത്സരങ്ങളിൽ ബെഞ്ചിൽ ഇരിക്കേണ്ടി വന്നിരുന്നു. പരിശീലകനായ ഫെർണാണ്ടോ സാന്റോസ് റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തുകയായിരുന്നു.പോർച്ചുഗൽ!-->…
ലാ പാസിൽ ലയണൽ മെസ്സി ഒന്ന് വിയർക്കും,ഒന്നും അവകാശപ്പെടാനില്ലാത്ത ഒരിടം.
ബൊളീവിയയിലെ ലാ പാസ് സ്റ്റേഡിയം സൗത്ത് അമേരിക്കൻ ടീമുകൾക്ക് എപ്പോഴും വെല്ലുവിളി സൃഷ്ടിക്കുന്ന ഒന്നാണ്. കാരണം സമുദ്രനിരപ്പിൽ നിന്നും ഏറെ ഉയരത്തിലാണ് ആ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. അവിടെ ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്.ആ!-->…
മൊറോക്കൻ ജനതക്ക് സാന്ത്വനമേകി ലയണൽ മെസ്സിയും.
ലോകത്തെത്തന്നെ ഞെട്ടിച്ച ഒരു ഭൂകമ്പമാണ് കഴിഞ്ഞ ദിവസം മൊറോക്കോയിൽ നടന്നത്. രണ്ടായിരത്തോളം ആളുകൾക്ക് ജീവൻ നഷ്ടമായി എന്നാണ് റിപ്പോർട്ടുകൾ. നിരവധി പേർക്ക് തങ്ങളുടെ വീടും കിടപ്പാടവും നഷ്ടമായിട്ടുണ്ട്. മൊറോക്കൻ ജനത ഈ ഭൂകമ്പത്തിന്റെ ദുരിതങ്ങൾ!-->…
ഭൂകമ്പ ദുരിതബാധിതർക്ക് സ്നേഹസ്പർശമൊരുക്കി ക്രിസ്റ്റ്യാനോ, അഭയാർത്ഥി ക്യാമ്പായി മാറി താരത്തിന്റെ…
ലോകത്തെത്തന്നെ ഞെട്ടിച്ച ഒരു ഭൂകമ്പമാണ് കഴിഞ്ഞ ദിവസം മൊറോക്കോയിൽ നടന്നത്. രണ്ടായിരത്തോളം ആളുകൾക്ക് ജീവൻ നഷ്ടമായി എന്നാണ് റിപ്പോർട്ടുകൾ. നിരവധി പേർക്ക് തങ്ങളുടെ വീടും കിടപ്പാടവും നഷ്ടമായിട്ടുണ്ട്. മൊറോക്കൻ ജനത ഈ ഭൂകമ്പത്തിന്റെ ദുരിതങ്ങൾ!-->…
ലയണൽ മെസ്സിയിൽ നിന്നും തനിക്ക് വേണ്ടതെന്തെന്ന് ഏർലിംഗ് ഹാലന്റ്.
കഴിഞ്ഞ സീസണിൽ വേൾഡ് ഫുട്ബോളിൽ മികച്ച പ്രകടനം നടത്തിയ 2 സൂപ്പർ താരങ്ങളാണ് ലയണൽ മെസ്സിയും ഏർലിംഗ് ഹാലന്റും. അതുകൊണ്ടുതന്നെ ബാലൺഡി'ഓർ അവാർഡിനു വേണ്ടിയുള്ള ഫൈറ്റ് ഈ രണ്ടു താരങ്ങളും തമ്മിലാണ് പ്രധാനമായും നടക്കുന്നത്. ഈ രണ്ടു താരങ്ങളിൽ ഒരാൾ!-->…
ലയണൽ മെസ്സിയുടെ കാര്യത്തിൽ അർജന്റീനക്ക് സന്തോഷവാർത്ത.
കഴിഞ്ഞ ഇക്വഡോറിനെതിരെയുള്ള മത്സരത്തിൽ അർജന്റീന രക്ഷിച്ചത് ലയണൽ മെസ്സിയാണ്. അദ്ദേഹത്തിന്റെ ഫ്രീകിക്ക് ഗോളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്.ഇക്വഡോറിന്റെ പ്രതിരോധം മറികടന്നുകൊണ്ട് ഗോളടിക്കാൻ അർജന്റീന ബുദ്ധിമുട്ടിയിരുന്ന ഒരു സമയത്താണ് ലയണൽ!-->…