Browsing Category
Football Players
കരുതിയത് പോലെയല്ല, കാര്യങ്ങൾ എളുപ്പമാണ്: ലിയോ മെസ്സി വെളിപ്പെടുത്തുന്നു.
രണ്ടു വർഷങ്ങൾക്കു മുന്നേയായിരുന്നു ലയണൽ മെസ്സി ബാഴ്സലോണയുടെ ഗുഡ്ബൈ പറഞ്ഞുകൊണ്ട് പാരീസിലേക്ക് പോയത്. പക്ഷേ അവിടെ അഡാപ്റ്റാവാൻ മെസ്സി വളരെയധികം ബുദ്ധിമുട്ടി. അതുകൊണ്ടുതന്നെ മെസ്സിക്ക് തന്റെ യഥാർത്ഥ മികവ് ഈ രണ്ട് വർഷക്കാലയളവിനുള്ളിൽ!-->…
ഞങ്ങളുടെ ഡ്രസ്സിംഗ് റൂമിലുള്ള ഒരാൾ പോലും മെസ്സിയുൾപ്പടെയുള്ള മയാമിയെ ഭയക്കുന്നില്ല: ഫൈനലിന് മുന്നേ…
ലയണൽ മെസ്സി വന്നതിനുശേഷം അത്ഭുതകരമായ ഒരു മാറ്റമാണ് ഇന്റർ മയാമിക്ക് സംഭവിച്ചിട്ടുള്ളത്.സമനിലകളും തോൽവികളും തുടർക്കഥയായിരുന്ന ഇന്റർ മയാമിക്ക് ഒരു പുതിയ ഊർജ്ജം മെസ്സി വന്നതോടുകൂടി ലഭിക്കുകയായിരുന്നു.പിന്നീട് അസാധാരണമായ ഒരു കുതിപ്പാണ് അവർ!-->…
തടസ്സം നിന്നത് സാവി, അദ്ദേഹമാണെങ്കിൽ ബാഴ്സയിലേക്കില്ലെന്ന് നെയ്മറും പറഞ്ഞു,ഉപേക്ഷിച്ചത് വലിയ…
അൽ ഹിലാലിലേക്കുള്ള പോക്ക് ബ്രസീലിയൻ താരമായ നെയ്മർ ജൂനിയർ പൂർത്തിയാക്കി കഴിഞ്ഞു.പിഎസ്ജിയിൽ നിന്നാണ് നെയ്മർ സൗദി അറേബ്യയിലെത്തിയത്. അദ്ദേഹത്തെ സ്വന്തമാക്കിയ വിവരം ഔദ്യോഗികമായി കൊണ്ടുതന്നെ അൽ ഹിലാൽ അറിയിച്ചു.രണ്ടുവർഷത്തെ ഒരു കരാറിലാണ് നെയ്മർ!-->…
400 മില്യൺ ഡോളർ,ഇത് ചെറിയ കളിയല്ല,നെയ്മറുടെ വിവരങ്ങൾ.
നെയ്മർ ജൂനിയർ സൗദിയിലെ പ്രമുഖ ക്ലബ്ബായ അൽ ഹിലാൽ ടീമിലേക്ക് എത്തിച്ചുകഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ഇന്നലെയാണ് ഈ സൗദി ക്ലബ്ബ് നടത്തിയത്. രണ്ട് വർഷത്തെ ഒരു കോൺട്രാക്ടിലാണ് നെയ്മർ സൈൻ ചെയ്തിരിക്കുന്നത്. എന്നാൽ ഓപ്ഷനൽ ഇയർ നൽകിയിട്ടില്ല.!-->…
നല്ല കിണ്ണംകാച്ചിയ ഗോളുമായി ലിയോ മെസ്സി, കിടിലൻ വിജയവുമായി മയാമി ഫൈനലിൽ.
ഇന്റർ മയാമിയും ഫിലാഡൽഫിയയും തമ്മിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ ഇന്റർ മയാമിക്ക് വിജയം.4-1 എന്ന സ്കോറിനാണ് മയാമി ഫിലാഡൽഫിയയെ തകർത്തു വിട്ടത്. ഇതോടെ ലീഗ്സ് കപ്പിന്റെ ഫൈനലിൽ പ്രവേശിക്കാൻ ലിയോ മെസ്സിയുടെ ഇന്റർ മയാമിക്ക് കഴിഞ്ഞു. ഇന്നത്തെ!-->…
സാലറി മാത്രമല്ല, നെയ്മർക്ക് അൽ ഹിലാൽ നൽകിയിരിക്കുന്നത് ആകർഷകമായ മറ്റു ഓഫറുകളും.
നെയ്മർ ജൂനിയർ പിഎസ്ജി എന്ന ക്ലബ്ബിനോട് വിട പറഞ്ഞുകൊണ്ട് അൽ ഹിലാൽ എന്ന സൗദി അറേബ്യൻ ക്ലബ്ബിലേക്ക് പോവുകയാണ്.ഇനി സൗദി അറേബ്യൻ ലീഗിലാണ് നെയ്മർ ജൂനിയറെ ആരാധകർക്കു കാണാൻ കഴിയുക.ഇത്തരത്തിലുള്ള ഒരു തീരുമാനം നെയ്മറിൽ നിന്നും ആരും തന്നെ!-->…
നെയ്മർ അൽ ഹിലാലിലേക്ക് തന്നെ,മെഡിക്കൽ റെഡിയായി.
ലയണൽ മെസ്സിയെ എത്തിക്കാൻ വേണ്ടി ശ്രമിച്ച ക്ലബ്ബാണ് സൗദിയിലെ അൽ ഹിലാൽ. അത് ഫലം കാണാതെ വന്നതോടെ കിലിയൻ എംബപ്പേക്ക് വേണ്ടി അവർ ശ്രമിച്ചു.അതും ഫലം കാണാതെ വന്നതോടുകൂടിയാണ് നെയ്മർക്ക് വേണ്ടിയുള്ള ശ്രമങ്ങൾ അവർ ഊർജ്ജിതമാക്കിയത്. അത് ഫലം കണ്ടു!-->…
മാൻ ഓഫ് ദി മാച്ച് സാവിച്ചിന് നൽകിയത് ഇഷ്ടപ്പെടാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ,ഉടനെ വിശദീകരണം തേടി.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിലൂടെ അൽ നസ്ർ കിരീടം നേടിയതാണ് ഇന്നലെ ഫുട്ബോൾ ആരാധകർക്ക് കാണാൻ കഴിഞ്ഞത്. അൽ ഹിലാലിനെ 2-1 എന്ന സ്കോറിന് ക്രിസ്റ്റ്യാനോയുടെ അൽ നസ്ർ തോൽപ്പിച്ചു.അൽ നസ്റിന്റെ രണ്ട് ഗോളുകളും ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു!-->…
ക്രിസ്റ്റ്യാനോയേക്കാൾ 115 മത്സരങ്ങൾ കുറച്ച് കളിച്ച് ഏഴ് ഗോളിന് മാത്രം പിറകിൽ,ഒന്നാം സ്ഥാനത്തേക്ക്…
ഇന്ന് നടന്ന മത്സരത്തിലും ലയണൽ മെസ്സി ഗോളടിച്ചിട്ടുണ്ട്.ലീഗ്സ് കപ്പ് ക്വാർട്ടറിൽ നടന്ന മത്സരത്തിൽ ഷാർലോറ്റ് എഫ്സിയെയായിരുന്നു ഇന്റർ മയാമി പരാജയപ്പെടുത്തിയത്.നാല് ഗോളുകൾക്കാണ് അവർ വിജയിച്ചത്.അതിൽ അവസാന ഗോൾ ലയണൽ മെസ്സിയുടെ വകയായിരുന്നു.
!-->!-->!-->…
ഗോളടിച്ച് മതിയാവാതെ മെസ്സി,ഇന്റർ മയാമി വിജയിച്ചത് നാല് ഗോളുകൾക്ക്,സെമി ഫൈനലിൽ.
ക്യാപ്റ്റൻ ലിയോ മെസ്സി ഗോൾ വേട്ട തുടർന്നതോടെ ഇന്റർ മയാമി വീണ്ടും വിജയിച്ചു.ലീഗ്സ് കപ്പിൽ വെച്ച് നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഷാർലോറ്റ് എഫ്സിയെയാണ് ഇന്റർ മിയാമി പരാജയപ്പെടുത്തിയത്.ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ഇന്റർ മയാമി!-->…