Browsing Category
Football Players
മെസ്സിക്ക് ശേഷം ജൂലിയൻ ആൽവരസ്,യുവേഫ ചാമ്പ്യൻസ് ലീഗിൽ പുതിയ റെക്കോർഡ് പിറന്നു.
ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ 3-1 എന്ന സ്കോറിനായിരുന്നു മാഞ്ചസ്റ്റർ സിറ്റി ആദ്യ മത്സരം വിജയിച്ചത്.റെഡ് സ്റ്റാർ ബെൽഗ്രേഡ് എന്ന ടീമിനെയാണ് മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചത്. ഫസ്റ്റ് ഹാഫിൽ സിറ്റി ഒരു ഗോളിന് പുറകിൽ പോയെങ്കിലും സെക്കൻഡ് ഹാഫിൽ!-->…
അദ്ദേഹത്തിന് മെസ്സിയോട് ചില പ്രശ്നങ്ങളുണ്ട്, അതുകൊണ്ടാണ് അന്ന് അങ്ങനെയൊക്കെ പറഞ്ഞത്: വാൻ ഗാലിനെതിരെ…
ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ നെതർലാൻസിനെ തോൽപ്പിച്ചു കൊണ്ടായിരുന്നു അർജന്റീന സെമി ഫൈനലിലേക്ക് മുന്നേറിയത്.ആ മത്സരം അർജന്റീന ആരാധകർ മാത്രമല്ല,ഫുട്ബോൾ ആരാധകർ തന്നെ മറക്കാൻ ഇടയില്ല.ആവേശം അതിന്റെ ഏറ്റവും മുകളിൽ എത്തിയ ഒരു!-->…
ക്രിസ്റ്റ്യാനോയുടെ പവർഫുൾ ഫ്രീകിക്ക് വന്ന് പതിച്ചത് ക്യാമറമാന്റെ തലയിൽ, പരിക്ക് ഭീകരമെങ്കിലും…
സൗദി പ്രൊഫഷണൽ ലീഗിൽ നടന്ന മത്സരത്തിൽ അൽ നസ്റും അൽ റെയ്ദും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ഈ മത്സരത്തിൽ വിജയിക്കാൻ അൽ നസ്റിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അൽ നസ്ർ വിജയിച്ചിരുന്നത്.ക്രിസ്റ്റ്യാനോ,മാനെ,ടാലിസ്ക്ക!-->…
അർജന്റീനയുടെ മാലാഖ പാറി പറക്കുന്നു, മഴവിൽ ഫ്രീകിക്ക് ഗോൾ നേടി ബെൻഫിക്കക്ക് വിജയം നേടിക്കൊടുത്തു.
അർജന്റൈൻ താരമായ എയ്ഞ്ചൽ ഡി മരിയ ഇപ്പോഴും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അർജന്റീനയുടെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും അദ്ദേഹം പങ്കാളിയായിരുന്നു. കഴിഞ്ഞ ബൊളീവിയക്കെതിരെയുള്ള മത്സരത്തിൽ ക്യാപ്റ്റൻ ആയിരുന്നു ഇദ്ദേഹം.രണ്ട് അസിസ്റ്റുകൾ!-->…
മെസ്സിയില്ലാത്ത മയാമി ഗോളുകൾ വാങ്ങിക്കൂട്ടി വമ്പൻ തോൽവി ഏറ്റുവാങ്ങി,ഗോളടിച്ച് കൂട്ടി കരുത്ത് കാട്ടി…
ഇന്റർ മയാമിടെ സ്വപ്നതുല്യമായ അപരാജിത കുതിപ്പിന് അന്ത്യമായിരിക്കുന്നു.ലയണൽ മെസ്സി ഇന്റർ മയാമിക്ക് വേണ്ടി കളിച്ചതിനുശേഷം ഒരു മത്സരത്തിൽ പോലും അവർ പരാജയപ്പെട്ടിരുന്നില്ല.മെസ്സിയുടെ അരങ്ങേറ്റത്തിനു ശേഷമുള്ള ആദ്യ പരാജയം ഇന്നലെ മയാമി!-->…
അർജന്റീനക്ക് വീണ്ടും ഒളിമ്പിക് ഗോൾഡ് നേടിക്കൊടുക്കാൻ മെസ്സിയും ഡി മരിയയും എത്തുമോ എന്ന കാര്യത്തിൽ…
ലയണൽ മെസ്സി അർജന്റീന നാഷണൽ ടീമിനോടൊപ്പം ഒരുതവണ ഒളിമ്പിക് ഗോൾഡ് മെഡൽ നേടിയിട്ടുണ്ട്. 2008 ബെയ്ജിങ് ഒളിമ്പിക്സിലായിരുന്നു അത്. അർജന്റീനക്ക് വേണ്ടിയുള്ള മെസ്സിയുടെ ആദ്യകാല നേട്ടങ്ങളിൽ ഒന്നാണ് അത്.21 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
!-->!-->!-->…
ലോകത്തെ ഏറ്റവും മികച്ച താരമാണ് എന്ന് തെളിയിക്കാൻ ഇനി മെസ്സി എന്താണ് നേടേണ്ടത്? ഡിയഗോ സിമയോണി…
36 കാരനായ ലയണൽ മെസ്സി ഇപ്പോഴും തന്റെ മാസ്മരിക പ്രകടനം തുടരുകയാണ്. രാജ്യത്തിന് വേണ്ടിയും ക്ലബ്ബിന് വേണ്ടിയും ഒരുപോലെ മികവോടുകൂടി കളിക്കാൻ ലയണൽ മെസ്സിക്ക് ഇപ്പോൾ സാധിക്കുന്നുണ്ട്. ഈ വർഷത്തെ ബെസ്റ്റ് പ്ലെയർക്കുള്ള അവാർഡ് ലിസ്റ്റ് നോമിനി ഫിഫ!-->…
രാജകീയമായി അരങ്ങേറി നെയ്മർ ജൂനിയർ, അൽ ഹിലാൽ വിജയിച്ചത് ഒന്നിനെതിരെ ആറു ഗോളുകൾക്ക്.
ഇപ്പോൾ അവസാനിച്ച വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ ബ്രസീലിനു വേണ്ടി മികച്ച പ്രകടനമാണ് നെയ്മർ നടത്തിയത്. ആദ്യമത്സരത്തിൽ ബോളിവിക്കെതിരെ രണ്ടും ഗോളുകളും ഒരു അസിസ്റ്റും നെയ്മർ നേടി. അതിന് ശേഷം നടന്ന മത്സരത്തിൽ പെറുവിനെതിരെ ഒരു അസിസ്റ്റ്!-->…
ഒപ്പം കളിച്ച ക്രിസ്റ്റ്യാനോയെ വെട്ടി ഡി മരിയ, ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ താരമായി കൊണ്ട്…
ക്രിസ്റ്റ്യാനോ റൊണാൾഡോയും എയ്ഞ്ചൽ ഡി മരിയയും മുമ്പ് റയൽ മാഡ്രിഡിൽ ഒരുമിച്ച് കളിച്ച താരങ്ങളാണ്. പിന്നീട് മരിയ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോയി. ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി കൊണ്ട് പരിഗണിക്കപ്പെടുന്ന താരമാണ് ക്രിസ്റ്റ്യാനോ!-->…
ചെറുപ്പത്തിൽ ക്രിസ്റ്റ്യാനോയുടെ ആരാധകനായിരുന്നു, എന്നാലിപ്പോൾ മെസ്സി…എംബപ്പേ എല്ലാം പറയുന്നു
കിലിയൻ എംബപ്പേ ഈ തലമുറയിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്.ലോകത്ത് ഏറ്റവും കൂടുതൽ വാല്യൂ ഉള്ള താരം ഇപ്പോൾ എംബപ്പേയാണ് എന്ന് നിസ്സംശയം പറയാൻ കഴിയും. എന്തെന്നാൽ അദ്ദേഹത്തിന് വേണ്ടി അൽ ഹിലാൽ നൽകിയ വമ്പൻ ഓഫർ തന്നെ അതിന് ഉദാഹരണമാണ്.
!-->!-->!-->…