Browsing Category
Indian Football
മതിയായി..! സുനിൽ ഛേത്രി കളി നിർത്തുന്നു!
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളിൽ ഒരാളാണ് സുനിൽ ഛേത്രി എന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള താരമാണ് ചേത്രി. 39 വയസ്സുള്ള താരം ഇപ്പോഴും ഫുട്ബോൾ ലോകത്ത് തുടരുകയാണ്.
ഇന്ത്യൻ!-->!-->!-->…
പെരേര ഡയസ് ഇനി മുംബൈക്കൊപ്പമില്ല,മറ്റൊരു ഐഎസ്എൽ ക്ലബ് അദ്ദേഹത്തെ റാഞ്ചുന്നു!
രണ്ട് സീസണുകൾക്ക് മുന്നേ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ അർജന്റൈൻ സൂപ്പർതാരമാണ് ജോർഹെ പെരേര ഡയസ്. ആദ്യ സീസണിൽ തകർപ്പൻ പ്രകടനമാണ് അദ്ദേഹം ഇവാൻ വുക്മനോവിചിന്റെ കീഴിൽ നടത്തിയിട്ടുള്ളത്.എന്നാൽ ആരാധകരെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം ക്ലബ്ബ് വിട്ടു.!-->…
ഞങ്ങൾ പ്ലേ ഓഫിൽ സ്ഥാനം അർഹിച്ചിരുന്നു : തകർന്ന ഹൃദയത്തോട് കൂടി ജംഷഡ്പൂർ കോച്ച് ഖാലിദ് പറയുന്നു!
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ജംഷഡ്പൂർ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ എഫ്സി ഗോവയാണ്. ഇന്ന് വൈകിട്ട് 5 മണിക്കാണ് ഈ മത്സരം നടക്കുക. ജംഷഡ്പൂരിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. ജംഷഡ്പൂർ നേരത്തെ!-->…
പ്രതിസന്ധികൾ ഏറെയായിട്ടും ഒന്നാമത്,ഇവാൻ കണ്ടു പഠിക്കണം ഈ കോച്ചിനെ,ബ്ലാസ്റ്റേഴ്സ് മാതൃകയാക്കണം ഈ…
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിന്റെ ആദ്യഘട്ടത്തിൽ വളരെ മികച്ച പ്രകടനം നടത്തിയിരുന്നു. സൂപ്പർ കപ്പിന് പിരിയുന്ന സമയത്ത് ബ്ലാസ്റ്റേഴ്സായിരുന്നു ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ക്ലബ്ബിന്റെ കഷ്ടകാലവും ആരംഭിച്ചു. തുടർ തോൽവികൾ!-->…
ഒഡീഷയെ എലിമിനേറ്റ് ചെയ്ത് മുംബൈ സിറ്റി,ഐഎസ്എൽ ആവേശകരമായ ക്ലൈമാക്സിലേക്ക്!
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം കണ്ടെത്താൻ മുംബൈ സിറ്റി എഫ്സിക്ക് സാധിച്ചിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഒഡീഷയെ അവർ തോൽപ്പിച്ചിട്ടുള്ളത്.ചാങ്തെയുടെ മികവിലാണ് മുംബൈ സിറ്റി ഈ വിജയം കരസ്ഥമാക്കിയിട്ടുള്ളത്. മത്സരത്തിന്റെ!-->…
സുനിൽ ഛേത്രിയെ തെറി വിളിച്ച് ഈസ്റ്റ് ബംഗാൾ ഫാൻസ്,ഇന്ത്യൻ ഇതിഹാസത്തോട് ഇങ്ങനെ ചെയ്യാൻ പാടില്ലെന്ന്…
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ബംഗളൂരു എഫ്സിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബംഗളൂരുവിനെ ഈസ്റ്റ് ബംഗാൾ പരാജയപ്പെടുത്തിയത്.സോൾ ക്രെസ്പോ 19 ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഈസ്റ്റ് ബംഗാളിന് ലീഡ്!-->…
കള്ളന്മാരുടെ സംഘം AIFF,സ്റ്റിമാച്ചേ പുറത്ത് പോ..! സ്റ്റേഡിയത്തിന് പുറത്ത് വൻ പ്രതിഷേധവുമായി ഇന്ത്യൻ…
ഇന്നലെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഞെട്ടിപ്പിക്കുന്ന ഒരു തോൽവിയാണ് ഇന്ത്യൻ ദേശീയ ടീമിന് ഏറ്റുവാങ്ങേണ്ടി വന്നത്. ദുർബലരായ അഫ്ഗാനിസ്ഥാൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇന്ത്യയെ പരാജയപ്പെടുത്തുകയായിരുന്നു. സ്വന്തം മൈതാനമായ ഗുവാഹത്തിയിൽ!-->…
മേദിഹ് തലാലിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ 5 ക്ലബ്ബുകളുടെ ശ്രമങ്ങൾ, ഒടുവിൽ താരം ഒരു…
നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന മേദിഹ് തലാൽ. അദ്ദേഹം പഞ്ചാബ് എഫ്സിയുടെ താരമാണ്. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു അദ്ദേഹത്തെ ഗ്രീക്ക് ക്ലബ്ബായ കിഫിഷ്യയിൽ നിന്നും പഞ്ചാബ് എഫ്സി സ്വന്തമാക്കിയത്. താരത്തിന്റെ!-->…
അഫ്ഗാനിസ്ഥാനെതിരെ വിജയിക്കാൻ പോലുമാവാതെ ഇന്ത്യ,പ്രകടനവും മോശം,പക്ഷേ തനിക്ക് നിരാശയില്ലെന്ന് കോച്ച്!
ഇന്നലെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ അഫ്ഗാനിസ്ഥാനായിരുന്നു.മത്സരം സൗദി അറേബ്യയിൽ വച്ചുകൊണ്ടായിരുന്നു നടന്നിരുന്നത്.ഈ മത്സരത്തിൽ ഇന്ത്യ സമനിലയാണ് വഴങ്ങിയത്.രണ്ട് ടീമുകൾക്കും ഗോളുകൾ ഒന്നും നേടാനാവാതെ മത്സരം!-->…
താരങ്ങൾക്ക് സാലറി നൽകിയില്ല, ഹൈദരാബാദിന് AIFF വക മുട്ടൻ പണി, പൂട്ടി പോകേണ്ടി വരുമോ?
കടുത്ത പ്രതിസന്ധിയിലൂടെയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഹൈദരാബാദ് എഫ്സി ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.സാമ്പത്തിക പ്രതിസന്ധി അവരെ വല്ലാതെ അലട്ടുന്നുണ്ട്.അതുകൊണ്ടുതന്നെ താരങ്ങൾക്കും ഒഫീഷ്യൽസിനും അവർ സാലറി നൽകിയിരുന്നില്ല.ഇതോടെ!-->…