Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Category

International Football

അവാർഡുകൾക്ക് മൂല്യമില്ലെന്ന് ക്രിസ്റ്റ്യാനോ പറയുന്നത് പെപേ ബാർബർ ഷോപ്പുകൾക്ക് മൂല്യമില്ലെന്ന്…

ക്രിസ്റ്റ്യാനോ റൊണാൾഡോ ഈയിടെ നൽകിയ ഇന്റർവ്യൂവിൽ ഫുട്ബോൾ ലോകത്തെ പ്രധാനപ്പെട്ട അവാർഡുകളെ പരിഹസിച്ചിരുന്നു. അതായത് ഫിഫ ബെസ്റ്റ്,ബാലൺഡി'ഓർ പുരസ്കാരങ്ങളുടെ വിശ്വാസത നഷ്ടപ്പെട്ടു എന്നായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ ആരോപിച്ചിരുന്നത്.എന്നാൽ

മെസ്സി അർഹിക്കുന്നില്ല എന്ന് പറയുന്നില്ല,പക്ഷേ ബാലൺഡി’ഓർ,ഫിഫ ബെസ്റ്റ് എന്നിവയുടെ വിശ്വാസത…

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി'ഓർ അവാർഡ് ലയണൽ മെസ്സിയായിരുന്നു സ്വന്തമാക്കിയിരുന്നത്.മാത്രമല്ല ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരവും മെസ്സി തന്നെ സ്വന്തമാക്കി. തുടർച്ചയായ രണ്ടാം തവണയാണ് മെസ്സി ഫിഫ ബെസ്റ്റ്

മെസ്സിയെ കൊണ്ടു വരുമ്പോഴേക്കും കീശ കീറും, അർജന്റീനക്ക് നൽകേണ്ടി വരിക കോടികൾ,നടക്കുമോ വല്ലതുമെന്ന്…

ലോക ചാമ്പ്യന്മാരായ അർജന്റീന കേരളത്തിലേക്ക് വരുന്നതുമായ ബന്ധപ്പെട്ട വാർത്തകൾ ഇപ്പോൾ സജീവമാണ്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കേരള സ്പോർട്സ് മിനിസ്റ്റർ അബ്ദുറഹിമാൻ ചർച്ചകൾ നടത്തിയിട്ടുണ്ട്.അനുകൂല പ്രതികരണമാണ് അവരിൽ നിന്നും

മൂന്നെണ്ണം കൈക്കലാക്കി, ഗ്ലോബ് സോക്കർ അവാർഡിൽ ക്രിസ്റ്റ്യാനോയുടെ ആധിപത്യം,മികച്ച താരത്തിനുള്ള…

2023 എന്ന വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഗ്ലോബ് സോക്കർ അവാർഡ് ലഭിച്ചത് മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരമായ ഏർലിംഗ് ഹാലന്റിനാണ്. ഇന്നലെ ദുബായിൽ വെച്ച് നടന്ന പുരസ്കാരദാന ചടങ്ങിലാണ് ഹാലന്റിന് ഈ അവാർഡ് സമ്മാനിച്ചിട്ടുള്ളത്. 11 പേരുടെ

ഫിഫ ബെസ്റ്റ് മെസ്സിക്ക്,പോയിന്റ് തുല്യമായിട്ടും മെസ്സി എങ്ങനെ ഹാലന്റിനെ മറികടന്നു?

2023 വർഷത്തിലെ ഏറ്റവും മികച്ച താരത്തിന് നൽകുന്ന ഫിഫ ബെസ്റ്റ് പ്ലെയർ അവാർഡ് ലയണൽ മെസ്സി തന്നെ സ്വന്തമാക്കി.ഏർലിംഗ് ഹാലന്റ്,കിലിയൻ എംബപ്പേ എന്നിവരെ തോൽപ്പിച്ചു കൊണ്ടായിരുന്നു ലയണൽ മെസ്സി ഒരിക്കൽ കൂടി ഫിഫ ബെസ്റ്റ് സ്വന്തമാക്കിയത്.നിലവിലെ

ഇന്ത്യക്ക് ഇനി പ്രീ ക്വാർട്ടർ സാധ്യതകൾ ഉണ്ടോ? എങ്ങനെയാണ് ഏഷ്യൻ കപ്പിന്റെ ഫോർമാറ്റ് വരുന്നത്?

ഇന്നലെ ഏഷ്യൻ കപ്പിൽ നടന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയം രുചിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ശക്തരായ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്.ഇർവിൻ,ബോസ് എന്നിവർ നേടിയ ഗോളുകളാണ് ഓസ്ട്രേലിയക്ക് വിജയം

മെസ്സിയുടെ അർജന്റീന കേരളത്തിലേക്ക് കളിക്കാൻ വരുന്നു: സ്ഥിരീകരിച്ച് കായിക മന്ത്രി.

കേരളത്തിന്റെ ഫുട്ബോൾ ഭ്രമം ലോകപ്രശസ്തമാണ്.കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ സമയത്ത് അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ ആവേശം റിപ്പോർട്ട് ചെയ്തിരുന്നു. ബ്രസീലിനും അർജന്റീനക്കും കേരളത്തിൽ ലഭിക്കുന്ന പിന്തുണ ലോകമെമ്പാടും

പപ്പു അന്റോനെല്ലയെ അപമാനിച്ചു,മെസ്സിയുടെ കണ്ണുകൾ ചുവന്ന് തുടുത്തു, അർജന്റീനയിൽ നിന്നും മറ്റൊരു…

അർജന്റീനയുടെ സൂപ്പർതാരമായ പപ്പു ഗോമസ് ഒരു വിവാദനായകനാണ്. ഉത്തേജക മരുന്ന് ഉപയോഗത്തിൽ അദ്ദേഹത്തിന് ഇപ്പോൾ വിലക്ക് ലഭിച്ചിട്ടുണ്ട്. അർജന്റീന ടീമിനകത്തും പപ്പു ഗോമസ് പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് എന്ന റൂമറുകൾ പുറത്തേക്ക് വന്നിരുന്നു. അതായത്

ചില താരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കാനായി, ഉടൻതന്നെ ക്യാപ്റ്റൻ മെസ്സിയെ കാണാൻ ലയണൽ സ്‌കലോണി.

കഴിഞ്ഞ ബ്രസീലിനെതിരെയുള്ള മത്സരത്തിൽ വിജയിച്ചതിനുശേഷമാണ് അർജന്റീന നാഷണൽ ടീമിലെ പ്രശ്നങ്ങൾ മറ നീക്കി പുറത്തേക്കുവന്നത്. അർജന്റീന ഫുട്ബോൾ അസോസിയേഷനിലും ടീമിന്റെ കാര്യത്തിലും പരിശീലകനായ ലയണൽ സ്‌കലോണി ഒട്ടും സംതൃപ്തനല്ല. അതുകൊണ്ടുതന്നെയാണ്

അർജന്റീനക്ക് കോളടിച്ചു,ഫൈനൽ വരെ കാര്യങ്ങൾ സുഖസുന്ദരം, ഫൈനലിൽ ആരെങ്കിലും പണി കൊടുക്കുമോ?

2020ലെ കോപ്പ അമേരിക്ക 2021ലായിരുന്നു നടന്നിരുന്നത്. അർജന്റീനയുടെ ദീർഘകാലത്തെ കിരീട വരൾച്ചക്ക് വിരാമമിടാൻ ആ കോപ്പ അമേരിക്കയ്ക്ക് സാധിച്ചിരുന്നു.മാറക്കാനയിൽ വെച്ചുകൊണ്ട് ബ്രസീലിനെയായിരുന്നു അർജന്റീന തോൽപ്പിച്ചിരുന്നത്. ഡി മരിയ നേടിയ