Browsing Category
Football Players
ഈ സീസണിൽ മൂന്ന് കിരീടങ്ങൾ,നീലക്കടുവകൾ ഗർജിച്ചു തുടങ്ങുന്നു.
ഉറങ്ങിക്കിടക്കുന്ന സിംഹമാണ് ഇന്ത്യൻ ഫുട്ബോൾ എന്ന് നേരത്തെ പറഞ്ഞത് ഫിഫ പ്രസിഡണ്ടായിരുന്നു. എന്നാൽ സമീപകാലത്ത് ഇന്ത്യ ഗർജ്ജിച്ചു തുടങ്ങിയിരിക്കുന്നു. അതിന്റെ തെളിവുകളാണ് ഈ അടുത്ത് കാലത്ത് നടന്ന ടൂർണമെന്റുകളിൽ ഇന്ത്യ ജേതാക്കൾ ആയിരിക്കുന്നത്.!-->…
എന്താ കളി..എന്താ സേവ്..സാഫ് കിരീടം സ്വന്തമാക്കി നീലക്കടുവകൾ.
ഒരല്പം മുമ്പ് നടന്ന സാഫ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് വിജയം. പെനാൽറ്റി ഷൂട്ടൗട്ടിൽ കുവൈത്തിനെ പരാജയപ്പെടുത്തി കൊണ്ടാണ് നീലക്കടുവകൾ ഒരിക്കൽക്കൂടി സാഫ് കിരീടം സ്വന്തമാക്കിയിട്ടുള്ളത്.5-4 എന്ന സ്കോറിനാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ!-->…
അന്യഗ്രഹ ജീവി,ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരം മെസ്സിയാണെന്ന് ബ്രസീലിയൻ താരം.
ലയണൽ മെസ്സി വേൾഡ് ഫുട്ബോളിലെ എല്ലാ നേട്ടങ്ങളും നേടി കഴിഞ്ഞിട്ടുണ്ട്.ക്ലബ്ബ് ഫുട്ബോളിലും ഇന്റർനാഷണൽ ഫുട്ബോളിലും മെസ്സിക്ക് ലഭിക്കാത്തതായി ഒന്നുമില്ല. ഏറ്റവും ഒടുവിലാണ് മെസ്സി വേൾഡ് കപ്പ് കിരീടം ഖത്തറിൽ വെച്ച് നേടിയത്.
ഗ്രേറ്റസ്റ്റ് ഓഫ്!-->!-->!-->…
ഗോളടിയുടെ കാര്യത്തിൽ ഇന്ന് രാജാവ് ക്രിസ്റ്റ്യാനോ തന്നെ,പുറകിലുള്ളത് ലിയോ മെസ്സി.അതിനുശേഷം ആരൊക്കെ?
ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലോങ്‌റ്റിവിറ്റി കയ്യടി അർഹിക്കുന്ന ഒരു കാര്യമാണ്. കഴിഞ്ഞ 15 വർഷത്തോളം ഇരുവരും ഒരുപോലെ മികവ് പുലർത്തി പോരുന്നുണ്ട്. നിരവധി ഗോളുകളാണ് ഈ സമയത്ത് രണ്ടു താരങ്ങളും അടിച്ചു കൂട്ടിയിട്ടുള്ളത്.
!-->!-->!-->…
ഇതാണ് ക്രിസ്റ്റ്യാനോ എഫക്റ്റ്,അൽ നസ്റിന്റെ പുതിയ സ്പോൺസർമാരായി എത്തിയത് ഭീമൻ കമ്പനി.
ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തുന്നതിനു മുന്നേ അധികമാർക്കും പരിചിതമല്ലാത്ത ക്ലബ്ബാണ് അൽ നസ്ർ. സൗദി അറേബ്യ റൊണാൾഡോയെ റെക്കോർഡ് സാലറി നൽകി കൊണ്ടാണ് റാഞ്ചിയത്. പിന്നീടങ്ങോട്ട് സൗദി അറേബ്യക്കും അവരുടെ ക്ലബ്ബുകൾക്കും വെച്ചടി വെച്ചെടി!-->…
എമി മാർട്ടിനസിന് കൊൽക്കത്തയിൽ ഗംഭീര സ്വീകരണം,ഇന്ത്യയെ കുറിച്ച് പറഞ്ഞത്.
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലെ പ്രകടനത്തോടുകൂടിയാണ് അർജന്റീനയുടെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസിന്റെ പ്രശസ്തി ആയിരം മടങ്ങ് വർദ്ധിച്ചത്. ലോകത്തെ ഏറ്റവും നല്ല ഗോൾകീപ്പർക്കുള്ള ഫിഫയുടെ ദി ബെസ്റ്റ് അവാർഡ് നേടിയത് ഈ അർജന്റീനക്കാരനായിരുന്നു. ഖത്തറ!-->…
ദി റിയൽ ഗോട്ട്,ഏറ്റവും കൂടുതൽ അസിസ്റ്റുകളുടെ കാര്യത്തിൽ രണ്ടാമനെ ബഹുദൂരം പിന്നിലാക്കി ലിയോ മെസ്സി.
ലയണൽ മെസ്സിയെ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായി കൊണ്ട് ഒരുപാട് പേർ പരിഗണിക്കുന്നുണ്ട്. അതിന്റെ പ്രധാനപ്പെട്ട കാരണം മെസ്സി ഒരു സ്ട്രൈക്കറായിക്കൊണ്ടും പ്ലേ മേക്കറായിക്കൊണ്ടും ഒരുപോലെ തന്റെ കഴിവ് തെളിയിച്ചവനാണ്!-->…
പെലെയും മറഡോണയും റൊണാൾഡോയുമെല്ലാം മെസ്സിക്ക് താഴെ,ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പുകളിലും മെസ്സി തന്നെ…
ഒരുകാലത്ത് വിരോധികൾ ലയണൽ മെസ്സിയെ ഏറ്റവും കൂടുതൽ പരിഹസിച്ചിരുന്നത് ഇന്റർനാഷണൽ ട്രോഫിയുടെ പേരിലായിരുന്നു. ദീർഘകാലം അർജന്റീനക്കൊപ്പം കിരീടമില്ലാത്ത ഒരാളായ മെസ്സി തുടർന്നു. എന്നാൽ ഇന്നിപ്പോൾ മെസ്സിക്ക് നേടാനായി ഒന്നും തന്നെ ബാക്കിയില്ല. വേൾഡ്!-->…
2025ലെ ബാലൺ ഡിഓറും മെസ്സി നേടുമെന്ന് പറഞ്ഞ് ഏർലിംഗ് ഹാലന്റ്.
2022/23 സീസണിലെ ബാലൺഡി'ഓർ പുരസ്കാരത്തിന്റെ അവകാശി ആരായിരിക്കും എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ ഇനി ഒരുപാട് നാളുകൾ ഒന്നും കാത്തിരിക്കേണ്ടതില്ല. 30 പേരുടെ ലിസ്റ്റ് അധികം വൈകാതെ തന്നെ ഫ്രാൻസ് ഫുട്ബോൾ പ്രഖ്യാപിക്കും.ലിയോ മെസ്സി,ഏർലിംഗ്!-->…
എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം ക്ലബ്ബിലും ദേശീയ ടീമിലും മെസ്സിക്കൊപ്പം കളിക്കാൻ…
ലയണൽ മെസ്സിയുടെ സഹതാരമായി ദീർഘകാലം തുടരുന്ന താരമാണ് എയ്ഞ്ചൽ ഡി മരിയ. അർജന്റീന നാഷണൽ ടീമിലാണ് മെസ്സിയും ഡി മരിയയും ഒരുമിച്ചു കളിക്കുന്നത്. എന്നാൽ ഒരു വർഷം പിഎസ്ജിയിൽ ഈ രണ്ടുപേർക്കും ഒരുമിച്ച് കളിക്കാൻ സാധിച്ചു. അങ്ങനെ ക്ലബ്ബ് തലത്തിലും!-->…