Browsing Category
Football Players
ഹിമാലയത്തിലെ ബുദ്ധസന്ന്യാസികൾ പോലും മെസ്സിയെക്കുറിച്ച് സംസാരിക്കുന്നു, ലോകത്തിന്റെ മുക്കിലും…
അർജന്റീനയുടെ ക്യാപ്റ്റനായ മെസ്സി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലാണ് പുതിയ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഇന്റർ മിയാമി എന്ന എംഎൽഎസ് ക്ലബ്ബിനു വേണ്ടിയാണ് ലയണൽ മെസ്സി ഇനി മുതൽ കളിക്കുക.ഫുട്ബോളിനെ അധികം വേരോട്ടമില്ലാത്ത രാജ്യമാണ്!-->…
ബാലൺ ഡിയോർ സോക്രട്ടീസ് അവാർഡ്, അവസാനത്തെ അഞ്ചുപേരിൽ വിനീഷ്യസും റാഷ്ഫോർഡും.
ഫ്രാൻസ് ഫുട്ബോൾ മാഗസിനാണ് ബാലൺ ഡിഓർ അവാർഡ് തീരുമാനിക്കുന്നതും നൽകുന്നതും. ഏറ്റവും ബെസ്റ്റ് താരത്തിനാണ് ബാലൺ ഡിഓർ ഇവർ നൽകുക. കൂടാതെ ഏറ്റവും മികച്ച ഗോൾകീപ്പർക്ക് യാഷിൻ ട്രോഫിയും ഏറ്റവും മികച്ച യുവതാരത്തിന് കോപ ട്രോഫിയും നൽകുന്നുണ്ട്. ഇതിന്!-->…
നിലപാടിൽ മാറ്റമില്ല, മെസ്സി ഇന്ത്യയിൽ കളിക്കുന്നതിനേക്കാൾ ഞാൻ മുൻഗണന നൽകുന്നത് എന്റെ കുട്ടികൾ…
ഇന്ത്യൻ ദേശീയ ടീം താരമായ ആഷിഖ് കുരുണിയൻ ഈയിടെ നടത്തിയ ചില പ്രസ്താവനകൾ വലിയ രൂപത്തിൽ ഇന്ത്യൻ ഫുട്ബോളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.കേരളത്തിലും മലപ്പുറത്തും ഫുട്ബോൾ വളർത്താൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെക്കുറിച്ചായിരുന്നു അദ്ദേഹം!-->…
കാസെമിറോക്കറിയാം മെസ്സി ആരാണെന്നും എന്താണെന്നും,ഫുട്ബോളിനെ ഇഷ്ടപ്പെടുന്നവർ മെസ്സിയെയും…
ക്ലബ്ബ് തലത്തിലും ഇന്റർനാഷണൽ തലത്തിലും മെസ്സിയും കാസമിറോയും ഒരുപാട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. മെസ്സി ബാഴ്സയിലായിരുന്ന സമയത്ത് റയൽ മാഡ്രിഡിൽ അദ്ദേഹത്തെ തടയുക എന്ന ഉത്തരവാദിത്വം കാസമിറോക്കായിരുന്നു ഉണ്ടായിരുന്നത്. അർജന്റീനയും ബ്രസീലും!-->…
ആദ്യം നിങ്ങൾ ഗ്രൗണ്ടുകൾ നിർമ്മിക്കൂ,പിന്നെ അർജന്റീനയെ നോക്കാം: ഗതികേട് തുറന്നുപറഞ്ഞ് ആഷിഖ് കുരുണിയൻ
ഇന്ത്യ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന തകർപ്പൻ പ്രകടനത്തിന്റെ ഭാഗമാണ് മലയാളി താരമായ ആഷിഖ് കുരുണിയൻ.ഇന്ത്യ സാഫ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയപ്പോൾ അതിൽ ഈ താരം വഹിച്ച പങ്ക് എടുത്തുപറയേണ്ട ഒന്ന് തന്നെയാണ്. എന്നാൽ തനിക്ക് നേരിടേണ്ടിവരുന്ന!-->…
എനിക്ക് മെസ്സിയെ ഇന്ത്യയിലേക്ക് കൊണ്ടുവരണം, ഇന്ത്യൻ ആരാധകർ അർജന്റീന ആരാധകരെ പോലെ: എമിലിയാനോ…
അർജന്റീനയുടെ കാവൽ മാലാഖയായ എമിലിയാനോ മാർട്ടിനസ് ഇപ്പോൾ ഇന്ത്യയിലാണ് ഉള്ളത്. കൊൽക്കത്തയിൽ മൂന്ന് ദിവസമാണ് ഈ ഗോൾകീപ്പർ ചിലവഴിക്കുക.ആരാധകരുമായി അദ്ദേഹം സംവദിച്ചിരുന്നു.ആരാധകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകുകയും ചെയ്തിരുന്നു.
എമി തന്റെ!-->!-->!-->…
ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാണ് സഹൽ,പറയുന്നത് മറ്റാരുമല്ല, ഇന്ത്യയുടെ അസിസ്റ്റന്റ് പരിശീലകനായ മഹേഷ്.
ഈ സാഫ് ചാമ്പ്യൻഷിപ്പിൽ കിരീട ജേതാക്കളായ ഇന്ത്യക്ക് മികച്ച പ്രകടനം നടത്തിയ താരമാണ് മലയാളി താരമായ സഹൽ അബ്ദു സമദ്. ഫൈനൽ മത്സരത്തിൽ കുവൈത്തിനെതിരെ ഇന്ത്യ മനോഹരമായ ഒരു ഗോൾ നേടിയപ്പോൾ അതിന്റെ അസിസ്റ്റ് സഹലിന്റെ വകയായിരുന്നു. ഇന്ത്യയുടെ!-->…
കുവൈത്താണ് സമനിലക്കും പെനാൽറ്റിക്കും വേണ്ടി കളിച്ചത്, ഗോളിന് പിറകിൽ പോയപ്പോഴും ഞങ്ങളെല്ലാവരും…
സാഫ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിൽ കുവൈത്ത് ഇന്ത്യക്ക് മുന്നിൽ മുട്ടുമടക്കിയിരുന്നു. ആരാധകർ തിങ്ങി നിറഞ്ഞ ബംഗളൂരു സ്റ്റേഡിയത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ വിജയം കൊയ്തത്. ഇന്ത്യയുടെ ഗോൾ കീപ്പറായ ഗുർപ്രീത് സിംഗ് സന്ധു ഒരിക്കൽക്കൂടി!-->…
കാവൽ മാലാഖയോട് കാണിച്ചത് കടുത്ത അനീതിയോ?അർഹിച്ചിരുന്നില്ലേ നമ്മുടെ സന്ധു ആ പുരസ്കാരം?
ഒമ്പതാം തവണയാണ് ഇന്ത്യ സാഫ് ചാമ്പ്യൻഷിപ്പ് നേടിയിട്ടുള്ളത്. ഒരു തോൽവി പോലും വഴങ്ങാതെ ഇന്ത്യ ഈ കിരീടം നേടിയപ്പോൾ അതിൽ ഏറ്റവും കൂടുതൽ പ്രശംസകൾ അർഹിക്കുന്ന താരം ഇന്ത്യയുടെ വൻമതിലായി നിലകൊണ്ട കാവൽ മാലാഖ ഗുർപ്രീത് സന്ധു തന്നെയാണ്.അദ്ദേഹത്തിന്റെ!-->…
ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും സ്വന്തം ഛേത്രിക്ക്, ഇത് നമ്മുടെ സ്വന്തം മെസ്സിയും ക്രിസ്റ്റ്യാനോയും.
ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കറായിക്കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയേയും ഏറ്റവും മികച്ച പ്ലേ മേക്കർ ആയിക്കൊണ്ട് മെസ്സിയേയുമാണ് നാം പരിഗണിച്ചു പോരുന്നത്. എന്നാൽ ഇന്ത്യയുടെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഒരേ വ്യക്തി തന്നെയാണ്.!-->…