Browsing Category
Indian Football
ഐ-ലീഗിൽ ഒത്തുകളിയോ? വിവാദം പുകയുന്നു,കടുത്ത രീതിയിൽ പ്രതികരിച്ച് AIFF പ്രസിഡന്റ് ചൗബേ.
ഇന്ത്യയിലെ ഫസ്റ്റ് ഡിവിഷനായിക്കൊണ്ട് ഇക്കാലമത്രയും പരിഗണിച്ച് പോന്നിരുന്നത് ഐ ലീഗിനെയായിരുന്നു. എന്നാൽ ഐഎസ്എലിന്റെ വരവോടുകൂടി ഐ ലീഗ് സെക്കൻഡ് ഡിവിഷനായി മാറുകയായിരുന്നു. ഐ ലീഗിൽ കിരീട ജേതാക്കളാവുന്ന ഐഎസ്എല്ലിലേക്ക് പ്രമോഷൻ!-->…
ഇനി ഇവിടുത്തെ ഒരൊറ്റ ടാലന്റിനെ പോലും കണ്ടെത്താനാവാതെ പാഴായി പോവില്ല,വെങ്ങറുടെ ഉറപ്പ്.
ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെന്റ് ചീഫ് സ്ഥാനം നിലവിൽ അലങ്കരിക്കുന്ന വ്യക്തിയാണ് ആഴ്സെൻ വെങ്ങർ. ഒരുപാട് കാലം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കരുത്തരായ ആഴ്സണലിനെ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഇന്ത്യ സന്ദർശിക്കാൻ വേണ്ടി അദ്ദേഹം രാജ്യത്ത്!-->…
പ്രീതം കോട്ടാലിനെ ഇന്ത്യയുടെ സെന്റർ ബാക്ക് പൊസിഷനിലേക്ക് പരിഗണിക്കില്ല,പകരം മറ്റൊരു…
ഇന്ത്യയുടെ നാഷണൽ ടീമിന് വേണ്ടി ഒരുപാട് കാലമായി കളിച്ചു കൊണ്ടിരിക്കുന്ന സൂപ്പർതാരമാണ് പ്രീതം കോട്ടാൽ. സെന്റർ ബാക്ക് പൊസിഷനിലാണ് ഇദ്ദേഹം പ്രധാനമായും കളിക്കാറുള്ളത്.അതോടൊപ്പം തന്നെ റൈറ്റ് ബാക്ക് പൊസിഷനിലും ഈ താരം കളിക്കാറുണ്ട്. 2015 മുതൽ!-->…
ജപ്പാനിൽ ഞാൻ പോയതിനുശേഷം സംഭവിച്ചത് നോക്കൂ,ഇന്ത്യക്ക് വേൾഡ് കപ്പ് യോഗ്യത നേടൽ സാധ്യം: വെങ്ങർ
ഇന്ത്യൻ ഫുട്ബോൾ അതിന്റെ വളർച്ചയുടെ പാതയിലാണ് ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ട് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. പക്ഷേ സമീപകാലത്ത് ഇന്ത്യൻ ഫുട്ബോളിന്റെ കോളിറ്റി വർദ്ധിച്ചിട്ടുണ്ട്.അതൊരു ശുഭസൂചനയാണ്.!-->…
ഇന്ത്യ ഓരോ ദിവസവും മെച്ചപ്പെടുന്നവരെന്ന് ക്യാപ്റ്റൻ,ഇന്ത്യ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് കോച്ച്,…
വേൾഡ് കപ്പ് യോഗ്യത റൗണ്ടിലെ അടുത്ത മത്സരത്തിന് വേണ്ടി ഇന്ത്യ ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്. കരുത്തരായ ഖത്തറാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 7 മണിക്കാണ് ഈ മത്സരം നടക്കുക.ഇന്ത്യയിലെ കലിംഗ സ്റ്റേഡിയത്തിൽ!-->…
140 കോടി ജനങ്ങളുള്ള രാജ്യം ഫുട്ബോൾ ഭൂപടത്തിലില്ല എന്നത് അസാധ്യം :ആഴ്സെൻ വെങ്ങറുടെ ഉറപ്പ് ഇതാണ്.
ഇന്ത്യൻ ഫുട്ബോൾ പുരോഗതിയുടെ പാതയിലാണ് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. കഴിഞ്ഞ കുവൈത്തിനെതിരെ ഉള്ള മത്സരത്തിൽ ഇന്ത്യ അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് വിജയിച്ചിരുന്നു. ഇനി ഖത്തറിനെതിരെയാണ് ഇന്ത്യ അടുത്ത വേൾഡ് കപ്പ് യോഗ്യത മത്സരം!-->…
ഇന്ത്യൻ ഫുട്ബോളിന്റെ ശാപത്തിന് അറുതി വരുന്നു,VAR ഇന്ത്യയിലും കൊണ്ടുവരാൻ തീരുമാനമെടുത്ത് ഓൾ ഇന്ത്യ…
ഇന്ത്യൻ ഫുട്ബോളിന്റെ ഏറ്റവും വലിയ ശാപങ്ങളിൽ ഒന്ന് നിലവാരം കുറഞ്ഞ റഫറിയിങാണ്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് തന്നെ പലകുറി മോശം തീരുമാനങ്ങൾ വിനയായിരുന്നു.ഇത്തവണയും വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. പലപ്പോഴും റഫറിമാരുടെ!-->…
ആവശ്യപ്പെട്ടത് 66 കോടി രൂപ,ആൻഡ്രേസ് ഇനിയേസ്റ്റയെ വേണ്ടെന്ന് വെച്ച് ഐഎസ്എൽ വമ്പന്മാർ.
സ്പാനിഷ് ദേശീയ ടീമിന്റെയും എഫ്സി ബാഴ്സലോണയുടെയും എക്കാലത്തെയും വലിയ ഇതിഹാസങ്ങളിൽ ഒരാളാണ് ആൻഡ്രസ് ഇനിയേസ്റ്റ.2010 വേൾഡ് കപ്പ് കലാശ പോരാട്ടത്തിൽ വിജയഗോൾ നേടിക്കൊണ്ട് സ്പയിനിന് കിരീടം നേടിക്കൊടുത്തത് ഇനിയേസ്റ്റയാണ്. ഐതിഹാസികമായ ഒരു കരിയർ!-->…
VARന് പൈസയില്ലെന്ന സത്യം തുറന്നു പറഞ്ഞു, സെക്രട്ടറിയെ പുറത്താക്കി AIFF, ഒഫീഷ്യൽ പ്രഖ്യാപനം വന്നു.
ഇന്ത്യൻ സൂപ്പർ ലീഗിൽ റഫറിമാരുടെ പിഴവുകൾ ആവർത്തിച്ചു കൊണ്ടേയിരിക്കുകയാണ്. അതുകൊണ്ടുതന്നെ വലിയ പ്രതിഷേധങ്ങൾ ആരാധകർക്കിടയിൽ നിന്നും ഉയർന്നു വരാറുണ്ട്.VAR നടപ്പിലാക്കണമെന്ന ആവശ്യം എല്ലാവരും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നതാണ്. എന്നാൽ ഇതുവരെ VAR!-->…
നമ്മുടെ കയ്യിൽ പണമില്ല :VAR നെ കുറിച്ച് ചോദിച്ചപ്പോൾ AIFF സെക്രട്ടറിയുടെ മറുപടി.
ഇന്ത്യൻ സൂപ്പർ ലീഗിന് കഴിഞ്ഞ സീസണിൽ തന്നെ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ച് റഫറിയിങ്ങിന്റെ കാര്യത്തിലാണ് ഈ വിമർശനങ്ങൾ അധികവും ഉയരാറുള്ളത്. തുടർച്ചയായി പിഴവുകൾ റഫറിമാരുടെ ഭാഗത്തു നിന്നുണ്ടാവുന്നുണ്ട്. അത്!-->…