Browsing Category
Football Players
അമ്മയെയാണോ അച്ഛനെയാണോ കൂടുതൽ ഇഷ്ടമെന്ന് ചോദിക്കുന്നതുപോലെയാണ് മെസ്സിയേയാണോ മറഡോണയേയാണോ ഇഷ്ടമെന്ന്…
അർജന്റീനക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഡിയഗോ മിലിറ്റോ. ഇന്റർ മിലാന്റെ ഇതിഹാസ താരങ്ങളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. അർജന്റീന ഫുട്ബോൾ ചരിത്രത്തിലെ രണ്ട് ലെജന്റുമാരാണ് മെസ്സിയും മറഡോണയും. അതുകൊണ്ടുതന്നെ ഈ രണ്ടു പേരെയും പരസ്പരം വെച്ച് പലരും!-->…
രണ്ട് അവാർഡുകൾ കൂടി കരസ്ഥമാക്കി നെയ്മർ ജൂനിയർ.
നെയ്മർ ജൂനിയർ ഇന്നലെ രണ്ട് അവാർഡുകൾ കൂടി തന്റെ കരിയറിൽ നേടിയിട്ടുണ്ട്. നെയ്മർ ജൂനിയർ തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ അവാർഡുകൾ നേടിയ വിവരം പുറത്തുവിട്ടത്. ബ്രസീൽ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ, ബ്രസീൽ ഫുട്ബോൾ ചരിത്രത്തിൽ!-->…
സൗദി അറേബ്യയെ തിരഞ്ഞെടുക്കാനുള്ള രണ്ടു കാരണങ്ങൾ തുറന്നു പറഞ്ഞ് കൂലിബലി.
2022 ലാണ് സെനഗൽ താരമായ കൂലിബലി ചെൽസിയിൽ എത്തിയത്.ഒരു വർഷം മാത്രമാണ് ചെൽസിയിൽ അദ്ദേഹം കളിച്ചത്. പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു ഈ താരത്തിന് കഴിയാതെ പോവുകയായിരുന്നു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കൂലിബലി സൗദി അറേബ്യയിലേക്ക് എത്തിക്കഴിഞ്ഞു.
!-->!-->!-->…
അന്താരാഷ്ട്ര മത്സരങ്ങൾ കഴിഞ്ഞു,മെസ്സിക്കാണോ ഹാലന്റിനാണോ ഇപ്പോൾ ബാലൺഡി’ഓർ ലഭിക്കാനുള്ള സാധ്യത…
അന്താരാഷ്ട്ര മത്സരങ്ങൾ കഴിഞ്ഞതോടുകൂടി ഈ സീസണിന് അവസാനമായിട്ടുണ്ട്.2022/23 സീസണിലെ എല്ലാ മത്സരങ്ങളും അവസാനിച്ചു കഴിഞ്ഞു. സീസൺ അടിസ്ഥാനത്തിലാണ് ഇപ്പോൾ ബാലൺ ഡിഓർ നൽകുന്നത്. ആരാണ് ഇത്തവണ ബാലൺ ഡിഓർ നേടുക എന്നത് ഈ സീസണിലെ കണക്കുകളും!-->…
ക്രിസ്റ്റ്യാനോ പോയപ്പോ മാത്രം പണത്തിനാണെന്ന് പറഞ്ഞു,മറ്റുള്ളവർ പോകുമ്പോൾ പ്രശ്നമില്ല, നാണംകെട്ടവരാണ്…
ഈ വർഷത്തെ ജനുവരി ട്രാൻസ്ഫറിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്ക് എത്തിയത്.അൽ നസ്ർ എന്ന ക്ലബ്ബിന് വേണ്ടിയാണ് താരം ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. 200 മില്യൺ യൂറോ എന്ന റെക്കോർഡ് സാലറിയാണ് ക്രിസ്റ്റ്യാനോക്ക് സൗദിയിൽ!-->…
ആരാധകർക്ക് ഷോക്കേൽപ്പിക്കുന്ന വാർത്ത,ലിയോ മെസ്സി അർജന്റീന ടീമിൽ നിന്നും താൽക്കാലികമായി…
മുപ്പത്തിയാറുകാരനായ ലിയോ മെസ്സി ഇപ്പോഴും അർജന്റീനയുടെ പ്രധാനപ്പെട്ട താരമാണ് എന്ന് മാത്രമല്ല ഒഴിച്ചുകൂടാനാവാത്ത ക്യാപ്റ്റനും കൂടിയാണ്. അർജന്റീനയുടെ ഈയടുത്ത കാലത്തെ അസാധാരണ പ്രകടനത്തിൽ മെസ്സിയുടെ പങ്ക് അവിസ്മരണീയമാണ്. മെസ്സി ഇല്ലാത്ത!-->…
മെസ്സിയെ ഇന്റർ എന്ന് പ്രസന്റ് ചെയ്യും? മെസ്സിയുടെ അരങ്ങേറ്റം എന്നുണ്ടാവും?
മിയാമിയിലാണ് ഇനി തന്റെ കരിയറിന്റെ ബാക്കികാലം ലിയോ മെസ്സി ചിലവഴിക്കുക. ഇന്റർ മിയാമിയുടെ പിങ്ക് ജേഴ്സിയിൽ മെസ്സിയെ ഇനി നമുക്ക് കാണാനാവും. രണ്ടര വർഷത്തേക്കുള്ള കോൺട്രാക്ടാണ് മെസ്സി ഇന്റർ മിയാമിയുമായി സൈൻ ചെയ്യാൻ പോകുന്നത്. അമേരിക്കയിൽ ലീഗ്!-->…
വീണ്ടും ഗോളടിച്ച് മെസ്സി,താരത്തോട് മാപ്പുമായി റിക്വൽമി.
അർജന്റീനയുടെയും അർജന്റീന ക്ലബ്ബായ ബൊക്ക ജൂനിയേഴ്സിന്‍റെയും ലെജൻഡാണ് യുവാൻ റോമൻ റിക്വൽമി. ഇദ്ദേഹത്തോടുള്ള ആദരസൂചകമായി ഒരു യാത്രയയപ്പ് മത്സരം ഇന്ന് പുലർച്ചെ അർജന്റീനയിൽ നടന്നിരുന്നു. അർജന്റീനയും ബൊക്ക ജൂനിയേഴ്സും തമ്മിലായിരുന്നു മത്സരം!-->…
ഇനി മെസ്സി തന്നെ ശരണം, ഇന്റർ മിയാമി ഇന്ന് പൊട്ടിയത് വമ്പൻ സ്കോറിന്.
ലയണൽ മെസ്സിയുടെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് തോൽവിയിൽ നിന്നും ഇപ്പോഴും മുക്തി ലഭിച്ചിട്ടില്ല. മെസ്സിയുടെ സൈനിങ്ങ് പ്രഖ്യാപിച്ചത് കൊണ്ട് എല്ലാവരും ശ്രദ്ധയോടെ നോക്കുന്ന ഒരു ക്ലബ്ബാണ് ഇപ്പോൾ ഇന്റർ മിയാമി. പക്ഷേ ഇന്ന് നടന്ന മത്സരത്തിലും!-->…
വ്യക്തിഗത അവാർഡുകൾക്ക് പ്രാധാന്യം നൽകിയിട്ടില്ല, റെക്കോർഡുകളിലേക്ക് തിരിഞ്ഞു നോക്കാറുമില്ല: നയം…
ലോക ഫുട്ബോളിൽ ഒരുപാട് ഇൻഡിവിജ്വൽ അവാർഡുകൾ സ്വന്തമായുള്ള താരമാണ് ലിയോ മെസ്സി.ഏഴ് ബാലൺ ഡിഓർ പുരസ്കാരങ്ങൾ നേടിയ മെസ്സി തന്നെയാണ് ഏറ്റവും കൂടുതൽ ബാലൺ ഡിഓർ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഫുട്ബോൾ ചരിത്രത്തിലെ താരം.ഇതിനപ്പുറം ഒരുപാട് ഫിഫ ബെസ്റ്റ്!-->…