Browsing Category
Football Players
തരംഗമായ മെസ്സിയുടെ പുതിയ ബോഡിഗാർഡ് ചില്ലറക്കാരനല്ല,അദ്ദേഹത്തിന്റെ ബാക്ക്ഗ്രൗണ്ട് ഭയപ്പെടുത്തുന്നത്.
ലയണൽ മെസ്സിക്ക് പുതിയ ഒരു ബോഡി ഗാർഡിനെ ഇപ്പോൾ ഇന്റർ മയാമി നിയമിച്ചിട്ടുണ്ട്. മെസ്സിയുടെ സുരക്ഷയുടെ പൂർണ്ണ ഉത്തരവാദിത്വം അദ്ദേഹത്തിനാണ്. അദ്ദേഹം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം തരംഗമാണ്. ലയണൽ മെസ്സിയുടെ പ്രൊട്ടക്ഷനു വേണ്ടി കളിക്കളത്തിൽ!-->…
എന്തുകൊണ്ടാണ് മെസ്സി GOAT ആവുന്നതെന്ന് കാര്യകാരണസഹിതം വിശദീകരിച്ച് തോമസ് മുള്ളർ.
ലയണൽ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ അതോ മറ്റ് ഏതെങ്കിലും ഇതിഹാസങ്ങളാണോ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമെന്ന ചോദ്യം തുടർന്നുകൊണ്ടിരിക്കുകയാണ്. പലരും ലയണൽ മെസ്സിയെയാണ് GOAT ആയിക്കൊണ്ട് പരിഗണിക്കുന്നത്. പ്രത്യേകിച്ച്!-->…
ഡിഫൻഡർമാരെ വട്ടം കറക്കി 36കാരനായ മെസ്സി, വേൾഡ് കപ്പ് സെമിഫൈനലിലെ സാമ്യത കണ്ടെത്തി ആരാധകർ.
ഇന്ന് ഓപ്പൺ കപ്പിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ ഇന്റർ മയാമി വിജയം നേടിയിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് മയാമി ജയം നേടിയത്. ഇതോടെ ഓപ്പൺ കപ്പിന്റെ ഫൈനലിൽ എത്താൻ ഇന്റർ മയാമിക്ക് കഴിഞ്ഞിട്ടുണ്ട്.അടുത്തമാസമാണ് ഈ കലാശ പോരാട്ടം അരങ്ങേറുക.
!-->!-->!-->…
800,500..മെസ്സിയെ ഇപ്പോൾ കാത്തിരിക്കുന്നത് നിരവധി റെക്കോർഡുകൾ.
ലയണൽ മെസ്സി അസാമാന്യ പ്രകടനമാണ് ഇന്റർ മയാമിക്ക് വേണ്ടി നടത്തുന്നത്. ഇന്റർ മയാമിക്ക് ലീഗ്സ് കപ്പ് നേടിക്കൊടുക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞു. കളിച്ച് ഏഴ് മത്സരങ്ങളിലും ഗോൾ നേടിയ മെസ്സി ഭൂരിഭാഗം മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച് ആയിരുന്നു.ഇനി!-->…
ആരെ പൊക്കിയാലും അർജന്റീനക്കാരെ പൊക്കാനാവില്ല, സൗദി അറേബ്യ മുട്ടുമടക്കിയത് മെസ്സി ഉൾപ്പെടെയുള്ള…
സൗദി അറേബ്യ ലോക ഫുട്ബോളിന്റെ സമവാക്യങ്ങളെ തന്നെ മാറ്റിമറിച്ച ഒരു വിപ്ലവമാണ് ഇപ്പോൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഫുട്ബോളിനെ വേരോട്ടമില്ലാത്ത സൗദി അത്ര പ്രശസ്തമല്ലാത്ത തങ്ങളുടെ ലീഗിനെ അത്ഭുതകരമായ രീതിയിൽ വളർത്തുന്നതാണ് ഇപ്പോൾ നമുക്ക് കാണാൻ!-->…
88ആം വരെ ഒരു ഗോളിന് പിറകിൽ, പിന്നീട് മൂന്ന് ഗോൾ തിരിച്ചടിച്ചു,ക്രിസ്റ്റ്യാനോയുടെ അൽ നസ്ർ ചാമ്പ്യൻസ്…
AFC ചാമ്പ്യൻസ് ലീഗ് കോളിഫിക്കേഷനിൽ ഇന്നലെ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിന് വിജയം.4-2 എന്ന സ്കോറിനാണ് അൽ നസ്ർ ജയിച്ചത്. മത്സരത്തിന്റെ അവസാനം വരെ തോൽവി മുന്നിൽകണ്ട അൽ നസ്ർ പിന്നീട് അതിശക്തമായി!-->…
ലോക ചാമ്പ്യനെ അങ്ങനെ പണത്തിൽ വീഴ്ത്താനാവില്ല, സൗദി അറേബ്യയോട് നോ പറഞ്ഞ് റോഡ്രിഗോ ഡി പോൾ.
സൗദി അറേബ്യൻ ഫുട്ബോളാണ് ഇപ്പോൾ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നത്.ഒരുപാട് പ്രധാനപ്പെട്ട താരങ്ങൾ അങ്ങോട്ട് പോകുന്ന തിരക്കിലാണ്. റൊണാൾഡോയും ബെൻസിമയും നെയ്മറും ഒക്കെ ഉൾപ്പെടെയുള്ള നിരവധി സൂപ്പർ താരങ്ങൾ അവിടെ എത്തിക്കഴിഞ്ഞു. എന്നാൽ ലോക!-->…
ഇത് സംഭവിക്കുന്നത് ആദ്യം,നെയ്മറുടെ പ്രസന്റേഷൻ അൽ ഹിലാലിന്റെ ചരിത്രത്തിൽ ഇടം നേടി.
നെയ്മറുടെ വരവ് ആഘോഷമാക്കിയിരിക്കുകയാണ് അൽ ഹിലാൽ ആരാധകർ.സൗദി അറേബ്യയിലും റിയാദിലും ആഘോഷങ്ങൾ അവസാനിക്കുന്നില്ല. രാജകീയത നിറഞ്ഞ ഒരു വരവേൽപ്പ് തന്നെയാണ് സൗദി അറേബ്യ നെയ്മർക്ക് നൽകിയിട്ടുള്ളത്. ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറാൻ നെയ്മർക്ക്!-->…
നിരന്തരം മത്സരങ്ങൾ,അടുത്ത മത്സരത്തിൽ മെസ്സിക്ക് വിശ്രമം നൽകുമോ എന്നതിനോട് പ്രതികരിച്ച് ഇന്റർ മയാമി…
ജൂലൈ 22 ആം തീയതിയാണ് ലയണൽ മെസ്സി ഇന്റർ മയാമിക്ക് വേണ്ടി അരങ്ങേറ്റം നടത്തിയത്. അതിനുശേഷം മയാമി കളിച്ച എല്ലാ മത്സരങ്ങളിലും മെസ്സിയും കളിച്ചിട്ടുണ്ട്. 7 മത്സരങ്ങളാണ് ഈ കാലയളവിൽ മെസ്സി കളിച്ചത്.തുടർച്ചയായ മത്സരങ്ങൾ മുഴുവൻ സമയവും കളിച്ചതിനാൽ!-->…
ഏറ്റവും കൂടുതൽ കിരീടങ്ങൾ, ചരിത്രമേ.. തങ്ക ലിപികളാൽ ഒരിക്കൽക്കൂടി മെസ്സിയുടെ പേര്…
ഫുട്ബോൾ ചരിത്രത്തിൽ അനവധി നിരവധി റെക്കോർഡുകൾ തങ്കലിപികളാൽ എഴുതിച്ചേർത്ത ഇതിഹാസമാണ് ലയണൽ മെസ്സി. അപൂർവങ്ങളിൽ അപൂർവ്വമായ റെക്കോർഡുകൾ പോലും ലയണൽ മെസ്സി തന്നെ കരിയറിൽ സ്വന്തമാക്കിയിട്ടുണ്ട്.ഫുട്ബോൾ ഹിസ്റ്ററിയിൽ ഇനി തകർക്കപ്പെടാൻ സാധ്യതയുണ്ടോ!-->…