Browsing Category
Indian Football
മധ്യനിരയിലെ മിന്നും താരം വീണ്ടും ഐഎസ്എല്ലിലേക്ക്? കേരള ബ്ലാസ്റ്റേഴ്സ് പൊക്കുമോ?
കേരള ബ്ലാസ്റ്റേഴ്സിന് ഈ വിന്റർ ട്രാൻസ്ഫർ വിന്റോയിൽ ഒരു മികച്ച മധ്യനിര താരത്തെ ആവശ്യമുണ്ട്. എന്തെന്നാൽ ക്ലബ്ബിന്റെ നായകനായ അഡ്രിയാൻ ലൂണയെ പരിക്ക് മൂലം നഷ്ടമായിരുന്നു.ഇനി ഈ സീസണിൽ കളിക്കാൻ അഡ്രിയാൻ ലൂണക്ക് സാധിക്കില്ല.അത് വളരെയധികം തിരിച്ചടി!-->…
സൂപ്പർ കപ്പ് എങ്ങനെ ലൈവായി കാണാം? ഏഷ്യൻ കപ്പ് എങ്ങനെ ലൈവായി കാണാം?വിവരങ്ങൾ പുറത്തുവരുന്നു.
ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഈ ജനുവരി മാസത്തിൽ പ്രധാനമായും രണ്ട് കോമ്പറ്റീഷനുകളിലേക്കാണ് ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്നത്. ഏഷ്യയിലെ രാജാക്കൻമാരെ തീരുമാനിക്കുന്ന ഏഷ്യൻ കപ്പ് അരങ്ങേറുകയാണ്. ജനുവരി പന്ത്രണ്ടാം തീയതിയാണ് ആദ്യ മത്സരം അരങ്ങേറുക.ഖത്തറിൽ!-->…
ഈ മുഖം മൂടിക്ക് പിന്നിൽ നമുക്ക് എപ്പോഴും ഒളിച്ചിരിക്കാനാവില്ല: റഫറിമാർക്കെതിരെ AIFF പ്രസിഡന്റ്.
ഇന്ത്യൻ സൂപ്പർ ലീഗിലെ മോശം റഫറിയിങ് എന്നും ഒരു വിവാദ വിഷയമാണ്.കഴിഞ്ഞ സീസണിലാണ് ഏറ്റവും വലിയ പ്രതിഷേധം ഉയർന്നത്. കേരള ബ്ലാസ്റ്റേഴ്സ് നോക്കോട്ട് മത്സരം ബഹിഷ്കരിക്കുകയായിരുന്നു.അത് ഇന്ത്യൻ ഫുട്ബോളിനെ പിടിച്ചു കുലുക്കി.റഫറിയിങ്ങിലെ അപാകതകൾ!-->…
റഫറിമാരെ മാത്രമല്ല, ആരാധകരെയും ക്ലബ്ബുകളെയും പഠിപ്പിക്കണം:ചൗബേ ലക്ഷ്യം വെച്ചത് ആരെയാണ്?
ഇന്ത്യൻ സൂപ്പർ ലീഗ് മികച്ച രീതിയിൽ തന്നെ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പതിവ് പോലെ ഏറ്റവും വലിയ നെഗറ്റീവായി കൊണ്ട് മുഴച്ചു നിൽക്കുന്നത് മോശം റഫറിയിങ് തന്നെയാണ്. ചുരുക്കം ചില മത്സരങ്ങളെ മാറ്റി നിർത്തിയാൽ പല പ്രധാനപ്പെട്ട മത്സരങ്ങളിലും!-->…
കേരള ബ്ലാസ്റ്റേഴ്സിന് സന്തോഷവാർത്ത,ഗോവക്ക് അടി തെറ്റി,നാണംകെട്ട തോൽവിക്ക് പിന്നാലെ കോച്ചിനെ…
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ എഫ്സി ഗോവ സമനില വഴങ്ങിയിട്ടുണ്ട്. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ഗോവയെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.ഇതോടെ വിലപ്പെട്ട രണ്ട് പോയിന്റുകളാണ് ഗോവ ഡ്രോപ്പ്!-->…
ലിസ്റ്റൻ കൊളാക്കോക്കും ആകാശ് മിശ്രക്കും മുട്ടൻ പണി കിട്ടി,ഗ്രെഗ് സ്റ്റുവർട്ടിനെ കാത്തിരിക്കുന്നത്…
കഴിഞ്ഞ മോഹൻ ബഗാനും മുംബൈ സിറ്റി എഫ്സിയും തമ്മിൽ ഏറ്റുമുട്ടിയ മത്സരം സംഭവബഹുലമായിരുന്നു. നിരവധി കാർഡുകൾ കണ്ട ഒരു മത്സരമായിരുന്നു നടന്നിരുന്നത്. മത്സരത്തിൽ ഉടനീളം സംഘർഷങ്ങൾ അരങ്ങേറിയിരുന്നു. ആകെ 7 റെഡ് കാർഡുകളും 11 യെല്ലോ കാർഡുകളുമായിരുന്നു!-->…
കഴിഞ്ഞ സീസണിനെ എപ്പോഴേ മറികടന്നു,ഈ ഐഎസ്എല്ലിൽ റെഡ് കാർഡ് മഴ,ചുവന്ന ഭൂമിയായി മുംബൈ അരീന.
കഴിഞ്ഞ മുംബൈ സിറ്റി എഫ്സിയും മോഹൻ ബഗാനും തമ്മിലുള്ള മത്സരം ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഈ അടുത്തകാലത്തൊന്നും മറന്നിട്ടില്ല.അത് കളിയുടെ മികവുകൊണ്ടല്ല,മറിച്ച് വിവാദങ്ങൾ കാരണമാണ്.നിരവധി വിവാദ സംഭവങ്ങളാണ് മത്സരത്തിൽ ഉടനീളം സംഭവിച്ചത്.അതിന്റെ!-->…
Wow..What A Goal..ഐഎസ്എല്ലിൽ വേൾഡ് ക്ലാസ് അക്രോബാറ്റിക് ഗോളുമായി ചീമ,ജംഷെഡ്പൂരിന്റെ വിജയം…
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ ജംഷെഡ്പൂർ എഫ്സിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ഹൈദരാബാദിനെ അവർ പരാജയപ്പെടുത്തിയത്. ഹൈദരാബാദിന്റെ മൈതാനത്ത് വെച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം നടന്നത്. ഈ!-->…
പ്രതികരിക്കാൻ പേടിച്ച് വിറച്ച് പരിശീലകർ,മുംബൈ-ബഗാൻ പരിശീലകർ പറഞ്ഞത് കേട്ടോ? ഇവാന്റെ ധൈര്യം…
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരം ഏതൊരു ഇന്ത്യൻ ഫുട്ബോൾ ആരാധകനെയും അമ്പരപ്പിച്ചിട്ടുണ്ട്. കാരണം അത്രയും വിചിത്രമായ ഒരു മത്സരം തന്നെയായിരുന്നു ഇന്നലെ നടന്നത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മത്സരത്തിൽ മുംബൈ സിറ്റി മോഹൻ ബഗാനെ!-->…
കടുത്ത ശിക്ഷകൾ ഉണ്ടാവില്ലേ? ആർട്ടിക്കിൾ 51 ഉപയോഗപ്പെടുത്തില്ലേ? കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ…
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ മോഹൻ ബഗാനും മുംബൈ സിറ്റി എഫ്സിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.മത്സരത്തിൽ മോഹൻ ബഗാനെ തോൽപ്പിക്കാൻ മുംബൈ സിറ്റിക്ക് കഴിഞ്ഞിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു അവരുടെ വിജയം. മോഹൻ ബഗാന്!-->…