Browsing Category
Indian Football
ഫിഫ റാങ്കിങ്ങിൽ ഇന്ത്യ ഏറെ പിറകിലേക്ക്, താൻ മാന്ത്രികൻ അല്ലെന്ന് ഇഗോർ സ്റ്റിമാച്ച്.
ഇന്നലെ ഏഷ്യൻ കപ്പിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും പരാജയം ഏറ്റുവാങ്ങാനായിരുന്നു ഇന്ത്യയുടെ വിധി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയെ സിറിയ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ നേടിയ ഗോളാണ് സിറിയക്ക് വിജയവും!-->…
800 കോടി, 8 സ്റ്റേഡിയങ്ങൾ, ഫുട്ബോൾ ആരാധകർക്ക് കൈനിറയെ സമ്മാനങ്ങളുമായി കേരള സർക്കാർ.
സമീപകാലത്ത് കേരള സർക്കാർ ഫുട്ബോളിനെ ഉത്തേജിപ്പിക്കാൻ വേണ്ടിയുള്ള നിരവധി ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ലോക ചാമ്പ്യന്മാരായ അർജന്റീനയെ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള കേരള സർക്കാരിന്റെ ശ്രമങ്ങൾ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. 2025 ഒക്ടോബർ!-->…
ഇന്ത്യ ഏറ്റുവാങ്ങിയത് 40 വർഷത്തിനിടയിലുള്ള ഏറ്റവും വലിയ നാണക്കേട്,സ്റ്റിമാച്ചിന്റെ കാര്യത്തിലുള്ള…
ഇന്നലെ ഏഷ്യൻ കപ്പിൽ നടന്ന മത്സരത്തിൽ ഇന്ത്യ വീണ്ടും പരാജയം രുചിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയെ സിറിയ തോൽപ്പിച്ചത്. മത്സരത്തിന്റെ 76 മിനിറ്റിൽ ഖ്രിബിൻ നേടിയ ഗോളാണ് സിറിയക്ക് വിജയം സമ്മാനിച്ചത്. ഇതോടുകൂടി സിറിയ പ്രീ!-->…
മൂന്നിൽ മൂന്നും, സമ്പൂർണ്ണ പതനം, ഏഷ്യൻ കപ്പിൽ നിന്നും ഇന്ത്യ പുറത്ത്!
ഇന്ന് ഏഷ്യൻ കപ്പിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടിട്ടുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിന് സിറിയ ഇന്ത്യയെ തോൽപ്പിക്കുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഇന്ത്യ ഗോൾ വഴങ്ങിയത്.ഇതോടെ ഏഷ്യൻ കപ്പിൽ നിന്നും!-->…
ഞങ്ങളുടെ പന്ത്രണ്ടാമൻ ഇവിടുത്തെ മഞ്ഞപ്പടയാണ്, ഇനിയും ഞങ്ങളെ സപ്പോർട്ട് ചെയ്തു കൊണ്ടേയിരിക്കുക:…
ഏഷ്യൻ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുകയാണ്. അൽപ സമയത്തിനകം ഇന്ത്യ കളിക്കളത്തിലേക്ക് ഇറങ്ങും.സിറിയയാണ് ഇന്ത്യയുടെ എതിരാളികൾ. ഈ മത്സരത്തിൽ വിജയിക്കുകയാണെങ്കിൽ ഇന്ത്യക്ക് പ്രീ ക്വാർട്ടർ സാധ്യതകൾ നിലനിർത്താൻ!-->…
കേരളത്തിലെ ആരാധകർക്ക് മുന്നിൽ കളിക്കാൻ കൊതിക്കുന്നു,പക്ഷേ : തടസ്സം വ്യക്തമാക്കി സ്റ്റിമാച്ച്.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യൻ കപ്പിൽ വലിയ ആരാധക പിന്തുണയാണ് ഇന്ത്യയുടെ ദേശീയ ടീമിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി ആരാധകർ ഇന്ത്യയെ പിന്തുണക്കാൻ വേണ്ടി സ്റ്റേഡിയങ്ങളിൽ എത്തുന്നുണ്ട്. പ്രത്യേകിച്ച് കേരള ബ്ലാസ്റ്റേഴ്സ് ആരാധക!-->…
സഹലിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? ഏറ്റവും പുതിയ വിവരങ്ങൾ നൽകി ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്ച്.
ഏഷ്യൻ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യക്ക് പരാജയം ഏൽക്കേണ്ടി വന്നിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഓസ്ട്രേലിയ ആദ്യ മത്സരത്തിൽ ഇന്ത്യയെ തോൽപ്പിച്ചത്.ആ മത്സരത്തിൽ മോശമല്ലാത്ത പ്രകടനം ഇന്ത്യ നടത്തിയിരുന്നുവെങ്കിലും!-->…
മെസ്സിയും അർജന്റീനയും കേരളത്തിലേക്ക് വരുന്നത് കൊണ്ട് ഇന്ത്യക്ക് ഉണ്ടാകുന്ന മെച്ചങ്ങൾ വിശദീകരിച്ച്…
ലോക ചാമ്പ്യന്മാരായ അർജന്റീനയെയും മെസ്സിയെയും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ കേരള ഗവൺമെന്റ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഇടക്കാലത്ത് വിഫലമായിരുന്നുവെങ്കിലും ഗവൺമെന്റിന്റെ!-->…
ഇന്ത്യക്ക് പ്രീ ക്വാർട്ടറിൽ പ്രവേശിക്കാം, സംഭവിക്കേണ്ടത് ഈ റിസൾട്ടുകൾ, സാധിച്ചെടുക്കാനാവുമോ…
ഏഷ്യൻ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ എതിരില്ലാത്ത രണ്ടു ഗോളിന് ഇന്ത്യയെ തോൽപ്പിച്ചു. രണ്ടാമത്തെ മത്സരത്തിൽ ഉസ്ബക്കിസ്ഥാൻ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഇന്ത്യയെ!-->…
മഞ്ചേരിക്കാൻ സനാന്റെ മിന്നും പ്രകടനം, പ്രശംസയുമായി ഖാലിദ് ജമീൽ,ഇവൻ ഭാവി വാഗ്ദാനം.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ വേണ്ടത്ര മികച്ച പ്രകടനം നടത്താൻ ജംഷഡ്പൂരിന് കഴിഞ്ഞിരുന്നില്ല.ഇതോടുകൂടിയാണ് അവരുടെ പരിശീലകന് സ്ഥാനം നഷ്ടമായത്. അങ്ങനെ ജംഷെഡ്പൂരിന്റെ പുതിയ പരിശീലകനായി കൊണ്ട് ഖാലിദ് ജമീൽ എത്തുകയായിരുന്നു.!-->…