Browsing Category
Indian Football
ഐഎസ്എൽ തുടങ്ങുക സെപ്റ്റംബറിൽ, ആദ്യ മത്സരം കൊൽക്കത്തയിൽ, ഹൈദരാബാദിന്റെ കാര്യം തീരുമാനമായില്ല!
2024/25 സീസണിന് തുടക്കമാവുകയാണ്. ഇന്ത്യയിൽ ഡ്യൂറന്റ് കപ്പോട് കൂടിയാണ് സീസൺ ആരംഭിക്കുന്നത്.ഡ്യൂറന്റ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ എതിരാളികൾ മുംബൈ സിറ്റിയാണ്.ഓഗസ്റ്റ് ഒന്നാം തീയതിയാണ് ഈ ഒരു മത്സരം നടക്കുക.
ഡ്യൂറന്റ് കപ്പിന്!-->!-->!-->…
5 താരങ്ങൾ ഇല്ല,ഡ്യൂറന്റ് കപ്പിനുള്ള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡ് റെഡി!
കേരള ബ്ലാസ്റ്റേഴ്സ് തായ്‌ലാൻഡിലെ തങ്ങളുടെ പ്രീ സീസൺ പൂർത്തിയാക്കി കൊൽക്കത്തയിലേക്ക് മടങ്ങിയിട്ടുണ്ട്.ഡ്യൂറന്റ് കപ്പിന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ എത്തുന്നത്.ഡ്യൂറന്റ് കപ്പിന് കൊൽക്കത്തയിൽ വെച്ചുകൊണ്ട് തുടക്കമായിട്ടുണ്ട്. ഇന്ന്!-->…
ഹബാസ് ബ്ലാസ്റ്റേഴ്സിനെ നിരസിച്ചു, തിരഞ്ഞെടുത്തത് ഐ ലീഗ് ക്ലബ്ബിനെ, കാരണങ്ങൾ നിരവധിയാണ്!
കേരള ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലകനായിരുന്ന ഇവാൻ വുക്മനോവിച്ച് മൂന്ന് വർഷത്തെ സേവനത്തിനുശേഷം ക്ലബ്ബ് വിട്ടിരുന്നു. അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കുകയാണ് ചെയ്തിരുന്നത്. പുതിയ പരിശീലകന് വേണ്ടി ബ്ലാസ്റ്റേഴ്സ് കുറച്ച് കാലം ശ്രമങ്ങൾ നടത്തി.!-->…
ബെൽഫോർട്ട് വീണ്ടും കേരളത്തിൽ,കളിക്കുക ഈ ക്ലബ്ബിന് വേണ്ടിയെന്ന് സൂചനകൾ!
മുൻപ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച കെർവെൻസ് ബെൽഫോർട്ടിനെ ആരാധകർ മറക്കാൻ സാധ്യതയില്ല. 2016/17 സീസണിലായിരുന്നു ബ്ലാസ്റ്റേഴ്സിന് വേണ്ടി ബെൽഫോർട്ട് കളിച്ചിരുന്നത്. 15 മത്സരങ്ങൾ കളിച്ച താരം മൂന്ന് ഗോളുകൾ സ്വന്തമാക്കിയിരുന്നു.ആരാധകരുടെ!-->…
ജാമി മക്ലാരനെ സ്വന്തമാക്കി, മോഹൻ ബഗാൻ,ഇനി വേറെ ലെവലിലേക്ക്!
സമീപകാലത്ത് ഒരുപാട് സൂപ്പർതാരങ്ങളെ സ്വന്തമാക്കിക്കൊണ്ട് ഇന്ത്യൻ ഫുട്ബോളിനെ ഞെട്ടിച്ചിട്ടുള്ളവരാണ് മോഹൻ ബഗാൻ. കഴിഞ്ഞ സീസണിൽ അവർക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയവരാണ് ജേ സൺ കമ്മിങ്‌സും ദിമി പെട്രറ്റോസും.ഇതിന് പുറമേ ഗ്രെഗ് സ്റ്റുവർട്ട് കൂടി!-->…
ക്രിക്കറ്റിൽ ഒരാൾ മോശമായാൽ ഉത്തരവാദിത്വം താരത്തിന്, ഇന്ത്യൻ ഫുട്ബോളിൽ ഒരാൾ മോശമായാൽ കുറ്റം ഫെഡറേഷന്:…
ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം ഇത് ഒരല്പം ബുദ്ധിമുട്ടേറിയ സമയമാണ്. കഴിഞ്ഞ ഏഷ്യൻ കപ്പിലും വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങളിലുമൊക്കെ ഇന്ത്യ മോശം പ്രകടനമാണ് നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനെ ഓൾ ഇന്ത്യ ഫുട്ബോൾ!-->…
ലൂണയും അദ്ദേഹത്തിന്റെ കളി ശൈലിയും :നൂഹ് സദൂയി പറഞ്ഞത് ഇങ്ങനെ!
കേരള ബ്ലാസ്റ്റേഴ്സ് പതിവുപോലെ വരുന്ന സീസണിൽ വളരെയധികം പ്രതീക്ഷകൾ വെച്ച് പുലർത്തുന്നുണ്ട്. എന്തെന്നാൽ കാര്യമായ മാറ്റങ്ങൾ ഇപ്പോൾ ടീമിനകത്ത് സംഭവിച്ചു കഴിഞ്ഞിട്ടുണ്ട്.കോച്ചിംഗ് സ്റ്റാഫിൽ മാറ്റം വന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.!-->…
ബ്ലാസ്റ്റേഴ്സിന്റെ തായ്‌ലാൻഡിലെ ആദ്യ മത്സരം എന്ന്? എതിരാളികൾ തീരുമാനമായി!
അടുത്ത സീസണിന് വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ തയ്യാറെടുപ്പുകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.പ്രീ സീസൺ ഒരുക്കങ്ങളാണ് ഇപ്പോൾ ക്ലബ്ബ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ തായ്‌ലാൻഡിലാണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. അവിടെ പരിശീലകൻ സ്റ്റാറെയുടെ!-->…
യൂറോ കപ്പിലെ നിയമം ISLലും വരുന്നു,ഇനി താരങ്ങൾ സൂക്ഷിക്കണം!
അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനു വേണ്ടിയുള്ള ഒരുക്കങ്ങൾ ഇപ്പോൾ എല്ലാ ക്ലബുകളും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. നിലവിൽ ട്രാൻസ്ഫർ വിൻഡോയിൽ എല്ലാ ക്ലബ്ബുകളും സജീവമാണ്. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ തയ്യാറെടുപ്പുകൾ ആരംഭിച്ച്!-->…
കിടിലൻ സൈനിങ്ങുകളുമായി മുഹമ്മദൻ എസ്സിയും മുംബൈ സിറ്റിയും,സ്വന്തമാക്കിയത് സൂപ്പർ താരങ്ങളെ!
വരുന്ന സീസണിലേക്കുള്ള ഒരുക്കങ്ങൾ ഇന്ത്യൻ ടീമുകൾ ഇപ്പോൾ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ആദ്യം ഡ്യൂറന്റ് കപ്പാണ് അരങ്ങേറുന്നത്. ഈ മാസം 26 ആം തീയതി കൊൽക്കത്തയിൽ വെച്ചുകൊണ്ടാണ് ഡ്യൂറന്റ് കപ്പ് നടക്കുന്നത്. നിലവിൽ ബ്ലാസ്റ്റേഴ്സ് പ്രീ സീസണിന് വേണ്ടി!-->…