Browsing Category
Indian Football
ഗോവയോട് നാണം കെട്ടു, പ്രതികരിച്ച് ബംഗളൂരു പരിശീലകൻ!
ഈ സീസണിൽ ഇതുവരെ ആറ് മത്സരങ്ങളായിരുന്നു ബംഗളൂരു കളിച്ചിരുന്നത്.അതിൽ ഒന്നിൽ പോലും അവർക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നില്ല. ഏറ്റവും ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സിനെയായിരുന്നു അവർ പരാജയപ്പെടുത്തിയിരുന്നത്. എന്നാൽ അവരുടെ അപരാജിത കുതിപ്പ്!-->…
ദിമി ട്രാക്കിലായി,ഈസ്റ്റ് ബംഗാളിൽ പൊളിച്ചടുക്കുന്നു!
കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഗോൾഡൻ ബൂട്ട് നേടിയ താരമാണ് ദിമിത്രിയോസ് ഡയമന്റക്കോസ്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയായിരുന്നു അദ്ദേഹം ഗോളടിച്ചു കൂട്ടിയിരുന്നത്.എന്നാൽ പിന്നീട് ക്ലബ്ബിനകത്ത് തുടരാൻ അദ്ദേഹം തയ്യാറായില്ല. കോൺട്രാക്ട്!-->…
ബംഗളുരുവിനെ പേടിക്കണം,ഈ ഐഎസ്എല്ലിൽ ഇളക്കം തട്ടാത്ത ഏക ക്ലബ്ബായി മാറി!
ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാല് റൗണ്ട് പോരാട്ടങ്ങളാണ് ഇപ്പോൾ അവസാനിച്ചിട്ടുള്ളത്.നാല് ടീമുകൾ മൂന്ന് വീതം മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്.ബാക്കിയുള്ള എല്ലാവരും നാലു മത്സരങ്ങൾ വീതം കളിച്ചു കഴിഞ്ഞു. മൂന്ന് വിജയവും ഒരു സമനിലയുമായി 10!-->…
ക്വാഡ്രെറ്റ് പുറത്ത്, ഇനി മലയാളിയുടെ ഊഴം!
വളരെ മോശം പ്രകടനമാണ് ഈ സീസണിൽ കൊൽക്കത്തൻ വമ്പൻമാരായ ഈസ്റ്റ് ബംഗാൾ നടത്തിക്കൊണ്ടിരിക്കുന്നത്.ഐഎസ്എല്ലിൽ ആകെ മൂന്ന് മത്സരങ്ങളാണ് അവർ കളിച്ചിട്ടുള്ളത്. മൂന്നു മത്സരങ്ങളിലും അവർ പരാജയപ്പെട്ടിരുന്നു.ഒരു തോൽവി കേരള!-->…
ഇനി ഒരു ദയയും വേണ്ട: മോഹൻ ബഗാനെ കെട്ടുകെട്ടിച്ച സന്തോഷത്തിൽ ബംഗളൂരു ഉടമസ്ഥൻ!
ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ഒരു ഗംഭീര വിജയമാണ് ബംഗളൂരു എഫ്സി സ്വന്തമാക്കിയത്. കരുത്തരായ മോഹൻ ബഗാനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബംഗളൂരു എഫ്സി പരാജയപ്പെടുത്തുകയായിരുന്നു.മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും നേടി കൊണ്ട്!-->…
105 വർഷത്തിനിടെ ആദ്യം,ഒഴിഞ്ഞു പോ കാർലെസേ മുദ്രാവാക്യങ്ങളുമായി ബംഗാൾ ആരാധകർ!
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. രണ്ടിനെതിരെ 3 ഗോളുകൾക്കായിരുന്നു ഗോവ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്.ഹാട്രിക്ക് നേടിയ ബോർഹ ഹെരേരയാണ് ഈ വിജയം ഗോവക്ക് നേടി!-->…
Suiiii.. മുംബൈ സിറ്റിയുടെ തിരിച്ചടി,കരുത്തർ ബലാബലം തന്നെ!
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിൽ കരുത്തരായ മോഹൻ ബഗാനും മുംബൈ സിറ്റിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.മത്സരം സമനിലയിൽ കലാശിച്ചിട്ടുണ്ട്. രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടിക്കൊണ്ടാണ് സമനിലയിൽ പിരിഞ്ഞത്.!-->…
ഇനിയേസ്റ്റയെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ്ബിന്റെ ശ്രമം!
ഇന്ത്യൻ സൂപ്പർ ലീഗുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ രഹസ്യങ്ങൾ ഇപ്പോൾ മാർക്കസ് മെർഗുലാവോ പുറത്ത് വിടുന്നുണ്ട്.ട്രാൻസ്ഫർ ജാലകം അടച്ചതോടുകൂടിയാണ് ഈ വെളിപ്പെടുത്തലുകൾ അദ്ദേഹം നടത്തുന്നത്.ബലോടെല്ലിയുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് അദ്ദേഹം!-->…
ഇന്ത്യക്കെതിരെയുള്ള സ്റ്റിമാച്ചിന്റെ കേസ്, ഒടുവിൽ സെറ്റിൽമെന്റായി!
കഴിഞ്ഞ ഏഷ്യൻ കപ്പിൽ വളരെ ദയനീയമായ പ്രകടനമായിരുന്നു ഇന്ത്യൻ ഫുട്ബോൾ ടീം നടത്തിയിരുന്നത്.എല്ലാ മത്സരങ്ങളിലും പരാജയപ്പെടുകയായിരുന്നു.കൂടാതെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലും ദയനീയ പ്രകടനം തുടർന്നു. ഇതോടെ പരിശീലകനായ ഇഗോർ സ്റ്റിമാചിനെതിരെ വലിയ!-->…
മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റും കപ്പടിച്ചു, ഇനി ബാക്കിയുള്ളത് ബ്ലാസ്റ്റേഴ്സ് മാത്രം!
ഇന്ന് ഡ്യൂറൻഡ് കപ്പിൽ നടന്ന കലാശ പോരാട്ടത്തിൽ മോഹൻ ബഗാനും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ആവേശകരമായ ഒരു മത്സരം തന്നെയാണ് അരങ്ങേറിയത്. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മോഹൻ ബഗാനെ!-->…