Browsing Category
Football Players
ഇനി മെസ്സി തന്നെ ശരണം, ഇന്റർ മിയാമി ഇന്ന് പൊട്ടിയത് വമ്പൻ സ്കോറിന്.
ലയണൽ മെസ്സിയുടെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് തോൽവിയിൽ നിന്നും ഇപ്പോഴും മുക്തി ലഭിച്ചിട്ടില്ല. മെസ്സിയുടെ സൈനിങ്ങ് പ്രഖ്യാപിച്ചത് കൊണ്ട് എല്ലാവരും ശ്രദ്ധയോടെ നോക്കുന്ന ഒരു ക്ലബ്ബാണ് ഇപ്പോൾ ഇന്റർ മിയാമി. പക്ഷേ ഇന്ന് നടന്ന മത്സരത്തിലും!-->…
വ്യക്തിഗത അവാർഡുകൾക്ക് പ്രാധാന്യം നൽകിയിട്ടില്ല, റെക്കോർഡുകളിലേക്ക് തിരിഞ്ഞു നോക്കാറുമില്ല: നയം…
ലോക ഫുട്ബോളിൽ ഒരുപാട് ഇൻഡിവിജ്വൽ അവാർഡുകൾ സ്വന്തമായുള്ള താരമാണ് ലിയോ മെസ്സി.ഏഴ് ബാലൺ ഡിഓർ പുരസ്കാരങ്ങൾ നേടിയ മെസ്സി തന്നെയാണ് ഏറ്റവും കൂടുതൽ ബാലൺ ഡിഓർ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഫുട്ബോൾ ചരിത്രത്തിലെ താരം.ഇതിനപ്പുറം ഒരുപാട് ഫിഫ ബെസ്റ്റ്!-->…
ഞാൻ കൂടെ കളിച്ചവരിൽ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ, മറ്റുള്ളവരിൽ നിന്ന് തീർത്തും വ്യത്യസ്തൻ:…
ലിയോ മെസ്സി എന്ന ഇതിഹാസത്തിന് 36 വയസ്സ് ഇപ്പോൾ പിന്നിട്ടു കഴിഞ്ഞു. സാധ്യമായതെല്ലാം കൈപ്പിടിയിൽ ഒതുക്കിയ താരമാണ് മെസ്സി. മെസ്സിയുടെ കരിയർ ഇതിനോടകം തന്നെ കമ്പ്ലീറ്റ് ആയിക്കഴിഞ്ഞു. വേൾഡ് കപ്പ് ലഭിച്ചതോടുകൂടിയാണ് മെസ്സി കംപ്ലീറ്റഡായത്.
!-->!-->!-->…
ESPYSന്റെ മൂന്ന് അവാർഡുകൾക്ക് വേണ്ടിയും ഇടം നേടി മെസ്സി.
ലയണൽ മെസ്സിക്ക് ഈ കഴിഞ്ഞ സീസൺ മികച്ച സീസണായിരുന്നു. വേൾഡ് കപ്പ് നേടാൻ കഴിഞ്ഞു എന്നത് തന്നെയാണ് ഏറ്റവും വലിയ നേട്ടം. മാത്രമല്ല ഗോളുകളുടെ കാര്യത്തിലായാലും അസിസ്റ്റുകളുടെ കാര്യത്തിലായാലും അർജന്റീനക്കും പിഎസ്ജിക്കും വേണ്ടി മെസ്സി മികച്ച!-->…
ഹാട്രിക്ക് ഹീറോ ഛേത്രി, പാകിസ്ഥാനെ തകർത്തു തരിപ്പണമാക്കി ഇന്ത്യ.
സാഫ് ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് എയിൽ നടന്ന ഇന്നത്തെ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം. ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് ഇന്ത്യ ചിരവൈരികളായ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്.ഹാട്രിക്ക് നേടിയ നായകൻ സുനിൽ ഛേത്രിയുടെ മികവിലാണ് ഇന്ത്യ ഈ സ്വപ്നതുല്യമായ!-->…
ലിയോ മെസ്സി അമേരിക്കയിലേക്ക് പോയതിനെ കുറിച്ച് പ്രതികരിച്ച് പെപ് ഗാർഡിയോള.
ലയണൽ മെസ്സി അമേരിക്കയിലേക്ക് പോയത് പലർക്കും ആഘാതം ഏൽപ്പിച്ച ഒന്നായിരുന്നു. മെസ്സിക്ക് ഇനിയും രണ്ടുമൂന്നു വർഷങ്ങൾ കൂടി യൂറോപ്പിൽ തുടരാൻ കഴിയുമെന്നാണ് ഏവരും വിശ്വസിക്കുന്നത്.അതെല്ലാം കാറ്റിൽ പറത്തി കൊണ്ടായിരുന്നു മെസ്സി ഇന്റർ മിയാമിയിലേക്ക്!-->…
അന്ന് പറഞ്ഞതിലും പ്രവർത്തിച്ചതിലും ഞാൻ ഇന്ന് ഖേദിക്കുന്നു :ലിയോ മെസ്സി
അർജന്റീന നാഷണൽ ടീമിലെ കരിയർ മെസ്സിക്ക് കടുപ്പമേറിയ ഒന്നായിരുന്നു.മൂന്ന് ഫൈനലുകളിൽ തുടർച്ചയായി അവർ പരാജയപ്പെട്ടിരുന്നു. 2016ലെ കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീന പരാജയപ്പെട്ടപ്പോൾ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. പിന്നീട് എല്ലാവരുടെയും!-->…
നുണ പറയാൻ ശീലിച്ചിട്ടില്ലാത്ത ഒരാളുടെ വാക്കുകൾ,10 വർഷം പിന്നിട്ടാലും മെസ്സിക്ക് കളിക്കാൻ കഴിയുമെന്ന്…
2026ൽ നടക്കുന്ന ലോകകപ്പിൽ തനിക്ക് കളിക്കാൻ സാധിക്കില്ല എന്നത് അർജന്റീനയുടെ ക്യാപ്റ്റനായ ലിയോ മെസ്സി കഴിഞ്ഞ വേൾഡ് കപ്പിന് മുന്നേ തന്നെ അറിയിച്ചതാണ്. കഴിഞ്ഞ വർഷം നടന്ന വേൾഡ് കപ്പ് തന്റെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പാണെന്ന് മെസ്സി!-->…
നാണക്കേട് : മെസ്സിയുടെ ട്രാൻസ്ഫറിനെ കുറിച്ച് ഡി ജോങ്.
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ലയണൽ മെസ്സി എഫ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്തും എന്നായിരുന്നു ആരാധകർ എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.മെസ്സിക്ക് തിരികെയെത്താൻ താല്പര്യമുണ്ടായിരുന്നു, ബാഴ്സ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തിരുന്നു.എന്നാൽ!-->…
അർജന്റീനക്ക് വേണ്ടിയുള്ള മത്സരം മെസ്സി കളിക്കില്ല.
രണ്ട് സൗഹൃദ മത്സരങ്ങളാണ് അർജന്റീന ഈ ഏഷ്യൻ ടൂറിൽ കളിക്കുന്നത്.ആദ്യ മത്സരം നാളെയാണ് നടക്കുക. നാളെ വൈകിട്ട് ഇന്ത്യൻ സമയം 5:30ന് ചൈനയിലെ ബീജിങ്ങിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയയാണ് അർജന്റീനയുടെ എതിരാളികൾ. ഈ മത്സരത്തിൽ സൂപ്പർതാരം ലയണൽ!-->…