Browsing Category
Football Players
125 മത്സരങ്ങളിൽ നിന്ന് 135 ഗോൾ കോൺട്രിബ്യൂഷൻസ്,നെയ്മറെന്ന അണ്ടർറേറ്റഡ് പ്രതിഭ.
നെയ്മർ ജൂനിയറുടെ മറ്റൊരു മാസ്റ്റർ ക്ലാസ് പ്രകടനമാണ് ഇന്ന് വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരത്തിൽ കാണാൻ കഴിഞ്ഞത്. ബൊളീവിയക്കെതിരെ 5-1 എന്ന സ്കോറിന് ബ്രസീൽ വിജയിക്കുമ്പോൾ അവിടെ ഏറ്റവും കൂടുതൽ കയ്യടികൾ സമ്പാദിച്ചത് നെയ്മർ ജൂനിയർ തന്നെയാണ്.ഒരു!-->…
പെനാൽറ്റി നഷ്ടപ്പെടുത്തിക്കൊണ്ട് തുടങ്ങി,പിന്നീട് കത്തിക്കയറൽ, ഒടുവിൽ രാജാവിന്റെ റെക്കോർഡും തകർത്തു.
നെയ്മർ ജൂനിയർ പുതിയ സീസണിൽ വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടേയൊള്ളൂ.അൽ ഹിലാലിലേക്ക് പോയതുകൊണ്ട് വിമർശനങ്ങൾ ഒരു ഭാഗത്തു നിൽക്കുന്ന സമയത്താണ് നെയ്മർ ബ്രസീലിയൻ നാഷണൽ ടീമിലേക്ക് മടങ്ങിയെത്തുന്നത്. വേൾഡ് കപ്പിനുശേഷം നെയ്മർ ബ്രസീലിനു വേണ്ടി!-->…
മനോഹരം മാന്ത്രികം നെയ്മർ,ബൊളീവിയക്കെതിരെ വമ്പൻ വിജയത്തോടെ ബ്രസീൽ തുടങ്ങി.
ബ്രസീലും ബൊളീവിയയും തമ്മിലുള്ള മത്സരത്തിൽ ഒരു വമ്പൻ വിജയം നേടിക്കൊണ്ട് തുടങ്ങാൻ ബ്രസീലിന് കഴിഞ്ഞിട്ടുണ്ട്.5-1 എന്ന സ്കോറിനാണ് ബ്രസീൽ ബൊളീവിയയെ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ തോൽപ്പിച്ചിട്ടുള്ളത്. ബ്രസീലിൽ വെച്ച് നടന്ന മത്സരത്തിൽ നെയ്മർ!-->…
ക്രിസ്റ്റ്യാനോയെ മറികടന്ന് ഒന്നാമനായി,ഇന്റർനാഷണൽ ഫുട്ബോളിലും മെസ്സി തന്നെ രാജാവ്.
വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇക്വഡോറിനെതിരെ അർജന്റീനയെ വിജയത്തിലേക്ക് നയിക്കാൻ ക്യാപ്റ്റൻ ലിയോ മെസ്സിക്ക് സാധിച്ചിരുന്നു.മത്സരത്തിൽ അർജന്റീനക്ക് വേണ്ടി ലയണൽ മെസ്സി മനോഹരമായ ഒരു ഫ്രീകിക്ക് ഗോൾ നേടുകയായിരുന്നു.ആ ഗോളിലാണ് അർജന്റീന!-->…
പ്രായം കൂടുംതോറും ഫ്രീകിക്കിന്റെ മൂർച്ചകൂട്ടി മെസ്സി,ഇന്നിപ്പോൾ ഒരേയൊരു രാജാവ്.
കരിയറിന്റെ തുടക്കത്തിൽ ഒരിക്കലും ലയണൽ മെസ്സി ഒരു മികച്ച ഫ്രീകിക്ക് ടെക്കർ ആയിരുന്നില്ല. ഫ്രീക്കിക്ക് ഗോളുകളും ലയണൽ മെസ്സിക്ക് കുറവായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ വളരെയധികം പിറകിലായിരുന്നു മെസ്സി ഉണ്ടായിരുന്നത്. പക്ഷേ പ്രായം!-->…
ഞാനാണ് സൗദി ലീഗിന്റെ ഡെവലപ്മെന്റിന് വഴി തെളിയിച്ചത്, അതിൽ എനിക്ക് ഒരുപാട് അഭിമാനം തോന്നുന്നുവെന്ന്…
ക്രിസ്റ്റ്യാനോ റൊണാൾഡോ വന്നതോടുകൂടിയാണ് സൗദി അറേബ്യൻ ലീഗിനെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയത്. ലോകത്തെ ഏറ്റവും കൂടുതൽ സാലറി ലഭിക്കുന്ന കായിക താരമായി കൊണ്ടായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്ക് എത്തിയത്.പക്ഷേ ഒരുപാട്!-->…
എന്നെ ഇഷ്ടപ്പെടണമെങ്കിൽ മെസ്സിയെ വെറുക്കേണ്ടതില്ല, ഞങ്ങൾ തമ്മിലുള്ള റൈവൽറിയൊക്കെ അവസാനിച്ചു കഴിഞ്ഞു,…
ഒരുപക്ഷേ വേൾഡ് ഫുട്ബോൾ കണ്ട ഏറ്റവും വലിയ വൈരികളായിരിക്കും ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും.ഒരുകാലത്ത് രണ്ടുപേരും ഇഞ്ചോടിഞ്ച് പോരാടിയിരുന്നു. പക്ഷേ ഈ അടുത്തകാലത്തായി ലയണൽ മെസ്സി റൊണാൾഡോക്ക് മേൽ മേൽകൈ നേടുകയായിരുന്നു. ഇപ്പോൾ കൃത്യമായ!-->…
ബ്രസീലിന്റെ മാനം രക്ഷിച്ചത് ഒരേയൊരു താരം മാത്രം,ബാലൺഡി’ഓർ ലിസ്റ്റിൽ നിരവധി അർജന്റൈൻ താരങ്ങൾ.
കഴിഞ്ഞ സീസണിലെ ബാലൺഡി'ഓർ അവാർഡ് ജേതാവിനെ കണ്ടെത്താൻ വേണ്ടിയുള്ള നോമിനേഷൻ ലിസ്റ്റ് പുറത്തുവന്നു കഴിഞ്ഞു. 30 താരങ്ങൾ അടങ്ങിയിട്ടുള്ള ഒരു ലിസ്റ്റ് ആണ് പബ്ലിഷ് ചെയ്തിട്ടുള്ളത്. ഇത് അവസാന ഘട്ടത്തിൽ മൂന്ന് താരങ്ങൾ ഉള്ള ഒരു ലിസ്റ്റാക്കി!-->…
ബാലൺഡി’ഓറിന്റെ പുതിയ റാങ്കിംഗ് പുറത്തുവന്നു,യുവേഫ അവാർഡ് നേടിയത് ഹാലന്റിനെ മെസ്സിക്കെതിരെ…
കഴിഞ്ഞ സീസണിലെ ബാലൺഡി'ഓർ പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കാൻ ഇനി ഒരുപാട് നാളുകൾ ഒന്നും കാത്തിരിക്കേണ്ട.നോമിനി ഉടൻതന്നെ ഫ്രാൻസ് ഫുട്ബോൾ പുറത്തുവിടും. ഇതിനോട് അനുബന്ധിച്ചു കൊണ്ട് ഗോൾ ബാലൺഡി'ഓർ പവർ റാങ്കിംഗ് ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്. ലയണൽ!-->…
മെസ്സിയെ കാണാൻ വേണ്ടി മാത്രം MLS സബ്സ്ക്രിപ്ഷൻ എടുത്ത ആളാണ് ഞാൻ, അർജന്റീനയുടെ സൂപ്പർ താരം…
ലയണൽ മെസ്സി വന്നതിനുശേഷമാണ് എംഎൽഎസിന് ഫുട്ബോൾ ആരാധകർക്കിടയിൽ കൂടുതൽ പ്രചാരം ലഭിച്ചത്. ഇപ്പോൾ ഇന്റർ മയാമിയുടെ മത്സരങ്ങൾ കാണാൻ വേണ്ടി ആളുകൾ സമയം കണ്ടെത്താറുണ്ട്. മെസ്സിയുടെ പ്രകടനം കാണുക എന്നതുകൊണ്ടുതന്നെ ഇന്റർ മയാമിയുടെ മത്സരങ്ങൾക്ക്!-->…