Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Category

Indian Football

കോമഡിയായി വീണ്ടും ISL റഫറി,മലയാളി താരത്തിന് റെഡ് കാർഡ് നൽകി പറഞ്ഞയച്ചു, മനസ്സ് മാറി തിരിച്ചുവിളിച്ച്…

ഐഎസ്എൽ റഫറിമാർക്കെതിരെ എപ്പോഴും വിമർശനങ്ങളും പരിഹാസങ്ങളും വരാറുണ്ട്. എന്തെന്നാൽ അത്രയേറെ അബദ്ധങ്ങളും പിഴവുകളുമാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിമാർക്ക് പറ്റാറുള്ളത്. പിഴവുകൾ മാനുഷിക സഹജമാണെങ്കിലും ഐഎസ്എല്ലിൽ അങ്ങനെയല്ല. തുടർച്ചയായി അബദ്ധങ്ങൾ

ചെവിയിൽ തുണി തിരുകാനായിരുന്നു പദ്ധതി: കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ച് ചോദിച്ചപ്പോൾ സുനിൽ ഛേത്രി…

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് പുറത്തായ രീതി ആരും മറക്കില്ല. പ്ലേ ഓഫ് മത്സരത്തിൽ ബംഗളൂരു എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന് പുറത്താക്കിയത്. തീർത്തും വിചിത്രമായ ഒരു ഗോൾ തന്നെയായിരുന്നു ആ മത്സരത്തിൽ അവരുടെ നായകൻ സുനിൽ

ലുലു ഗ്രൂപ്പ് ഫുട്ബോളിലേക്കും,വമ്പൻ ക്ലബ്ബിനെ ഏറ്റെടുക്കും, ലക്ഷ്യം ഐഎസ്എൽ തന്നെ.

ഇന്ത്യൻ ഫുട്ബോളിൽ ഏറെ പഴക്കവും ചരിത്രവും ഉള്ള ക്ലബ്ബാണ് മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്ബ്. 1891 ലാണ് ഈ ക്ലബ്ബ് സ്ഥാപിതമാകുന്നത്. ഇന്ത്യയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമാണ് ഇത്. 132 വർഷത്തെ പഴക്കം അവകാശപ്പെടാൻ ഈ ക്ലബ്ബിന് സാധിക്കുന്നുണ്ട്.

കൊച്ചി സ്റ്റേഡിയത്തിലെ ആരാധകർക്ക് ഇന്തോനേഷ്യയിലെതുപോലെ വലിയൊരു ദുരന്തം സംഭവിച്ചേക്കാം, വാണിംഗ് നൽകി…

കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിലുള്ള മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്.മികച്ച പ്രകടനം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നടത്തുകയും ചെയ്തിരുന്നു.

അണ്ടർ 23 ഏഷ്യാകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ഇടം നേടിയത് നിരവധി ബ്ലാസ്റ്റേഴ്സ്…

അണ്ടർ 23 ഏഷ്യാ കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യയുടെ 50 അംഗ പ്രിലിമിനറി സ്‌ക്വാഡിനെ ഇന്നലെ പ്രഖ്യാപിച്ചു കഴിഞ്ഞു. 2024 ലാണ് ഈ ഏഷ്യ കപ്പ് നടക്കുന്നത്.ഏപ്രിൽ 15 മുതൽ മെയ് 3 വരെ ഖത്തറിൽ വച്ചാണ് ഇത് നടക്കുക. ഇതിനുള്ള യോഗ്യത മത്സരങ്ങളാണ്

ഫിഫ റാങ്കിങ്ങിൽ വീണ്ടും കുതിച്ച് ഇന്ത്യ,വേൾഡ് കപ്പ് യോഗ്യതയിൽ നേട്ടം.

ഏറ്റവും പുതിയ റാങ്കിംഗ് ഫിഫ ഒരല്പം മുമ്പ് പുറത്തുവിട്ടു കഴിഞ്ഞു.നീലക്കടുവകൾ നേട്ടമുണ്ടാക്കിയിരിക്കുകയാണ്. കഴിഞ്ഞ ജൂൺ മാസത്തിൽ ഫിഫ റാങ്കിംഗ് അപ്ഡേറ്റ് ചെയ്തപ്പോഴും ഇന്ത്യ നേട്ടമുണ്ടാക്കിയിരുന്നു.അന്ന് നൂറാം സ്ഥാനത്തായിരുന്നു ഇന്ത്യ

ആഷിഖ് ബഗാനിൽ നിന്നും പുറത്തേക്കോ? മൂന്ന് സൂപ്പർതാരങ്ങളിൽ ഒരാളെ ഒഴിവാക്കാൻ തീരുമാനിച്ച്…

ഈ ട്രാൻസ്ഫർ മാർക്കറ്റിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് വലിയ നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിരവധി മിന്നും താരങ്ങളെ അവർ ടീമിലേക്ക് എത്തിച്ചു.കമ്മിൻസ്,സാദികു,താപ്പ,അൻവർ എന്നിവരെയെല്ലാം അവർ സ്വന്തമാക്കി കഴിഞ്ഞു.കൂട്ടത്തിലേക്ക് സഹൽ

MBSG സൂപ്പർ താരം ഈ ആഴ്ച്ച തന്നെ ബ്ലാസ്റ്റേഴ്സിലെത്തും,സഹലിന്റെ കാര്യത്തിൽ വഴിത്തിരിവ്…

കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ സഹൽ അബ്ദു സമദ് ബ്ലാസ്റ്റേഴ്സ് കരിയറിന് വിരാമം കുറിക്കുകയാണ്. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സാണ് അദ്ദേഹത്തെ സ്വന്തമാക്കുന്നത്. ഒരുപക്ഷേ അപ്രതീക്ഷിത ട്വിസ്റ്റുകൾ സംഭവിച്ചേക്കാം എന്ന് റിപ്പോർട്ടുകൾ

ആത്മവിശ്വാസത്തിന്റെ അങ്ങേയറ്റം,38 കാരനായ സുനിൽ ഛേത്രി പറയുന്നു,ക്രിസ്റ്റ്യാനോയേയും ലയണൽ മെസ്സിയെയും…

ഇന്റർനാഷണൽ ഫുട്ബോളിൽ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം പോർച്ചുഗൽ നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.200 മത്സരങ്ങളിൽ നിന്ന് 123 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.രണ്ടാം സ്ഥാനത്ത് വേൾഡ് കപ്പ് ചാമ്പ്യനായ

കഴിഞ്ഞ രണ്ടുമാസത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച താരം, കേരള ബ്ലാസ്റ്റേഴ്സ് താരത്തെ പുകഴ്ത്തി പരിശീലകൻ…

ഇന്ത്യൻ നാഷണൽ ടീം ഇപ്പോൾ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.സാഫ് ചാമ്പ്യൻഷിപ്പ് അവർ നേടിയിരുന്നു. ഇന്റർ കോണ്ടിനെന്റൽ കപ്പും ഹീറോ ട്രിനാഷൻ കപ്പുമൊക്കെ ഇന്ത്യ തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്. കഴിഞ്ഞ കുറെ മത്സരങ്ങളായി ഇന്ത്യ പരാജയം