Browsing Category
Indian Football
ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടാൻ മഞ്ഞപ്പടയും കാരണമാകുന്നു :അംറിന്ദർ സിങ്ങിന്റെ പ്രശംസ.
ഏഷ്യൻ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്നു.എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്.എന്നാൽ മത്സരത്തിൽ ആരാധകർക്ക് പ്രതീക്ഷകൾ നൽകുന്ന പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. പ്രത്യേകിച്ച്!-->…
ഛേത്രിയുടെ അഭാവത്തിൽ ഞങ്ങൾക്ക് വേണ്ടി ഉണ്ടാകുമെന്ന് വിശ്വസിക്കുന്ന താരം: കേരള ബ്ലാസ്റ്റേഴ്സ് താരം…
കഴിഞ്ഞ ഏഷ്യൻ കപ്പ് മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ മികച്ച പ്രകടനം നടത്തിയിരുന്നു.പ്രത്യേകിച്ച് ഡിഫൻസ് വളരെ മികച്ച രീതിയിലായിരുന്നു.എന്നാൽ മത്സരത്തിൽ രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ടത് നിരാശ നൽകുന്ന കാര്യമാണ്.ഇനി അടുത്ത നിർണായക മത്സരത്തിൽ!-->…
എങ്ങനെ ഇന്ത്യക്ക് ഫുട്ബോളിൽ മുന്നേറാം? അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ജാപ്പനീസ് കോച്ചിന്റെ ഉപദേശം ഇതാണ്.
ഏഷ്യൻ കരുത്തരായ ജപ്പാൻ ഇപ്പോൾ ഫുട്ബോൾ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്.കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ തന്നെ യൂറോപ്പിലെ വമ്പൻമാരെ അവർ അട്ടിമറിച്ചിരുന്നു. സ്പെയിനും ജർമ്മനിയുമെല്ലാം ജപ്പാന് മുന്നിൽ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ കുറെ മത്സരങ്ങളായി!-->…
ഏഷ്യയിലെ ടോപ്പ് 10 രാജ്യങ്ങളിൽ ഒന്നാവണം,എന്നാൽ ആ സ്വപ്നം എത്തി പിടിക്കാവുന്ന ഒന്നായി മാറും: സുനിൽ…
ഏഷ്യൻ കപ്പിലെ രണ്ടാമത്തെ മത്സരത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് നിലവിൽ ഇന്ത്യൻ ദേശീയ ടീമുള്ളത്. നാളെ നടക്കുന്ന മത്സരത്തിൽ ഉസ്ബക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ.നാളെ രാത്രി എട്ടുമണിക്കാണ് ഈ മത്സരം നടക്കുക.ഇന്ത്യയെ സംബന്ധിച്ചിടത്തോളം!-->…
ഇന്ത്യൻ ആരാധകർ കിടുവായിരുന്നുവെന്ന് ഗോളടിച്ച താരം,ഇതിന്റെ ക്രെഡിറ്റ് ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പടക്ക്…
ഏഷ്യൻ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ ദേശീയ ടീമിന് തോൽവി ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ഇന്ത്യ ഓസീസിനെ തളച്ചുവെങ്കിലും രണ്ടാം പകുതിയിൽ!-->…
ഒരു ടോപ്പ് ടീമിനെ പോലെയാണ് ഇന്ത്യ കളിച്ചത്, ഞങ്ങൾ നന്നായി ബുദ്ധിമുട്ടി: ഇന്ത്യയെ പ്രശംസിച്ച്…
ഇന്നലെ ഏഷ്യൻ കപ്പിൽ നടന്ന ആദ്യ ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ ഇന്ത്യക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഏഷ്യയിലെ തന്നെ ഏറ്റവും കരുത്തരായ ടീമുകളിൽ ഒന്നായ ഓസ്ട്രേലിയ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഇന്ത്യയെ തോൽപ്പിക്കുകയായിരുന്നു.ഇർവിൻ,ജോർദാൻ!-->…
Breaking News :ഗ്രെഗ് സ്റ്റുവർട്ട് പോവുന്നു,മുംബൈക്ക് വൻ തിരിച്ചടി!
ഇന്ത്യൻ സൂപ്പർ ലീഗ് വമ്പൻമാരായ മുംബൈ സിറ്റി എഫ്സി മോശമല്ലാത്ത രൂപത്തിൽ ഈ സീസണിൽ കളിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ സീസണിൽ അതേ നിലവാരത്തോട് നീതിപുലർത്താൻ ഇവർക്ക് സാധിച്ചിട്ടില്ല.ഇത്തവണത്തെ AFC ചാമ്പ്യൻസ് ലീഗിൽ ഇവർ പങ്കെടുത്തുവെങ്കിലും നാണം!-->…
സൂപ്പർ കപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് കണ്ണ് തള്ളിക്കുന്ന തുക,വാരിക്കൂട്ടുമോ കേരള ബ്ലാസ്റ്റേഴ്സ്?
കലിംഗ സൂപ്പർ കപ്പിന് പിന്നെ തുടക്കമായി കഴിഞ്ഞിട്ടുണ്ട്. എന്നാൽ മലയാളികളുടെ പ്രിയപ്പെട്ട ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് നാളെയാണ് കളിക്കളത്തിലേക്ക് ഇറങ്ങുക. നാളെ നടക്കുന്ന മത്സരത്തിൽ ഷില്ലോങ് ലജോങ്ങാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ!-->…
ഇന്ത്യൻ ടീമിന് ലഭിച്ച മഞ്ഞപ്പടയുടെ ഗംഭീര സ്വീകരണം,പരിശീലകൻ ഇഗോർ സ്റ്റിമാച്ച് പറഞ്ഞത് കേട്ടോ?
ഇന്ത്യൻ ദേശീയ ടീം ഇപ്പോൾ ഏഷ്യൻ കപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ഉള്ളത്. ഖത്തറിൽ വെച്ചുകൊണ്ടാണ് ഇത്തവണത്തെ ഏഷ്യൻ കപ്പ് അരങ്ങേറുന്നത്. കരുത്തർ ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്.ഗ്രൂപ്പ് ബിയിൽ ഇന്ത്യയോടൊപ്പം!-->…
VAR ലേക്കുള്ള ആദ്യത്തെ പടി,AVRS ഇന്ത്യൻ ഫുട്ബോളിൽ കൊണ്ടുവരാൻ AIFF,കത്തയച്ചു!
ഇന്ത്യൻ സൂപ്പർ ലീഗിലെ മോശം റഫറിയിങ്ങ് എന്നും ഒരു വിവാദ വിഷയമാണ്. ഇന്ത്യൻ ഫുട്ബോളിന്റെ നിലവാരത്തിന് ഏറ്റവും കൂടുതൽ കോട്ടം തട്ടിക്കുന്നത് മോശം റഫറിംഗ് തന്നെയാണ്.കഴിഞ്ഞ സീസണിൽ അതിനെതിരെ ഏറ്റവും കൂടുതൽ സംസാരിച്ച ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സാണ്.ഈ!-->…