Browsing Category
Football Players
ക്രിസ്റ്റ്യാനോക്ക് ഇറാൻ 99 ചാട്ടവാറടി ശിക്ഷയായി കൊണ്ട് നൽകുമെന്നത് പച്ചക്കള്ളം.
ക്രിസ്റ്റ്യാനോ റൊണാൾഡോ AFC ചാമ്പ്യൻസ് ലീഗ് കളിക്കാൻ വേണ്ടി ഇറാനിൽ എത്തിയിരുന്നു. അത്ഭുതപ്പെടുത്തുന്ന ഒരു വരവേൽപ്പായിരുന്നു ഇറാനിന്റെ തലസ്ഥാനമായ ടെഹ്റാനിൽ ലഭിച്ചിരുന്നത്. ഇറാനിലെ റൊണാൾഡോയുടെ ജന പിന്തുണ ഏവരെയും അമ്പരപ്പിച്ചിരുന്നു. ഇറാനിൽ!-->…
Breaking News : ബാലൺഡി’ഓർ ലിയോ മെസ്സിക്ക്.
കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിന് സമ്മാനിക്കുന്ന ബാലൺഡി'ഓർ അവാർഡ് ജേതാവിനെ അറിയാനുള്ള കാത്തിരിപ്പിന്റെ ദൈർഘ്യം കുറഞ്ഞു വരികയാണ്. വരുന്ന മുപ്പതാം തീയതിയാണ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ അവാർഡ് ജേതാവിനെ പ്രഖ്യാപിക്കുക.പ്രധാനമായും രണ്ട്!-->…
മെസ്സി-സുവാരസ് ആവാൻ നോക്കി ഇക്കാർഡി,പാളിപ്പോയി, അഞ്ചു മിനിട്ടിനകം ഇരുവരും പ്രായശ്ചിത്തം ചെയ്തു.
ലോക ഫുട്ബോളിലെ തന്നെ മനോഹരവും അപകടകാരിയുമായ കൂട്ടുകെട്ടായിരുന്നു ലിയോ മെസ്സിയും ലൂയിസ് സുവാരസ്സും. ബാഴ്സലോണക്ക് വേണ്ടിയായിരുന്നു ഇരുവരും ഒരുമിച്ച് കളിച്ചിരുന്നത്.നിരവധി ഗോളുകൾ ഈ രണ്ടു താരങ്ങളും ചേർന്നുകൊണ്ട് നേടിയിട്ടുണ്ട്. അതിൽ മനോഹരമായത്!-->…
താല്പര്യമില്ലാതെ കളിക്കുന്നു,പരിശീലകനുമായി പ്രശ്നത്തിൽ,വാർത്തകൾക്കെതിരെ പൊട്ടിത്തെറിച്ചുകൊണ്ട്…
നെയ്മർ ജൂനിയർ സൗദി ക്ലബ്ബായ അൽ ഹിലാലിനു വേണ്ടി കളിച്ചു തുടങ്ങിയിട്ടുണ്ട്. പക്ഷേ ഇതുവരെ ഗോൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അവസാനമായി നെയ്മർ കളിച്ച രണ്ടു മത്സരങ്ങളിൽ ഒരുപാട് അവസരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിരുന്നുവെങ്കിലും നെയ്മർ അതെല്ലാം!-->…
ലയണൽ മെസ്സിയെ മാനസികമായി അത് ബാധിച്ചിട്ടുണ്ട് : ഇന്റർ മയാമി കോച്ച് അപ്ഡേറ്റ് നൽകുന്നു.
ഇന്റർ മയാമിയുടെ കഴിഞ്ഞ മത്സരത്തിൽ ലയണൽ മെസ്സി ഉണ്ടായിരുന്നു. കളിച്ചു തുടങ്ങിയ മെസ്സിക്ക് അധികം വൈകാതെ കളിക്കളം വിടേണ്ടി വരികയായിരുന്നു. കാരണം മസിൽ ഓവർലോഡ് തന്നെയായിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ച മെസ്സിയെ മയാമി കോച്ച് പിൻവലിക്കുകയായിരുന്നു.!-->…
ഗോളുകളടിച്ച് പടയോട്ടം തുടർന്ന് ക്രിസ്റ്റ്യാനോ,ഏഴ് ഗോളുകൾക്കൊടുവിൽ അഹ്ലിയെ തോൽപ്പിച്ച് നസ്ർ.
38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിലും നമ്മെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്.തകർപ്പൻ ഫോമിലായിരുന്നു ഇതുവരെ അദ്ദേഹം കളിച്ചിരുന്നത്.ആ ഫോം റൊണാൾഡോ തുടർന്നിട്ടുണ്ട്.ഒരിക്കൽ കൂടി ഇരട്ട ഗോൾ നേട്ടം റൊണാൾഡോ കരസ്ഥമാക്കി.
ഇന്നലെ സൗദി!-->!-->!-->…
ക്രിസ്റ്റ്യാനോ ഇനി ഇടിക്കൂട്ടിലേക്കും,എത്തുക ജോൺ സിനക്കൊപ്പം,ആരാധകർ ആവേശത്തിൽ.
ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിന്റെ അവസാന സമയത്തിലാണ് ഇപ്പോൾ ഉള്ളത്.സൗദി അറേബ്യയിലാണ് ഇപ്പോൾ അദ്ദേഹം ചിലവഴിക്കുന്നത്. ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരം റൊണാൾഡോയാണ്.സൗദിയിലെ ഫുട്ബോളും സമയവും റൊണാൾഡോ!-->…
മെസ്സി കഴുത എന്ന് വിളിച്ച വിവാദം,ലോകത്തെ മികച്ച താരം ഞാനൊരു വിഡ്ഢിയാണെന്ന് കരുതുന്നത്…
ലിവർപൂളിന്റെ ലെജൻഡറി താരമാണ് ജാമി കാരഗർ.ലിവർപൂളിന് വേണ്ടി 500ൽ പരം മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്.ഇംഗ്ലണ്ടിന്റെ നാഷണൽ ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം ഫുട്ബോൾ നിരീക്ഷകനും കമന്റെറ്ററുമാണ്.
യാതൊരു ദയാദാക്ഷിണ്യവും കൂടാതെ!-->!-->!-->…
മികച്ച താരമായ മെസ്സി മയാമിക്കൊപ്പമുള്ളത് ഞങ്ങൾക്കെതിരെ അവർക്ക് പാരയാകും, ഫൈനൽ മത്സരത്തിനു മുന്നേ…
ലയണൽ മെസ്സി വന്നതിനുശേഷമാണ് ഇന്റർ മയാമി തങ്ങളുടെ ക്ലബ്ബിന്റെ ഹിസ്റ്ററിയിലെ ആദ്യത്തെ കിരീടം നേടിയത്.ലീഗ്സ് കപ്പ് കിരീടം നേടിയത് മയാമിയായിരുന്നു. മറ്റൊരു ട്രോഫി നേടാനുള്ള അവസരം മയാമിക്ക് ഇപ്പോൾ ഉണ്ട്.ഓപ്പൺ കപ്പിന്റെ ഫൈനലിൽ മയാമി!-->…
ഒപ്പം കളിക്കുന്നവരുടെ മൂല്യം പോലും ഉയരും,ലയണൽ മെസ്സി അമ്പരപ്പിക്കുന്ന കാര്യങ്ങൾ പറഞ്ഞ് എതിർ…
ലിയോ മെസ്സി ഇന്റർ മയാമിയിൽ എത്തിയതിനു ശേഷം അത്ഭുതകരമായ മാറ്റങ്ങളാണ് അവിടെ സംഭവിച്ചിട്ടുള്ളത്. തകർന്ന് തരിപ്പണമായ മയാമി പുനർജനിക്കുകയായിരുന്നു. മെസ്സി കളിച്ച ഒരു മത്സരത്തിൽ പോലും അവർ പരാജയപ്പെട്ടിരുന്നില്ല.മെസ്സി വന്നതിനുശേഷം നടത്തിയ!-->…