Browsing Category
Indian Football
ഇന്ത്യൻ ഫുട്ബോളിന് വേണ്ടി എന്തെങ്കിലും ചെയ്യണം, ഭാവിയിൽ എനിക്കൊരു പ്ലാനുണ്ട്: ക്രിക്കറ്റ് സൂപ്പർ…
ഇന്ത്യയിൽ മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഫുട്ബോളിന് ലഭിക്കുന്ന പ്രാധാന്യം വളരെ കുറവാണ്. അതുകൊണ്ടുതന്നെയാണ് ഇന്ത്യൻ ഫുട്ബോളിന് ദ്രുതഗതിയിലുള്ള വളർച്ച കൈവരിക്കാൻ സാധിക്കാത്തതും. പക്ഷേ സമീപകാലത്ത് ഇന്ത്യൻ ഫുട്ബോൾ ഏറെ!-->…
ഒരുപാട് ഓഫറുകൾ,റോയ് കൃഷ്ണ എങ്ങോട്ട്?
ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് റോയ് കൃഷ്ണ.നിലവിൽ മികച്ച പ്രകടനം അദ്ദേഹം ലീഗിൽ നടത്തുന്നുണ്ട്. 12 ഗോളുകളും ഒരു അസിസ്റ്റുമാണ് ഐഎസ്എല്ലിൽ അദ്ദേഹം ഒഡീഷക്ക് വേണ്ടി നേടിയിരിക്കുന്നത്.ഇന്ന് നടക്കുന്ന മത്സരത്തിൽ മോഹൻ ബഗാനെ!-->…
ഡാനിയൽ ചീമ ജംഷഡ്പൂർ വിടുന്നു,ഇനി മറ്റൊരു ISL ക്ലബ്ബിൽ!
ഈ ഇന്ത്യൻ സൂപ്പർ ലീഗിൽ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു മികച്ച പ്രകടനം പുറത്തെടുക്കാൻ ജംഷഡ്പൂരിന് കഴിഞ്ഞിരുന്നില്ല. പതിനൊന്നാം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തത്.22 മത്സരങ്ങളിൽ കേവലം 5 വിജയങ്ങൾ മാത്രമാണ് അവർ നേടിയത്. ഹൈദരാബാദ് എഫ്സി മാത്രമാണ്!-->…
മോഹൻ ബഗാൻ പുറത്താക്കിയ യുവാൻ ഫെറാണ്ടോയെ സ്വന്തമാക്കാൻ തീരുമാനിച്ച് മറ്റൊരു ഐഎസ്എൽ ക്ലബ്!
ഈ സീസണിന്റെ മധ്യത്തിൽ വളരെ ബുദ്ധിമുട്ടേറിയ ഒരു സമയമായിരുന്നു മോഹൻ ബഗാന് ഉണ്ടായിരുന്നത്.ഇടക്ക് അവർക്ക് തോൽവികൾ വഴങ്ങേണ്ടി വന്നിരുന്നു.കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനെ അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് പരാജയപ്പെടുത്തിയിരുന്നു.ഒരല്പം പ്രശ്നങ്ങൾ!-->…
ISLൽ കിടിലൻ ട്വിസ്റ്റ്..! മുംബൈയുടെ കൈയിൽ നിന്നും ഷീൽഡ് തട്ടിപ്പറിച്ചെടുത്ത് മോഹൻ ബഗാൻ!
അങ്ങനെ ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡ് പോരാട്ടത്തിന് വിരാമമായിരിക്കുന്നു. കിടിലൻ ട്വിസ്റ്റോടുകൂടി തന്നെയാണ് ഷീൽഡ് കിരീടപോരാട്ടം അവസാനച്ചിരിക്കുന്നത്.മുംബൈ കൈകളിൽ നിന്നും ഷീൽഡ് കിരീടം മോഹൻ ബഗാൻ തട്ടിപ്പറിച്ച് എടുക്കുന്ന ഒരു കാഴ്ചയാണ് ഇന്ന് കാണാൻ!-->…
മതിയായി..! സുനിൽ ഛേത്രി കളി നിർത്തുന്നു!
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളിൽ ഒരാളാണ് സുനിൽ ഛേത്രി എന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള താരമാണ് ചേത്രി. 39 വയസ്സുള്ള താരം ഇപ്പോഴും ഫുട്ബോൾ ലോകത്ത് തുടരുകയാണ്.
ഇന്ത്യൻ!-->!-->!-->…
പെരേര ഡയസ് ഇനി മുംബൈക്കൊപ്പമില്ല,മറ്റൊരു ഐഎസ്എൽ ക്ലബ് അദ്ദേഹത്തെ റാഞ്ചുന്നു!
രണ്ട് സീസണുകൾക്ക് മുന്നേ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ അർജന്റൈൻ സൂപ്പർതാരമാണ് ജോർഹെ പെരേര ഡയസ്. ആദ്യ സീസണിൽ തകർപ്പൻ പ്രകടനമാണ് അദ്ദേഹം ഇവാൻ വുക്മനോവിചിന്റെ കീഴിൽ നടത്തിയിട്ടുള്ളത്.എന്നാൽ ആരാധകരെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം ക്ലബ്ബ് വിട്ടു.!-->…
ഞങ്ങൾ പ്ലേ ഓഫിൽ സ്ഥാനം അർഹിച്ചിരുന്നു : തകർന്ന ഹൃദയത്തോട് കൂടി ജംഷഡ്പൂർ കോച്ച് ഖാലിദ് പറയുന്നു!
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ജംഷഡ്പൂർ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ എഫ്സി ഗോവയാണ്. ഇന്ന് വൈകിട്ട് 5 മണിക്കാണ് ഈ മത്സരം നടക്കുക. ജംഷഡ്പൂരിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. ജംഷഡ്പൂർ നേരത്തെ!-->…
പ്രതിസന്ധികൾ ഏറെയായിട്ടും ഒന്നാമത്,ഇവാൻ കണ്ടു പഠിക്കണം ഈ കോച്ചിനെ,ബ്ലാസ്റ്റേഴ്സ് മാതൃകയാക്കണം ഈ…
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിന്റെ ആദ്യഘട്ടത്തിൽ വളരെ മികച്ച പ്രകടനം നടത്തിയിരുന്നു. സൂപ്പർ കപ്പിന് പിരിയുന്ന സമയത്ത് ബ്ലാസ്റ്റേഴ്സായിരുന്നു ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ക്ലബ്ബിന്റെ കഷ്ടകാലവും ആരംഭിച്ചു. തുടർ തോൽവികൾ!-->…
ഒഡീഷയെ എലിമിനേറ്റ് ചെയ്ത് മുംബൈ സിറ്റി,ഐഎസ്എൽ ആവേശകരമായ ക്ലൈമാക്സിലേക്ക്!
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം കണ്ടെത്താൻ മുംബൈ സിറ്റി എഫ്സിക്ക് സാധിച്ചിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഒഡീഷയെ അവർ തോൽപ്പിച്ചിട്ടുള്ളത്.ചാങ്തെയുടെ മികവിലാണ് മുംബൈ സിറ്റി ഈ വിജയം കരസ്ഥമാക്കിയിട്ടുള്ളത്. മത്സരത്തിന്റെ!-->…