Browsing Category
Football Players
എട്ടാമതും ബാലൺ ഡി’ഓർ കൈക്കലാക്കി ലിയോ മെസ്സി,ഈ അവാർഡ് സമർപ്പിച്ചത് ആർക്കെന്ന് നോക്കൂ..!
എതിരാളികൾ ഇല്ലാതെ ലയണൽ മെസ്സി ലോക ഫുട്ബോൾ തന്റെ സാമ്രാജ്യം കെട്ടിപ്പടുക്കുകയാണ്. മറ്റാർക്കും തകർക്കാനാകാത്ത വിധമുള്ള ഒരു സാമ്രാജ്യമാണ് ലിയോ മെസ്സി ഇപ്പോൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഏറ്റവും പുതുതായി മെസ്സി ഒരു ബാലൺഡി'ഓർ പുരസ്കാരം കൂടി!-->…
മെസ്സിയും നെയ്മറും പോയതോടെ PSGയെ ആർക്കും വേണ്ട,അന്തംവിട്ട് എൻറിക്കെ,വന്നത് കേവലം വിരലിൽ എണ്ണാവുന്ന…
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വലിയ മാറ്റങ്ങളാണ് പിഎസ്ജിയിൽ സംഭവിച്ചത്. പ്രധാനപ്പെട്ട താരങ്ങൾ അവരോട് ഗുഡ് ബൈ പറയുകയായിരുന്നു. ലിയോ മെസ്സിയെ നിലനിർത്താൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നുവെങ്കിലും അവിടെ തുടരാൻ മെസ്സിക്ക് താല്പര്യമില്ലാതെ!-->…
ക്രിസ്റ്റ്യാനോയുടെ ജേഴ്സിയുമായി മെസ്സിയുടെ മുന്നിലേക്ക് ചാടിവീണ് ആരാധകൻ, നീരസത്തോടെയുള്ള നോട്ടവുമായി…
ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരുപാട് കാലം ലോക ഫുട്ബോളിലെ ചിരവൈരികളായിരുന്നു. റൊണാൾഡോ റയൽ മാഡ്രിഡിലും മെസ്സി ബാഴ്സലോണയിലും ആയിരുന്ന സമയത്തായിരുന്നു ചിരവൈരിത അതിന്റെ ഏറ്റവും മുകളിൽ നിന്നിരുന്നത്. ആ സമയത്ത് തന്നെയാണ് ഇരുവരും!-->…
കളിക്കുന്നത് ഏതോ ചെറിയ ലീഗിൽ,വേൾഡ് കപ്പിൽ മിന്നിയതുമില്ല: റൊണാൾഡോയെ ആദ്യം 30ൽ പോലും…
2023 ലെ ബാലൺ ഡി'ഓർ ജേതാവിനെ ഇന്ന് പ്രഖ്യാപിക്കുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകർക്ക് പ്രത്യേകിച്ച് ആവേശമൊന്നുമില്ല. കാരണം കഴിഞ്ഞ സീസണിൽ തന്റെ യഥാർത്ഥ മികവിലേക്ക് ഉയരാൻ റൊണാൾഡോക്ക് സാധിച്ചിരുന്നില്ല എന്നത് വാസ്തവമാണ്. അതുകൊണ്ടുതന്നെ!-->…
ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ഇന്ന് മെസ്സിക്ക് സൂപ്പർ ബാലൺ ഡി’ഓർ നൽകുമോ?
ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് നൽകുന്ന ബാലൺഡി'ഓർ അവാർഡ് ലയണൽ മെസ്സി ഇന്ന് സ്വന്തമാക്കാൻ ഇരിക്കുകയാണ്. ഫ്രാൻസ് ഫുട്ബോൾ മാഗസിൻ പാരീസിൽ വച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ചടങ്ങിലാണ് മെസ്സിക്ക് ബാലൺഡി'ഓർ നൽകുക. ഒഫീഷ്യൽ സ്ഥിരീകരണങ്ങൾ ഒന്നും!-->…
സാധാരണ പല ടീമുകൾക്കും കാലിടറുന്ന സന്ദർഭമായിരുന്നു, പക്ഷേ അർജന്റീനക്ക് പിഴച്ചില്ല: അവിശ്വസനീയതയോടെ…
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് അർജന്റീനയെ സംബന്ധിച്ചിടത്തോളം എല്ലാ തലത്തിലും വൈകാരികമായിരുന്നു. ദുർബലരായ സൗദി അറേബ്യയോട് ആദ്യ മത്സരത്തിൽ അട്ടിമറി തോൽവി ഏറ്റുവാങ്ങി വേൾഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പുറത്താവുന്നതിന്റെ വക്കിൽ വരെ അർജന്റീന!-->…
ഇത് നീതിയോ കണ്ണിൽപൊടിയിടലോ? പ്രബീറിന്റെ കഴുത്ത് ഞെരിച്ച താരത്തിന് ചെറിയ ശിക്ഷ നൽകി AIFF.
കഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയും തമ്മിൽ നടന്ന മത്സരം ആരാധകർ മറക്കാനിടയില്ല.മുംബൈ സിറ്റി എഫ്സിയുടെ മൈതാനത്ത് വച്ച് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മത്സരത്തിൽ!-->…
ലിയോ മെസ്സി എഫക്ട്..!ഡേവിഡ് ബെക്കാം പോലും കാത്തിരിപ്പിൽ,സപ്ലൈയെ തകർത്തെറിഞ്ഞ ഡിമാൻഡ്.
ലയണൽ മെസ്സിയുടെ ഇന്റർ മയാമിക്കൊപ്പമുള്ള ആദ്യ സീസണിന് വിരാമമായിട്ടുണ്ട്. സീസണിന്റെ പകുതിക്ക് വെച്ചുകൊണ്ടാണ് മെസ്സി അമേരിക്കയിലേക്ക് എത്തിയത്.വലിയ ഒരു ഇമ്പാക്ട് തന്നെയാണ് മെസ്സി അവിടെ ഉണ്ടാക്കിയിട്ടുള്ളത്. അമേരിക്കൻ ഫുട്ബോളിനെ!-->…
തീർത്തും വ്യത്യസ്തം,ലിയോ മെസ്സിയെ ബഹിരാകാശത്ത് എത്തിച്ചു!
ലയണൽ മെസ്സി പതിവ് പോലെ ഈ സീസണിലും ഏറെ മികവിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അർജന്റീനക്ക് വേണ്ടിയും ഇന്റർ മയാമിക്ക് വേണ്ടിയും മികച്ച പ്രകടനം പുറത്തെടുക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിരുന്നു.മെസ്സിയുടെ ക്ലബ്ബിനോടൊപ്പമുള്ള ഈ സീസൺ!-->…
ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫോട്ടോയെടുക്കാൻ മെസ്സി തയ്യാറായെന്ന് റിപ്പോർട്ട്.
ലയണൽ മെസ്സി തന്റെ കരിയറിലെ എട്ടാമത്തെ ബാലൺ ഡി'ഓർ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ സീസണിലെ ബാലൺ ഡി'ഓർ അവാർഡ് ലയണൽ മെസ്സിക്ക് തന്നെയാണ് എന്നത് ഫാബ്രിസിയോ റൊമാനോ ഉൾപ്പെടെയുള്ള ഒരുപാട് മാധ്യമപ്രവർത്തകർ സ്ഥിരീകരിച്ചിരുന്നു.ഏർലിംഗ്!-->…