Browsing Category
Indian Football
ഫിഫ റാങ്കിങ്ങിൽ വീണ്ടും കുതിച്ച് ഇന്ത്യ,വേൾഡ് കപ്പ് യോഗ്യതയിൽ നേട്ടം.
ഏറ്റവും പുതിയ റാങ്കിംഗ് ഫിഫ ഒരല്പം മുമ്പ് പുറത്തുവിട്ടു കഴിഞ്ഞു.നീലക്കടുവകൾ നേട്ടമുണ്ടാക്കിയിരിക്കുകയാണ്. കഴിഞ്ഞ ജൂൺ മാസത്തിൽ ഫിഫ റാങ്കിംഗ് അപ്ഡേറ്റ് ചെയ്തപ്പോഴും ഇന്ത്യ നേട്ടമുണ്ടാക്കിയിരുന്നു.അന്ന് നൂറാം സ്ഥാനത്തായിരുന്നു ഇന്ത്യ!-->…
ആഷിഖ് ബഗാനിൽ നിന്നും പുറത്തേക്കോ? മൂന്ന് സൂപ്പർതാരങ്ങളിൽ ഒരാളെ ഒഴിവാക്കാൻ തീരുമാനിച്ച്…
ഈ ട്രാൻസ്ഫർ മാർക്കറ്റിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് വലിയ നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിരവധി മിന്നും താരങ്ങളെ അവർ ടീമിലേക്ക് എത്തിച്ചു.കമ്മിൻസ്,സാദികു,താപ്പ,അൻവർ എന്നിവരെയെല്ലാം അവർ സ്വന്തമാക്കി കഴിഞ്ഞു.കൂട്ടത്തിലേക്ക് സഹൽ!-->…
MBSG സൂപ്പർ താരം ഈ ആഴ്ച്ച തന്നെ ബ്ലാസ്റ്റേഴ്സിലെത്തും,സഹലിന്റെ കാര്യത്തിൽ വഴിത്തിരിവ്…
കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ സഹൽ അബ്ദു സമദ് ബ്ലാസ്റ്റേഴ്സ് കരിയറിന് വിരാമം കുറിക്കുകയാണ്. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സാണ് അദ്ദേഹത്തെ സ്വന്തമാക്കുന്നത്. ഒരുപക്ഷേ അപ്രതീക്ഷിത ട്വിസ്റ്റുകൾ സംഭവിച്ചേക്കാം എന്ന് റിപ്പോർട്ടുകൾ!-->…
ആത്മവിശ്വാസത്തിന്റെ അങ്ങേയറ്റം,38 കാരനായ സുനിൽ ഛേത്രി പറയുന്നു,ക്രിസ്റ്റ്യാനോയേയും ലയണൽ മെസ്സിയെയും…
ഇന്റർനാഷണൽ ഫുട്ബോളിൽ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം പോർച്ചുഗൽ നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.200 മത്സരങ്ങളിൽ നിന്ന് 123 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.രണ്ടാം സ്ഥാനത്ത് വേൾഡ് കപ്പ് ചാമ്പ്യനായ!-->…
കഴിഞ്ഞ രണ്ടുമാസത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച താരം, കേരള ബ്ലാസ്റ്റേഴ്സ് താരത്തെ പുകഴ്ത്തി പരിശീലകൻ…
ഇന്ത്യൻ നാഷണൽ ടീം ഇപ്പോൾ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.സാഫ് ചാമ്പ്യൻഷിപ്പ് അവർ നേടിയിരുന്നു. ഇന്റർ കോണ്ടിനെന്റൽ കപ്പും ഹീറോ ട്രിനാഷൻ കപ്പുമൊക്കെ ഇന്ത്യ തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്. കഴിഞ്ഞ കുറെ മത്സരങ്ങളായി ഇന്ത്യ പരാജയം!-->…
ഏറ്റവും കൂടുതൽ ആളുകൾ കണ്ടത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം,ഇന്ത്യൻ ഫുട്ബോൾ വളർച്ചയുടെ…
കഴിഞ്ഞ സാഫ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനമായിരുന്നു ഇന്ത്യ നടത്തിയത്. ഒമ്പതാം കിരീടം നേടാനും ഇന്ത്യക്ക് കഴിഞ്ഞു. ഫൈനൽ മത്സരത്തിൽ കുവൈത്തിനെ പരാജയപ്പെടുത്തി കൊണ്ടാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.സാഫ് ചാമ്പ്യൻഷിപ്പിലെ ഒരു മത്സരത്തിൽ പോലും!-->…