Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Category

International Football

പുതിയ ഫിഫ റാങ്കിങ്,അർജന്റീന തന്നെ രാജാക്കന്മാർ, ഇന്ത്യ പിറകോട്ട് കുതിക്കുന്നു!

ഒരു ഇന്റർനാഷണൽ ബ്രേക്ക് കൂടി ഇപ്പോൾ അവസാനിച്ചിരിക്കുന്നു. സൗഹൃദ മത്സരങ്ങളാണ് മാർച്ചിലെ ഇന്റർനാഷണൽ ബ്രേക്കിൽ നടന്നിട്ടുള്ളത്. എന്നാൽ വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ റൗണ്ട് ഉൾപ്പെടെയുള്ള മത്സരങ്ങളും നടന്നിട്ടുണ്ട്.ഈ ഇന്റർനാഷണൽ ബ്രേക്കിന് ശേഷമുള്ള

അസാധ്യ പൊസിഷനിൽ നിന്നും കിടിലൻ ഗോൾ നേടി ചെർനിച്ച്,വിജയം സ്വന്തമാക്കി ലിത്വാനിയ!

യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഇന്നലെ ലിത്വാനിയയും ജിബ്രാൾട്ടറും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ ജിബ്രാർട്ടറെ പരാജയപ്പെടുത്താൻ ലിത്വാനിയക്ക് സാധിച്ചിട്ടുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിനാണ് എതിരാളികളെ ലിത്വാനിയ

അങ്ങനെയാണെങ്കിൽ ഞാൻ ഇന്ത്യൻ പരിശീലകസ്ഥാനം രാജിവെക്കും:സ്റ്റിമാച്ചിന്റെ ഉറപ്പ്

ഇന്ത്യൻ ദേശീയ ടീം വളരെ മോശം പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏഷ്യൻ കപ്പിൽ എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ട് ഏറ്റവും അവസാന സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്.ഒരു ഗോൾ പോലും നേടാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല. ഏഷ്യൻ കപ്പിൽ

17 കാരൻ എൻഡ്രിക്കിന്റെ ഗോൾ,ഇംഗ്ലണ്ടിന്റെ അവിശ്വസനീയ കുതിപ്പ് അവസാനിച്ചു,രാജകീയ തിരിച്ചുവരവുമായി…

ഇന്ന് നടന്ന അന്താരാഷ്ട്ര സന്നാഹ മത്സരത്തിൽ വിജയം കൊയ്യാൻ ബ്രസീലിന് കഴിഞ്ഞു. യൂറോപ്പിലെ കരുത്തരിൽ ഒന്നായ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ പരാജയപ്പെടുത്തിയിട്ടുള്ളത്.വെമ്പ്ളിയിൽ വെച്ച് നടന്ന മത്സരത്തിൽ എൻഡ്രിക്കിന്റെ ഗോളാണ്

എന്തൊരു ഗോളാണിത്..! അർജന്റൈൻ താരത്തിന്റെ ഗോളിൽ കണ്ണ് തള്ളി ഫുട്ബോൾ ലോകം!

ഇന്ന് നടന്ന മത്സരത്തിൽ അർജന്റീനയുടെ അണ്ടർ 23 ടീമും കളിക്കളത്തിലേക്ക് ഇറങ്ങിയിരുന്നു. മെക്സിക്കോയുടെ അണ്ടർ 23 ടീമിനെതിരെയാണ് അർജന്റീന കളിച്ചിരുന്നത്.മത്സരത്തിൽ അർജന്റീന തന്നെ വിജയം സ്വന്തമാക്കിയിട്ടുണ്ട്.രണ്ടിനെതിരെ നാലു ഗോളുകൾക്കാണ്

ഇന്നും ഗോളടിക്കാൻ കഴിഞ്ഞില്ല,ഒടുവിൽ വിമർശനങ്ങളോട് പ്രതികരിച്ച് ലൗറ്ററോ മാർട്ടിനസ്

ഇന്ന് നടന്ന ഫ്രണ്ട്ലി മത്സരത്തിൽ അർജന്റീന വിജയം സ്വന്തമാക്കിയിരുന്നു. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന എൽ സാൽവദോറിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. അർജന്റീനക്ക് വേണ്ടി റൊമേറോ,എൻസോ,ലോ ചെൽസോ എന്നിവരാണ് ഗോളുകൾ നേടിയിട്ടുള്ളത്. ഡി

അർജന്റീനയുടെ മത്സരങ്ങളിലെ കൺഫ്യൂഷനുകൾ നീങ്ങി,മത്സരം പുതുക്കി നിശ്ചയിക്കപ്പെട്ടു.

വരുന്ന മാർച്ച് മാസത്തിൽ രണ്ട് സന്നാഹ മത്സരങ്ങൾ കളിക്കാനാണ് അർജന്റീനയുടെ നാഷണൽ ടീം തീരുമാനിച്ചിരിക്കുന്നത്.ആഫ്രിക്കൻ ചാമ്പ്യന്മാരായ ഐവറി കോസ്റ്റ്, ഫൈനലിസ്റ്റുകൾ ആയ നൈജീരിയ എന്നിവർക്കെതിരെയായിരുന്നു അർജന്റീന മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്.

അടുത്ത മാസം തന്നെ മെസ്സിയെയും അർജന്റീനയേയും ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സുവർണ്ണാവസരം,…

ലോക ചാമ്പ്യന്മാരായ അർജന്റീനയും ക്യാപ്റ്റൻ ലയണൽ മെസ്സിയും ഇന്ത്യയിലേക്ക് വന്നേക്കും എന്ന റൂമറുകൾ ഏറെ മുൻപ് തന്നെയുണ്ട്. അർജന്റീനയെ കൊണ്ടുവരാൻ വേണ്ടിയുള്ള ശ്രമങ്ങൾ കേരള ഗവൺമെന്റ് നേരത്തെ ആരംഭിച്ചിരുന്നു. അത് ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. 2025

ബ്രസീലിനെ തോൽപ്പിച്ചു പുറത്താക്കി,യോഗ്യത കരസ്ഥമാക്കി അർജന്റീന.

കോൺമെബോളിന്റെ പ്രീ ഒളിമ്പിക് ടൂർണമെന്റിൽ ഇന്ന് നിർണായകമായ പോരാട്ടമായിരുന്നു നടന്നിരുന്നത്.ഫൈനൽ റൗണ്ടിലെ അവസാന പോരാട്ടത്തിൽ ചിരവൈരികളായ അർജന്റീനയും ബ്രസീലും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.മത്സരത്തിൽ അർജന്റീന ബ്രസീലിന്

അർജന്റീന എതിരാളികളായി തിരഞ്ഞെടുത്ത്,പിന്നാലെ രണ്ട് ടീമുകളും ഫൈനലിൽ,അർജന്റീനക്ക് കാര്യങ്ങൾ ഒട്ടും…

വരുന്ന മാർച്ച് മാസത്തിൽ 2 ഫ്രണ്ട്‌ലി മത്സരങ്ങളാണ് വേൾഡ് ചാമ്പ്യന്മാരായ അർജന്റീന കളിക്കുക.ആഫ്രിക്കൻ ടീമുകൾക്കെതിരെ കളിക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ രണ്ട് എതിരാളികളെ അവർ തിരഞ്ഞെടുത്തു. ഒന്ന് നൈജീരിയയും