Browsing Category
Indian Football
ഇത് ഞെട്ടിക്കുന്നത്..!വേൾഡ് കപ്പ്- UCL ജേതാവിനെ മോഹൻ ബഗാൻ സ്വന്തമാക്കി!
അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ഐഎസ്എൽ വമ്പൻമാരായ മോഹൻ ബഗാൻ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഷീൽഡ് സ്വന്തമാക്കിയത് മോഹൻ ബഗാനാണ്.എന്നാൽ കപ്പ് ഫൈനലിൽ അവർ മുംബൈ സിറ്റിയോട് തോൽക്കുകയായിരുന്നു. കഴിഞ്ഞ സീസണിലെ ഡ്യൂറന്റ് കപ്പും ഇവർ തന്നെയായിരുന്ന!-->…
ഇന്ത്യയെ ചതിച്ചു,റഫറിക്കും ഖത്തറിനുമെതിരെ ലോകമാധ്യമങ്ങൾ!
ഇന്നലെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യക്ക് പരാജയം ഏൽക്കേണ്ടി വന്നിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കരുത്തരായ ഖത്തറിന്റെ പരാജയപ്പെടുത്തുകയായിരുന്നു.പക്ഷേ ചതിയിലൂടെ ഇന്ത്യയെ തോൽപ്പിച്ചു എന്ന് വേണം പറയാൻ. മികച്ച പ്രകടനം നടത്തിയ!-->…
അവസാന മത്സരത്തിന് സുനിൽ ഛേത്രി, മെസ്സേജുമായി ലൂക്ക മോഡ്രിച്ച്!
ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ സുനിൽ ഛേത്രി ഇന്ന് പടിയിറങ്ങുകയാണ്.വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇന്ന് ഇന്ത്യയും കുവൈത്തും തമ്മിലാണ് ഏറ്റുമുട്ടുക.ഇന്ന് രാത്രി 7 മണിക്ക് കൊൽക്കത്തയിൽ വെച്ചുകൊണ്ടാണ് ഈ!-->…
റോയ് കൃഷ്ണയുടെ കാര്യത്തിൽ തീരുമാനമായി!
ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഒഡീഷയുടെ സൂപ്പർ താരമായ റോയ് കൃഷ്ണക്ക് സാധിച്ചിരുന്നു.22 ലീഗ് മത്സരങ്ങളായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. 12 ഗോളുകളും രണ്ട് അസിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു.ബ്ലാസ്റ്റേഴ്സിനെതിരെ നടന്ന പ്ലേ ഓഫ്!-->…
ദിമി ക്ലബ് വിട്ടുവെന്ന് ബ്ലാസ്റ്റേഴ്സ്,ട്രാൻസ്ഫർ പൂർത്തിയായെന്ന് സ്ഥിരീകരിച്ച് മെർഗുലാവോ!
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാനപ്പെട്ട സ്ട്രൈക്കറായിരുന്ന ദിമി ക്ലബ്ബിനോട് വിട ചൊല്ലിയിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയായിരുന്നു ദിമി ഈ വിവരം ബ്ലാസ്റ്റേഴ്സ് ആരാധകരെ അറിയിച്ചിരുന്നത്. എന്നാൽ ഒരാഴ്ച പിന്നിട്ടിട്ടും ബ്ലാസ്റ്റേഴ്സ് ഇത്!-->…
ഒന്നുകിൽ ആ ക്ലബ്ബിന്റെ ഓഫർ സ്വീകരിക്കൂ, അല്ലെങ്കിൽ എന്റെ കോൺട്രാക്ട് റദ്ദാക്കൂ:മോഹൻ ബഗാനോട് ഹ്യൂഗോ…
ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന ഫ്രഞ്ച് താരമാണ് ഹ്യൂഗോ ബോമസ്.2018 മുതൽ ഇദ്ദേഹം ഐഎസ്എല്ലിൽ ഉണ്ട്.ഗോവക്ക് വേണ്ടിയായിരുന്നു അദ്ദേഹം ആദ്യം കളിച്ചിരുന്നത്. പിന്നീട് മുംബൈ സിറ്റിക്ക് വേണ്ടി കളിച്ചു.2021 മുതൽ അദ്ദേഹം മോഹൻ ബഗാന്റെ ഭാഗമാണ്.എന്നാൽ!-->…
പഴയ പോലെയല്ല കാര്യങ്ങൾ, അവസാനിച്ചത് ഇന്ത്യൻ താരങ്ങൾ റെക്കോർഡിട്ട ഐഎസ്എൽ!
ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം സ്വന്തമാക്കിയത് മുംബൈ സിറ്റി എഫ്സിയാണ്.ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം നടത്തിയ അവർ അർഹിച്ച കിരീടമാണ് സ്വന്തമാക്കിയിട്ടുള്ളത്. അതേസമയം ഷീൽഡ് സ്വന്തമാക്കാൻ മോഹൻ ബഗാന് സാധിച്ചിട്ടുണ്ട്. മോഹൻ ബഗാനും മുംബൈ!-->…
ക്യാപ്റ്റൻ,ലീഡർ,ലെജന്റ്..! സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു!
ഇന്ത്യൻ ഇതിഹാസം സുനിൽ ചേത്രി ഇനി ഇന്ത്യക്കൊപ്പം ഉണ്ടാവില്ല.അദ്ദേഹം തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു.തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ഏകദേശം 10 മിനിറ്റോളം വരുന്ന വീഡിയോ വഴിയാണ് താൻ!-->…
കേരള സൂപ്പർ ലീഗ്, ആകെ മാറ്റുരക്കുന്നത് 6 ടീമുകൾ, ഇത് തലവര മാറ്റും!
കേരള ഫുട്ബോൾ അസോസിയേഷൻ മറ്റൊരു പ്രധാനപ്പെട്ട ചുവട് വെപ്പ് കേരള ഫുട്ബോളിൽ എടുത്ത് വെച്ചിരിക്കുകയാണ്. കേരള സൂപ്പർ ലീഗ് എന്ന പുതിയ കോമ്പറ്റീഷന് തുടക്കം കുറിക്കുകയാണ്. ഇന്നലെയാണ് ഇതുമായി ബന്ധപ്പെട്ട ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്.ബൈചൂങ്!-->…
മുംബൈക്കൊപ്പം കിരീടം നേടിയ നാല് സൂപ്പർതാരങ്ങൾ ബംഗളൂരു എഫ്സിയിൽ ചേർന്നു!
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ കലാശ പോരാട്ടത്തിൽ വിജയം നേടാൻ മുംബൈ സിറ്റി എഫ്സിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് മോഹൻ ബഗാനെ അവരുടെ മൈതാനത്ത് വെച്ച് മുംബൈ പരാജയപ്പെടുത്തിയിട്ടുള്ളത്.അർഹിച്ച വിജയമാണ് മുംബൈ!-->…