Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Category

Football Players

Breaking News : നെയ്മർ PSG വിടുകയാണെന്ന് സ്ഥിരീകരിച്ചു, മുന്നിലുള്ളത് മൂന്ന് ഓപ്ഷനുകളെന്ന്…

നെയ്മർ ജൂനിയർ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പിഎസ്ജിയുമായി വഴി പിരിയുകയാണ്.നെയ്മറും അദ്ദേഹത്തിന്റെ പരിവാരങ്ങളും അതാണ് ആഗ്രഹിക്കുന്നത്.പിഎസ്ജി എന്ന ക്ലബ്ബും അതാണ് ആഗ്രഹിക്കുന്നത്. രണ്ടുപേരും ഒരു മികച്ച പരിഹാരം ഈ വിഷയത്തിൽ കണ്ടെത്താനാണ് ഇപ്പോൾ

ഫൈനലാണോ…ഡി മരിയ ഗോളടിച്ച് കിരീടം നേടികൊടുത്തിരിക്കും,ബെൻഫിക്ക ചാമ്പ്യൻമാർ.

ഫൈനലുകളിൽ ഗോളടിക്കുന്നവൻ എന്ന വിശേഷണം അർജന്റൈൻ സൂപ്പർതാരമായ എയ്ഞ്ചൽ ഡി മരിയക്ക് മുമ്പ് തന്നെ ലഭിച്ചിട്ടുണ്ട്. അർജന്റീനയുടെ നാഷണൽ ടീം അടുത്തകാലത്ത് നേടിയ 3 കിരീടങ്ങളിലും ഡി മരിയയുടെ കയ്യൊപ്പ് പതിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഗോളിലായിരുന്നു

മെസ്സിയുടെ ഫ്രീകിക്ക് ഗോൾ കള്ളക്കളിയിലൂടെ,ദൃശ്യങ്ങൾ പുറത്ത്.

അമേരിക്കയിലും ലിയോ മെസ്സി രാജാവായി വാഴുകയാണ്. ഒരു രാജകീയ തുടക്കമാണ് ഇന്റർ മയാമിയിൽ ലയണൽ മെസ്സിക്ക് ലഭിച്ചിട്ടുള്ളത്. ആദ്യമത്സരത്തിൽ ഒരു ഫ്രീകിക്ക് ഗോൾ, പിന്നീട് നടന്ന എല്ലാ മത്സരങ്ങളിലും രണ്ടു വീതം ഗോളുകൾ. എല്ലാ മത്സരങ്ങളിലും ഇന്റർ മയാമി

ആദ്യ സ്ഥാനങ്ങൾ കൈയടക്കി വെച്ചിരിക്കുന്ന ബ്രസീലിയൻ ഇതിഹാസങ്ങളെ..മെസ്സിയിതാ വരുന്നു.

കരിയറിന്റെ തുടക്കകാലത്തിൽ നിന്നും വിഭിന്നമായി ലിയോ മെസ്സി ഫ്രീക്കിക്കുകളുടെ കാര്യത്തിൽ ഇപ്പോൾ ഏറെ മികവ് പുലർത്തുന്നുണ്ട്. മനോഹരമായ ഒരുപാട് ഫ്രീക്കിക്ക് ഗോളുകൾ ഇതിനോടകം തന്നെ മെസ്സിയിൽ നിന്നും നാം കണ്ടു. ഇന്റർ മിയാമി ജഴ്സി ആദ്യ ഗോൾ ലയണൽ

87ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ പറന്നിറങ്ങി, പുറത്താവാതെ രക്ഷപ്പെട്ട് അൽ നസ്ർ.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടി തന്റെ ക്ലബ്ബായ അൽ നസ്റിനെ രക്ഷപ്പെടുത്തിയിരിക്കുന്നു. അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിൽ പുറത്താവുന്നതിന്റെ വക്കിലായിരുന്നു അൽ നസ്ർ ഉണ്ടായിരുന്നത്. എന്നാൽ റൊണാൾഡോയുടെ തകർപ്പൻ ഗോൾ അൽ നസ്റിനെ

മൂന്നു കളികളിൽ നിന്ന് അഞ്ചു ഗോളുകൾ, മെസ്സി എഫക്ടിൽ അന്തംവിട്ട് ഫുട്ബോൾ ലോകം.

ഒരിക്കൽ കൂടി ഇന്റർ മിയാമി ലയണൽ മെസ്സിയുടെ മികവിലൂടെ വിജയം നുണഞ്ഞിട്ടുണ്ട്.ലീഗ്സ് കപ്പിൽ നടന്ന റൗണ്ട് 32 മത്സരത്തിൽ ഒർലാന്റോ സിറ്റിയെയാണ് ഇന്റർമിയാമി തോൽപ്പിച്ചത്.ഫ്ലോറിഡ ഡെർബിയിൽ ലയണൽ മെസ്സി തന്നെയാണ് ഹീറോയായത്. രണ്ട് ഗോളുകൾ മെസ്സി ഈ

ഒഫീഷ്യൽ : ഗിന്നസ് റെക്കോർഡുകളുടെ കാര്യത്തിൽ റൊണാൾഡോയെ മറികടന്ന് മെസ്സി.

ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗിന്നസ് റെക്കോർഡുകൾ ഉള്ളത് ആർക്കാണ്?കഴിഞ്ഞ കുറേ കാലങ്ങളായി ഇത് ഒരു തർക്ക വിഷയമാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോ,ലയണൽ മെസ്സി എന്നിവരുടെ ആരാധകർക്കിടയിലാണ് ഈ തർക്കം നടക്കുന്നത്. ഇപ്പോൾ ഒഫീഷ്യലായിക്കൊണ്ട് ഗിന്നസ്

വിമർശകർക്ക് വായടക്കാം,ക്രിസ്റ്റ്യാനോ ഗോളടിച്ചു, മികച്ച വിജയവുമായി അൽ നസ്ർ.

ഈ പ്രീ സീസണിൽ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഗോൾ നേടാൻ കഴിയാത്തത് വിമർശനങ്ങൾക്ക് കാരണമായിരുന്നു.അൽ നസ്റിന് വേണ്ടി അവസാനമായി കളിച്ച ഒമ്പത് മത്സരങ്ങളിൽ റൊണാൾഡോ ഗോൾ നേടിയിരുന്നില്ല.ഇതോടുകൂടി വിമർശനങ്ങൾ

മെസ്സിയുടെയും തന്റെയും പ്ലാനും സ്വപ്നവും പറഞ്ഞ് സുവാരസ്‌.

അർജന്റൈൻ നായകൻ ലയണൽ മെസ്സിയും ഉറുഗ്വൻ സൂപ്പർ താരം ലൂയിസ് സുവാരസും ബാഴ്സക്ക് വേണ്ടി കുറെ വർഷങ്ങൾ ഒരുമിച്ചു കളിച്ചവരാണ്. ഒരുപാട് ട്രോഫികൾ ഈ രണ്ട് പേരും ചേർന്നുകൊണ്ട് നേടിയിട്ടുണ്ട്. വിഖ്യാതമായ MSN കൂട്ടുകെട്ടിലെ പ്രധാന കണ്ണികളായിരുന്നു

വീണ്ടും സ്റ്റാറായി ബെൻസിമ,കിടിലൻ ഗോൾ നേടി ടീമിനെ വിജയിപ്പിച്ചു.

സൗദി അറേബ്യയിലെത്തിയ നിലവിലെ ബാലൺ ഡിഓർ പുരസ്കാര ജേതാവായ കരീം ബെൻസിമ മിന്നുന്ന ഫോമിലാണ് കളിക്കുന്നത്.സൗദി അറേബ്യയിലെ പ്രശസ്ത ക്ലബ്ബ് അൽ ഇത്തിഹാദിന്റെ താരമാണ് ഇദ്ദേഹം. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഒരു ഗോളും ഒരു അസിസ്റ്റും നേടിക്കൊണ്ട്