Browsing Category
Football Players
ലാറ്റിനമേരിക്കൻ കരുത്തനുമായി ചർച്ചകൾ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സിന് ഒരു വിദേശ സ്ട്രൈക്കറെ ആവശ്യമായ സമയമാണിത്. ജോഷ്വാ സോറ്റിരിയോയെ കേരള ബ്ലാസ്റ്റേഴ്സ് എത്തിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് പരിക്കേൽക്കുകയായിരുന്നു.ഇതോടുകൂടിയാണ് ഒരു മികച്ച സ്ട്രൈക്കറെ ബ്ലാസ്റ്റേഴ്സിന്!-->…
അങ്ങാടിയിൽ തോറ്റതിന് അമ്മയോട്? ക്യാമറാമാന്റെ മുഖത്തേക്ക് വെള്ളം തെറിപ്പിച്ച് ക്രിസ്റ്റ്യാനോ,രോഷം.
അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ അൽ നസ്റും അൽഷബാബും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.മത്സരം ഗോൾ രഹിത സമനിലയിൽ കലാശിക്കുകയായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിൽ കുറച്ച് സമയം കളിച്ചിരുന്നു.ഗോളുകൾ ഒന്നും നേടാൻ!-->…
നെയ്മർക്ക് 160 മില്യണിന്റെ ഓഫർ നൽകി അൽ ഹിലാൽ,പക്ഷേ പിന്നീട് സംഭവിച്ചത്.
സൗദിയിലെ പ്രശസ്ത ക്ലബ്ബായ അൽ ഹിലാൽ യൂറോപ്പിൽ ഓടിനടന്ന് ഓഫറുകൾ നൽകിക്കൊണ്ടിരിക്കുകയാണ്. ലയണൽ മെസ്സിക്ക് അവർ ഒരു ബില്യൺ യൂറോയുടെ ഓഫർ നൽകിയിരുന്നു.പക്ഷേ മെസ്സി അത് നിരസിക്കുകയായിരുന്നു. അതിനുശേഷം അവർ പൗലോ ഡിബാല,നെയ്മർ ജൂനിയർ എന്നിവർക്ക്!-->…
Hold My Beer സെലിബ്രേഷൻ അല്ല,മെസ്സിയുടെ സെലിബ്രേഷനിലെ യഥാർത്ഥ അർത്ഥം വെളിപ്പെടുത്തി ഭാര്യ…
ലയണൽ മെസ്സി കഴിഞ്ഞ മത്സരത്തിൽ ഇന്റർ മിയാമിക്ക് വേണ്ടി ഉഗ്രൻ പ്രകടനമായിരുന്നു നടത്തിയിരുന്നത്. രണ്ട് ഗോളുകളും ഒരു അസിസ്റ്റും കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മെസ്സി നേടുകയായിരുന്നു. മെസ്സിയുടെ മികവിന്റെ ഫലമായി കൊണ്ട് എതിരില്ലാത്ത നാല്!-->…
മെസ്സി മാത്രമല്ല, ബെൻസിമയും അരങ്ങേറ്റം കിടിലനാക്കിയിട്ടുണ്ട്, തകർപ്പൻ ഗോളും അസിസ്റ്റും നേടി.
ലയണൽ മെസ്സി അമേരിക്കയിലെ അരങ്ങേറ്റം കിടിലനാക്കിയത് കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടു.രണ്ടാമത്തെ മത്സരത്തിലും മെസ്സി മിന്നുകയായിരുന്നു. ഇന്റർ മിയാമിക്ക് വേണ്ടി മെസ്സി ആകെ കളിച്ച രണ്ടു മത്സരങ്ങളിൽ നിന്ന് 3 ഗോളുകളും ഒരു അസിസ്റ്റും നേടി കൊണ്ട്!-->…
ഡിബാലയുടെ ഭാവി നിർണയിക്കുന്ന കാര്യത്തിൽ സുപ്രധാന തീരുമാനവുമായി റോമ.
അർജന്റൈൻ താരമായ പൗലോ ഡിബാലയെ ഈ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. കാരണം അദ്ദേഹത്തിന്റെ ഇപ്പോഴത്തെ റിലീസ് ക്ലോസ് 12 മില്യൺ യൂറോ മാത്രമാണ്. ഈ തുക നൽകുകയും ഡിബാലയെ കൺവിൻസ് ചെയ്യുകയും ചെയ്താൽ ഏതൊരു ക്ലബ്ബിനും ഈ!-->…
ഈ പ്രായത്തിലും എന്നാ ഒരിതാ,PSGക്കെതിരെ തകർപ്പൻ ബൈസൈക്കിൾ കിക്ക് ശ്രമവുമായി ക്രിസ്റ്റ്യാനോ.
പിഎസ്ജിയും അൽ നസ്റും തമ്മിലുള്ള ഫ്രണ്ട്ലി മത്സരം അവസാനിച്ചു കഴിഞ്ഞിരിക്കുന്നു.രണ്ട് ടീമുകളും ഗോളുകൾ ഒന്നും നേടാതെ സമനിലയിൽ പിരിയുകയാണ് ചെയ്തത്. മത്സരത്തിന്റെ 66ആം മിനുട്ട് വരെ റൊണാൾഡോ കളിച്ചിരുന്നു.എന്നാൽ മത്സരത്തിൽ നെയ്മർ!-->…
അവസാനത്തിൽ ഫ്രീകിക്ക് ഗോൾ, അരങ്ങേറ്റത്തിൽ തന്നെ മിയാമിയെ വിജയിപ്പിച്ച് മെസ്സി.
എംഎൽഎസിലെ തന്റെ അരങ്ങേറ്റം മത്സരം ലയണൽ മെസ്സി പൊളിച്ചടുക്കി. മത്സരത്തിൽ ഫ്രീകിക്ക് ഗോളിലൂടെ ഇന്റർ മിയാമിയെ വിജയിപ്പിച്ചു കൊണ്ടാണ് മെസ്സി അമേരിക്കയിലും തന്റെ പ്രതിഭ പതിപ്പിച്ചത്. അരങ്ങേറ്റം കാണാൻ വന്നവരെ ഒട്ടും നിരാശരാക്കാതെയുള്ള ഒരു!-->…
യൂറോപ്പിലെ ക്വാളിറ്റിയുടെ ചൂടറിഞ്ഞ് ക്രിസ്റ്റ്യാനോ,ഇനി PSGയാണ് എതിരാളികൾ,എത്രയെണ്ണം വാങ്ങിക്കൂട്ടും?
സൗദി അറേബ്യയിലെ പ്രമുഖ ക്ലബ്ബായ അൽ നസ്റിന് വേണ്ടിയാണ് നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചു കൊണ്ടിരിക്കുന്നത്.അദ്ദേഹം പുതിയ ഇന്റർവ്യൂവിൽ പറഞ്ഞ ഒരു കാര്യം വലിയ വിവാദമായി. അതായത് യൂറോപ്യൻ ഫുട്ബോളിന്റെ ക്വാളിറ്റി നഷ്ടമായി എന്നായിരുന്നു!-->…
പുതിയ അധ്യായം,മെസ്സി മിയാമിയിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.
ലയണൽ മെസ്സി മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മിയാമിക്ക് വേണ്ടിയാണ് ഇനി കളിക്കുക. തന്റെ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുമായുള്ള കരാർ പൂർത്തീകരിച്ചതിനുശേഷമാ ണ് ലയണൽ മെസ്സി ഇന്റർ മിയാമിയിലേക്ക് വന്നത്.മെസ്സിയുടെ കരിയറിലെ ഒരു പുതിയ അധ്യായമാണ് പിറക്കാൻ!-->…