Browsing Category
Indian Football
ഐഎസ്എല്ലിൽ നാടകീയ രംഗങ്ങൾ, മുഖംമൂടിധാരികളായ ഹൈദരാബാദ് സ്റ്റാഫിന്റെ സാലറി നൽകൂ എന്നുള്ള ബാനർ,…
ഇന്ത്യൻ സൂപ്പർ ലീഗിലെ മുൻ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സി വളരെ പരിതാപകരമായ ഒരു അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി അവരുടെ മാനേജ്മെന്റിനെ അലട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ ടീമിൽ ഉണ്ടായിരുന്ന ആറ്!-->…
ട്വിസ്റ്റ്,ഈസ്റ്റ് ബംഗാളും മുംബൈയും വെറുംകയ്യോടെ മടങ്ങുന്നു,നിഖിൽ പൂജാരി മറ്റൊരു ക്ലബ്ബിലേക്ക്,…
ഹൈദരാബാദ് എഫ്സിയുടെ പരിതാപകരമായ അവസ്ഥ എല്ലാവർക്കും അറിയാവുന്നതാണ്. ക്ലബ്ബ് മാനേജ്മെന്റ് ഗുരുതരമായ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്.താരങ്ങൾക്കോ സ്റ്റാഫുകൾക്കോ അവിടെ സാലറി ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ ഹൈദരാബാദിന്റെ എല്ലാ വിദേശ താരങ്ങളും!-->…
മുംബൈ സിറ്റിയുടെ പതനം ആരംഭിച്ചുവോ? പരിശീലകന് പുറമേ മൂന്ന് വിദേശ താരങ്ങളും ക്ലബ്ബ് വിട്ടു, നിർണായക…
ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പൻമാരായ മുംബൈ സിറ്റിക്ക് ഇതിപ്പോൾ കഷ്ടകാലത്തിന്റെ സമയമാണ്. അവർക്ക് ആദ്യം അവരുടെ മുഖ്യ പരിശീലകനെ നഷ്ടമായിരുന്നു.ഡെസ് ബക്കിങ്‌ഹാം മുംബൈ സിറ്റിയുടെ പരിശീലക സ്ഥാനം ഒഴിയുകയായിരുന്നു. പകരം പീറ്റർ ക്രാറ്റ്ക്കിയെ!-->…
അവസാനം റഫറി ചതിച്ചു,ഞങ്ങൾ തോറ്റു, നിങ്ങൾക്ക് സന്തോഷമായില്ലേ? സർക്കാസം പോസ്റ്റുമായി ഒഡീഷ നായകൻ ഫാൾ.
ഇന്നലെ നടന്ന കലിംഗ സൂപ്പർ കപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ ഒഡീഷ്യയെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം ഈസ്റ്റ് ബംഗാളിന് കഴിഞ്ഞിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാൾ ഈ മത്സരത്തിൽ വിജയിച്ചിട്ടുള്ളത്. മത്സരത്തിന് എക്സ്ട്രാ ടൈമിലാണ്!-->…
ഫാളിന് റെഡ്, ഒഡീഷയെ തോൽപ്പിച്ച് കിരീടം ചൂടി ഈസ്റ്റ് ബംഗാൾ,ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ എളുപ്പം.
കലിംഗ സൂപ്പർ കപ്പിൽ നടന്ന കലാശ പോരാട്ടത്തിൽ ഒഡീഷക്ക് അടിതെറ്റി.ഒഡീഷയെ തോൽപ്പിച്ചുകൊണ്ട് ഈസ്റ്റ് ബംഗാളാണ് ഇത്തവണത്തെ സൂപ്പർ കപ്പ് കിരീടം സ്വന്തമാക്കിയിട്ടുള്ളത്. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ 3 ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാൾ ഒഡീഷ്യയെ!-->…
ഇതൊരു സർക്കസ്, എല്ലാം തട്ടിപ്പ്: ഇന്ത്യൻ ഫുട്ബോളിനെതിരെ ആഞ്ഞടിച്ച് ഡയസിന്റെ ഭാര്യ.
കലിംഗ സൂപ്പർ കപ്പിന്റെ ഫൈനൽ മത്സരം ഇന്നാണ് നടക്കുക. ആതിഥേയരായ ഒഡീഷയുടെ എതിരാളികൾ ഈസ്റ്റ് ബംഗാളാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30നാണ് ഈ ഫൈനൽ മത്സരം അരങ്ങേറുക. കലിംഗ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.
കരുത്തരായ മുംബൈ സിറ്റി!-->!-->!-->…
വിവാദങ്ങളുടെ നായകൻ ഗ്രിഫിത്ത്സിനെ അറിയില്ലേ? പരിശീലകനുമായി ഇടഞ്ഞു, ഉടൻ തന്നെ മുംബൈ വിടും.
മുംബൈ സിറ്റിയുടെ പുതിയ പരിശീലകനായി ചുമതലയേറ്റ ക്രാറ്റ്ക്കി വളരെ നല്ല രൂപത്തിലാണ് ടീമിനെ മുന്നോട്ടു കൊണ്ടുപോകുന്നത്.പ്രത്യേകിച്ച് ഇന്ത്യൻ യുവതാരങ്ങളെ മികച്ച രൂപത്തിൽ അദ്ദേഹം ഉപയോഗിക്കുന്നുണ്ട്.നിരവധി ഇന്ത്യൻ താരങ്ങൾ അദ്ദേഹത്തിന് കീഴിൽ ഗോൾ!-->…
ഇന്ത്യൻ ഫുട്ബോളിൽ പൊട്ടിത്തെറി,പരിശീലകനും പ്രസിഡണ്ടും ഉടക്കിലായിട്ട് നാളുകൾ ഏറെയായി,ഇനി എന്താവും?
ഏഷ്യൻ കപ്പിൽ വളരെ ദയനീയമായ പ്രകടനമാണ് ഇന്ത്യയുടെ ദേശീയ ടീം പുറത്തെടുത്തിട്ടുള്ളത്. മൂന്നു മത്സരങ്ങൾ കളിച്ചപ്പോൾ മൂന്നിലും പരാജയപ്പെട്ടു കൊണ്ട് ഇന്ത്യ പുറത്താവുകയായിരുന്നു. ഏഷ്യൻ കപ്പിൽ ഒരു ഗോൾ പോലും നേടാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. വളരെ!-->…
ഒരു ലക്ഷത്തി പതിനാറായിരത്തി അഞ്ഞൂറ്റി മുപ്പത്തിയൊന്ന് കാണികൾ..! നിങ്ങൾ എന്താണ് ഇന്ത്യൻ ആരാധകർക്ക്…
ഇന്നലെ ഏഷ്യൻ കപ്പിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് സിറിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്.ഇതോടുകൂടി ഇന്ത്യയുടെ പതനം സമ്പൂർണ്ണമാവുകയായിരുന്നു. ഏഷ്യൻ കപ്പിൽ ഇന്ത്യ ഗ്രൂപ്പ്!-->…
ഞാൻ നിങ്ങളെ മൂന്നാം റൗണ്ടിലേക്ക് കൊണ്ടു പോകും: ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് മറ്റൊരു ഉറപ്പ് നൽകി…
ഇന്ത്യൻ നാഷണൽ ടീമിനെ സംബന്ധിച്ചിടത്തോളം ഇതൊരു മോശം സമയമാണ്. നാണം കെട്ടുകൊണ്ടാണ് ഏഷ്യൻ കപ്പിൽ നിന്നും ഇന്ത്യ പുറത്തായിട്ടുള്ളത്. മൂന്ന് മത്സരങ്ങളിൽ മൂന്നിലും ഇന്ത്യ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയും രണ്ടാമത്തെ!-->…