Browsing Category
Indian Football
ഞാനല്ല സ്ട്രൈക്കർമാരെ ഉണ്ടാക്കേണ്ടത്:ഛേത്രിയുടെ പകരക്കാരന്റെ കാര്യത്തിൽ ക്ലബ്ബുകൾക്കെതിരെ തിരിഞ്ഞ്…
ഏഷ്യൻ കപ്പിൽ നടന്ന ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ പരാജയം ഏറ്റുവാങ്ങിയിരുന്നു.ആദ്യമത്സരത്തിൽ ഓസ്ട്രേലിയ എതിരല്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്ത്യയെ തോൽപ്പിച്ചത്. അതിനുശേഷം നടന്ന മത്സരത്തിൽ ഉസ്ബക്കിസ്ഥാൻ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഇന്ത്യയെ!-->…
മലപ്പുറം മഞ്ചേരിയിൽ വരുന്നത് ഫിഫ നിലവാരത്തിലുള്ള സ്റ്റേഡിയം,75 കോടിയോളം രൂപ ചിലവിടും,ഉദ്ഘാടന…
ലോക ചാമ്പ്യന്മാരായ അർജന്റീന കേരളത്തിലേക്ക് വരുന്നതുമായ ബന്ധപ്പെട്ട വാർത്തകൾ ഇപ്പോൾ സജീവമാണ്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കേരള സ്പോർട്സ് മിനിസ്റ്റർ അബ്ദുറഹിമാൻ ചർച്ചകൾ നടത്തിയിട്ടുണ്ട്.അനുകൂല പ്രതികരണമാണ് അവരിൽ നിന്നും!-->…
ക്രിസ്റ്റ്യാനോയെ പോലും നമുക്ക് വിമർശിക്കാം: ഇന്ത്യയുടെ തോൽവിയെ ന്യായീകരിച്ച് ഇഗോർ സ്റ്റിമാച്ച്…
ഇന്നലെ ഏഷ്യൻ കപ്പിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഒരു വലിയ തോൽവി ഏറ്റുവാങ്ങിയിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഉസ്ബക്കിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ മോശം പ്രകടനമാണ് ഇന്ത്യ നടത്തിയത് എന്നത് ഒരു വസ്തുതയാണ്.പ്രത്യേകിച്ച്!-->…
ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ഉത്സവകാലം,അടുത്ത സീസണിന്റെ ഷെഡ്യൂൾ പുറത്തുവിട്ട് AIFF,ഫെഡറേഷൻ കപ്പ്…
ഇന്ത്യൻ ഫുട്ബോളിലെ ഈ സീസൺ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ദേശീയ ടീം ഏഷ്യൻ കപ്പിൽ മാറ്റുരക്കുകയാണ്. അതേസമയം ക്ലബ്ബുകൾ കലിംഗ സൂപ്പർ കപ്പിലാണ് ഉള്ളത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫസ്റ്റ് ലെഗ് മത്സരങ്ങൾ അവസാനിച്ചു കഴിഞ്ഞു.കലിംഗ സൂപ്പർ!-->…
നിങ്ങളെ നിരാശപ്പെടുത്തിയതിൽ സോറി,പക്ഷേ ഞാൻ നിങ്ങളോട് സത്യം ചെയ്യുന്നു: ആരാധകർക്ക് ഇഗോർ…
ഇന്നലെ ഏഷ്യൻ കപ്പിൽ നടന്ന രണ്ടാമത്തെ മത്സരത്തിലും ഇന്ത്യ പരാജയപ്പെടുകയാണ് ചെയ്തത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയെ ഉസ്ബക്കിസ്ഥാൻ പരാജയപ്പെടുത്തിയത്.മത്സരത്തിൽ മോശം പ്രകടനമാണ് ഇന്ത്യ നടത്തിയത് എന്ന വസ്തുത മറച്ചുവെക്കുന്നതിൽ!-->…
2025ൽ അർജന്റീനയും മെസ്സിയും കേരളത്തിൽ കളിക്കും: സ്ഥിരീകരിച്ച് കായിക മന്ത്രി.
ലോക ചാമ്പ്യന്മാരായ അർജന്റീനയുടെ ദേശീയ ടീമിനെ കേരളത്തിൽ കളിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഗവൺമെന്റ് നേരത്തെ തന്നെ തുടക്കം കുറിച്ചിരുന്നു. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ബന്ധപ്പെടുകയും അവർ അനുകൂല നിലപാടുകൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.!-->…
ഇനി പ്രീ ക്വാർട്ടറിൽ എത്താൻ ഇന്ത്യക്ക് മുന്നിൽ ഒരൊറ്റ വഴി മാത്രം, പക്ഷേ ആ വഴിയും ദുഷ്കരമാണ്.
ഇന്നലെ ഏഷ്യൻ കപ്പിൽ നടന്ന രണ്ടാം റൗണ്ട് മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഉസ്ബക്കിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ ഇന്ത്യ വഴങ്ങിയിരുന്നു.അങ്ങനെ അപ്പോൾ!-->…
ഇഷ്ടപ്പെടാം,ഇഷ്ടപ്പെടാതിരിക്കാം,മഞ്ഞപ്പടയാണ് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഫാൻ ബേസെന്ന്…
ഈ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം നടത്തുന്നുണ്ട്. മാത്രമല്ല വലിയ തോതിലുള്ള ആരാധക പിന്തുണ കേരള ബ്ലാസ്റ്റേഴ്സിന് ലഭിക്കുന്നുമുണ്ട്.ഹോം മത്സരങ്ങളിൽ നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തെയാണ് നമുക്ക് കാണാൻ സാധിക്കുക. എന്തിനേറെ!-->…
കുവൈത്തിനെതിരെ ഞങ്ങൾ വിജയിക്കാൻ തന്നെ കാരണം ഈ ആരാധകർ: ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്ച് പറഞ്ഞത്.
ഇന്ന് ഏഷ്യൻ കപ്പിൽ നടക്കുന്ന തങ്ങളുടെ രണ്ടാമത്തെ മത്സരത്തിനു വേണ്ടി ഇന്ത്യ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ഉസ്ബക്കിസ്ഥാനാണ്.ഇന്ന് രാത്രി ഇന്ത്യൻ സമയം എട്ടുമണിക്കാണ് ഈ മത്സരം നടക്കുക. ഖത്തറിൽ വെച്ചുകൊണ്ടാണ് ഇത്തവണത്തെ ഏഷ്യൻ!-->…
കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ പാഷൻ നമുക്കറിയാവുന്നതാണ്: പ്രശംസകൾ കൊണ്ട് മൂടി സ്റ്റിമാച്ച്.
ഏഷ്യൻ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്നു.എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്.എന്നാൽ മത്സരത്തിൽ ആരാധകർക്ക് പ്രതീക്ഷകൾ നൽകുന്ന പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. പ്രത്യേകിച്ച്!-->…