Browsing Category
Indian Football
Big Breaking :2034 ഫിഫ വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയും.
ഫിഫ വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കുക എന്നത് ഓരോ രാജ്യത്തിന്റെയും വലിയ സ്വപ്നമാണ്. കഴിഞ്ഞവർഷം ഖത്തർ വളരെ മികച്ച രീതിയിലായിരുന്നു വേൾഡ് കപ്പിന് ആതിഥേയത്വം വഹിച്ചിരുന്നത്. അടുത്തവർഷം പ്രധാനമായും USA യിൽ വെച്ചു കൊണ്ടാണ് വേൾഡ് കപ്പ്!-->…
6 വിദേശ താരങ്ങളെ കളിപ്പിക്കാം,നിർണായക പ്രഖ്യാപനവുമായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ.
നിലവിൽ ഇന്ത്യയിലെ ഫസ്റ്റ് ഡിവിഷൻ ലീഗായി കൊണ്ട് പരിഗണിക്കുന്നത് ഇന്ത്യൻ സൂപ്പർ ലീഗിനെയാണ്. സെക്കൻഡ് ഡിവിഷൻ ലീഗ് ഐ ലീഗാണ്.AIFFന്റെ നിയമപ്രകാരം നാല് വിദേശ താരങ്ങളെയാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ കളിപ്പിക്കാൻ സാധിക്കുക. ഇത് പ്രകാരം തന്നെയാണ് ഇപ്പോൾ!-->…
എന്തൊരു കോമഡിയാണിത്..! ബംഗളൂരു തോറ്റതിന് പിന്നാലെ റഫറിയിങ്ങിനെ പരിഹസിച്ച് ഉടമ പാർത്ത് ജിന്റാൽ.
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ബംഗളൂരുവിന് വീണ്ടും പരാജയം ഏൽക്കേണ്ടി വന്നിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെന്നൈയിൻ എഫ്സി ബംഗളൂരുവിനെ തോൽപ്പിച്ചത്. മത്സരത്തിന്റെ ആറാം മിനുട്ടിൽ ക്രിവല്ലേറോ പെനാൽറ്റിയിലൂടെ ചെന്നൈക്ക്!-->…
റഫറിയെ ആക്രമിച്ച സംഭവം,ശക്തമായി പ്രതികരിച്ച് AIFF പ്രസിഡന്റ്.
കഴിഞ്ഞ ദിവസമായിരുന്നു തുർക്കിഷ് ഫുട്ബോളിൽ നിന്നും ഒരു വാർത്ത വന്നത്. അവിടുത്തെ ഫസ്റ്റ് ഡിവിഷനിലെ മത്സരത്തിനിടെ പ്രധാനപ്പെട്ട റഫറിക്ക് ആക്രമണങ്ങൾ നേരിടേണ്ടി വരികയായിരുന്നു. മത്സരശേഷം അങ്കരാഗുക്കു എന്ന ക്ലബ്ബിന്റെ പ്രസിഡണ്ടാണ് പ്രധാന റഫറിയെ!-->…
കേരളത്തിന്റെ സ്വന്തം ഗോകുലത്തിന് എന്തുപറ്റി, ഇന്നലെയും കനത്ത തോൽവി,ഐഎസ്എൽ മോഹങ്ങൾ ഉപേക്ഷിക്കേണ്ടി…
നിലവിൽ ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ഐഎസ്എല്ലാണ്.രണ്ടാം ഡിവിഷനാണ് ഐ ലീഗ്. ഐ ലീഗ് ജേതാക്കൾക്ക് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് പ്രമോഷൻ നൽകിത്തുടങ്ങിയത് കഴിഞ്ഞ സീസൺ മുതലാണ്. അങ്ങനെയാണ് പഞ്ചാബ് എഫ്സി ഇപ്പോൾ ഐഎസ്എല്ലിൽ കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ!-->…
മറ്റൊരു വിദേശ താരം കൂടി ക്ലബ്ബ് വിട്ടതായി വാർത്ത, ഹൈദരാബാദിൽ ഇപ്പോൾ ഉള്ളത് കേവലം മൂന്ന് വിദേശ…
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്സി വീണ്ടും സമനില വഴങ്ങിയിരുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് അവർ സമനില വഴങ്ങിയത്. രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടി കൊണ്ട് പിരിയുകയായിരുന്നു. ഇതോടെ വിജയം നേടാനാവാതെ!-->…
മുംബൈയോട് പൊട്ടിപ്പാളീസായി ബംഗളൂരു,എന്റെ ബംഗളൂരു ഇങ്ങനെയല്ലെന്ന് ഓണർ പാർത്ത് ജിന്റാൽ.
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ നാണംകെട്ട തോൽവിയായിരുന്നു ബംഗളൂരു എഫ്സിക്ക് നേരിടേണ്ടി വന്നിരുന്നത്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് മുംബൈ ബംഗളൂരുവിനെ പരാജയപ്പെടുത്തിയത്. ബംഗളൂരുവിന് സ്വന്തം മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ നാണംകെട്ട!-->…
അടി,സംഘർഷം,റെഡ് കാർഡുകൾ,എതിരാളികൾ പോയിന്റുകൾ ഡ്രോപ്പ് ചെയ്തു,ബ്ലാസ്റ്റേഴ്സിനോട് ചെയ്തത് ഉണ്ടാകുമോ.
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ഒഡീഷ എഫ്‌സിയും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.വളരെയധികം ആവേശഭരിതവും സംഘർഷഭരിതവും ആയിരുന്നു ഈ മത്സരം.ഒടുവിൽ മത്സരം സമനിലയിൽ കലാശിക്കുകയാണ് ചെയ്തത്.രണ്ട് ടീമുകളും!-->…
ഒലെ ഗുണ്ണാർ സോൾഷെയർ ഇന്ത്യയിലേക്ക് വരുന്നു, മുംബൈയുടെ പരിശീലകനാകുമോ?മാർക്കസിന് ഇക്കാര്യത്തിൽ…
ഒലെ ഗുണ്ണാർ സോൾഷെയറെ അറിയാത്ത ഫുട്ബോൾ ആരാധകർ വളരെ ചുരുക്കമായിരിക്കും.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസമാണ് അദ്ദേഹം. 1996 മുതൽ 2007 വരെ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിലെ ചില സാന്നിധ്യമായിരുന്നു അദ്ദേഹം. നോർവേയിലെ പ്രശസ്ത ക്ലബ്ബായ മോൾഡേക്ക്!-->…
ഇന്ത്യയുടെ റിസൾട്ടുകൾ കാര്യമാക്കേണ്ട, ചെയ്യേണ്ടത് ഇത്രമാത്രം: ലിവർപൂൾ ലെജൻഡ് ലൂയിസ് ഗാർഷ്യ പറയുന്നു.
ഇന്ത്യൻ ഫുട്ബോൾ വരുന്ന വർഷങ്ങൾക്കുള്ളിൽ അതിവേഗ വളർച്ചയാണ് ലക്ഷ്യമിടുന്നത്.എന്നാൽ അത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല.ഏഷ്യയിലെ ഒരു മികച്ച ടീമായി തന്നെ വളരണമെങ്കിൽ ഇന്ത്യയ്ക്ക് ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ട്. പക്ഷേ സമീപകാലത്ത് പോസിറ്റീവായ!-->…