Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Category

Football Players

നെയ്മറും ക്രിസ്റ്റ്യാനോയുമൊക്കെ ചാമ്പ്യൻസ് ലീഗിലേക്ക് തിരിച്ചെത്തുന്നു എന്ന കാര്യത്തിൽ വ്യക്തത…

ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ ജൂനിയർ എന്നീ താരങ്ങൾ ഇല്ലാതെയാണ് ഇത്തവണത്തെ യുവേഫ ചാമ്പ്യൻസ് ലീഗ് നടക്കുക. ഈ മൂന്ന് താരങ്ങളും യൂറോപ്പ് വിട്ടിട്ടുണ്ട്. മെസ്സി അമേരിക്കയിലേക്കാണ് പോയതെങ്കിൽ ക്രിസ്റ്റ്യാനോ, നെയ്മർ എന്നിവർ ഉള്ളത്

മെസ്സിക്ക് കളിക്കാനാവുന്നില്ല, ലീഗ് നിയമങ്ങളിൽ മാറ്റം വരുത്താനാലോചിച്ച് MLS

നിലവിൽ കലണ്ടർ ഇയർ അടിസ്ഥാനമാക്കിക്കൊണ്ട് പ്രവർത്തിച്ച് പോരുന്ന ലീഗാണ് എംഎൽഎസ്. അതുകൊണ്ടുതന്നെ ഫിഫയുടെ ഇന്റർനാഷണൽ ബ്രേക്കിൽ അമേരിക്കൻ ലീഗ് നിർത്തി വെക്കാറില്ല.രാജ്യാന്തര മത്സരങ്ങൾ നടക്കുന്ന സമയത്ത് തന്നെ അമേരിക്കയിൽ ലീഗ് മത്സരങ്ങളും

ക്രിസ്റ്റ്യാനോയുടെ കിടിലൻ ഹെഡർ ഗോൾ നിഷേധിച്ചു, റഫറിക്കെതിരെ പൊട്ടിത്തെറിച്ച് അൽ നസ്ർ കോച്ച്.

അൽ ഷബാബിനെതിരെ സൗദി ലീഗിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് അൽ നസ്ർ വിജയിച്ചത്.ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയിരുന്നു.രണ്ടും പെനാൽറ്റി ഗോളുകളായിരുന്നു.സാഡിയോ മാനെ നേടിയ ഗോളിന് അസിസ്റ്റ് നൽകിയത്

ഹാട്രിക്ക് നേടാനുള്ള അവസരം വേണ്ടെന്നു വെച്ച് പെനാൽറ്റി സഹതാരത്തിന് നൽകി, നഷ്ടപ്പെടുത്തിയെങ്കിലും…

മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് അൽ നസ്ർ സൗദി അറേബ്യൻ ലീഗിൽ നടന്ന മത്സരത്തിൽ അൽ ഷബാബിനെ തോൽപ്പിച്ചത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച പ്രകടനം നടത്തുകയായിരുന്നു.രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് മത്സരത്തിൽ

ഗോളുകളും അസിസ്റ്റുമായി വീണ്ടും നിറഞ്ഞാടി ക്രിസ്റ്റ്യാനോ, മറ്റൊരു കിടിലൻ വിജയവുമായി അൽ നസ്ർ.

അൽ നസ്റിന്റെ കഴിഞ്ഞ മത്സരത്തിൽ ഹാട്രിക്കായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയിരുന്നത്.മാത്രമല്ല ആ മത്സരത്തിൽ ഒരു അസിസ്റ്റും ഉണ്ടായിരുന്നു. ഇന്നലെ നടന്ന മത്സരത്തിലും വലിയ വ്യത്യാസമൊന്നുമില്ല.രണ്ട് ഗോളുകളാണ് റൊണാൾഡോ നേടിയത്.ഒരു അസിസ്റ്റും

മെസ്സിക്ക് ഇതൊക്കെയെന്ത്? ഇങ്ങനെയൊരു ഇമ്പാക്ട് ഞാനിതുവരെ കണ്ടിട്ടില്ല : പരിശീലകൻ പോലും അത്ഭുതം…

ലയണൽ മെസ്സിയുടെ ഇമ്പാക്ട് അതിഭീകരമാണ്.ഏറ്റവും താഴെക്കിടയിൽ ഉണ്ടായിരുന്ന ഒരു ടീമിന് മെസ്സി വന്നതോടുകൂടി സംഭവിച്ച വളർച്ച അത്ഭുതകരമാണ്. ലയണൽ മെസ്സി അരങ്ങേറ്റം നടത്തിയതിനുശേഷം എല്ലാ മത്സരങ്ങളിലും ഇന്റർമയാമി വിജയിച്ചിട്ടുണ്ട്. മെസ്സി 11

നിങ്ങൾക്ക് എത്ര കണ്ണുകളാണ് മനുഷ്യാ? മെസ്സിയുടെ ചോദിക്കുന്നത് ഓട്ടമെന്റിയും ഡി മരിയയും.

ലയണൽ മെസ്സി അമേരിക്കയിലും തന്റെ മാസ്മരിക പ്രകടനം തുടർന്നുകൊണ്ടേയിരിക്കുകയാണ്. വളരെ മോശം അവസ്ഥയിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന ഇന്റർ മയാമിയിൽ ലിയോ മെസ്സിക്ക് ഇത്രയധികം ഇമ്പാക്ട് ഉണ്ടാക്കാൻ കഴിയും എന്ന് പലരും സ്വപ്നത്തിൽ പോലും

ഡി പോളിനെ മാത്രമല്ല, മറ്റൊരു അർജന്റൈൻ സൂപ്പർതാരത്തെക്കൂടി എത്തിക്കാൻ ശ്രമം നടത്തി സൗദി,പക്ഷേ ഫലം…

ലോക ഫുട്ബോളിലെ ഒരുപാട് പ്രതിഭാധനരായ താരങ്ങൾ യൂറോപ്പിലെ ഹൈലെവൽ ഫുട്ബോൾ അവസാനിപ്പിച്ചുകൊണ്ട് സൗദി അറേബ്യയിലേക്ക് പോകുന്നത് തുടരുകയാണ്.റൊണാൾഡോയും നെയ്മറുമെല്ലാം ഇതിന്റെ ഭാഗമായിട്ടുണ്ട്. കൂടാതെ നിരവധി ബ്രസീലിയൻ

ഹാലന്റിന്റെ തൊട്ടരികിലെത്തി ക്രിസ്റ്റ്യാനോ,എംബപ്പേയും മെസ്സിയുമൊക്കെ പിറകിൽ,പോരാട്ടവീര്യത്തിന്റെ…

ക്രിസ്റ്റ്യാനോ റൊണാൾഡോ കരിയറിൽ ഒരു ഹാട്രിക്ക് കൂടി നേടിയിട്ടുണ്ട്. സൗദി അറേബ്യൻ പ്രൊഫഷണൽ ലീഗിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത 5 ഗോളുകൾക്കായിരുന്നു അൽ നസ്ർ അൽ ഫത്തേഹിനെ പരാജയപ്പെടുത്തിയത്. മത്സരത്തിലെ 3 ഗോളുകളും ഒരു അസിസ്റ്റും നേടിയത്

കണ്ടു പഠിക്കാം ക്രിസ്റ്റ്യാനോയെ,ഈ പ്രായത്തിലും പുലർത്തുന്ന സ്ഥിരത, സ്വന്തമാക്കിയത് കരിയറിലെ 63ആം…

ക്രിസ്റ്റ്യാനോ റൊണാൾഡോ ഹാട്രിക്ക് നേട്ടം കരസ്ഥമാക്കിയത് അദ്ദേഹത്തിന്റെ ആരാധകരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചിരിക്കുന്നത്. 38 കാരനായ റൊണാൾഡോക്ക് മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന്റെ പ്രായം ഒരു തടസ്സവുമില്ല.അൽ ഫത്തേഹിനെതിരെയുള്ള മത്സരത്തിൽ